Jump to content
സഹായം

"സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികൾ പുത്തൻ മേച്ചിൽപുറങ്ങൾ തേടാൻ മധ്യതിരുവതാംകൂർ നിവാസികളെ പ്രേരിപ്പിച്ചപ്പോൾ മലബാർ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലർ ഈ മലയോരമേഖലകളിൽ എത്തിച്ചേർന്നു.1944 ൽ കുളത്തുവയൽ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചൻ ഹയർ എലിമെൻറ്ററിയാക്കാൻ പരിശ്രമിച്ചു.1951 ൽകുളത്തുവയൽപള്ളി വികാരിയായി ചാർജെടുത്ത ഫാ. സി. ജെ. വർക്കിയച്ചൻ 1952 ൽസ്കൂൾകെട്ടിടം നിർമിക്കുകയും 1954-ജൂൺ28ന് മദ്രാസ് സർക്കാരിൻറെ ഉത്തരവനുസരിസച്ച് സെൻറ് ജോർജ് ഹൈസ്കൂളായി ഉയർത്തി. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു 1954 ലെ ആകെ അഡ്മിഷൻ223 കുട്ടികളായിരുന്നു. ശ്രീ പി. വി. തോമസ് പ്രഥമാധ്യാപകനായി. ഫാ. സി. ജെ. വർക്കി മാനേജരും 9 അധ്യാപകരും 3 അധ്യാപികമാരും 2 അനധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു.
{{PHSSchoolFrame/Header}}


{{Infobox School
{{Infobox School
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523755" എന്ന താളിൽനിന്ന് ശേഖരിച്ചത്