Jump to content
സഹായം

"സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/
No edit summary
(സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/)
വരി 66: വരി 66:
1941 ൽ കുടിപ്പള്ളിക്കൂടമായി അഗസ്തിയാശാൻ ആരംഭിച്ച സ്കൂൾ 1954 ജൂൺ 28ന് ഹൈസ്കൂൾ ആയി ഉയർത്തി. ഫാ. സി ജെ വർക്കി ആദ്യത്തെ മാനേജർ ‍ആയിരുന്നു.

== ചരിത്രം ==
== സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/ചരിത്രം ==
[[ചിത്രം:History.gif|കണ്ണി=Special:FilePath/History.gif]]

വരി 72: വരി 72:
1954 ലെ ആകെ അഡ്മിഷൻ223 കുട്ടികളായിരുന്നു. ശ്രീ പി. വി. തോമസ് പ്രഥമാധ്യാപകനായി. ഫാ. സി. ജെ. വർക്കി മാനേജരും 9 അധ്യാപകരും 3 അധ്യാപികമാരും  2 അനധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/ഭൗതികസൗകര്യങ്ങൾ ==
[[ചിത്രം:Building200.jpg|കണ്ണി=Special:FilePath/Building200.jpg]]

പേരാബ്ര ടൗണിൽനിന്ന് 6 കി. മീ. കിഴക്ക് ചെബ്രയിലാണ് കുളത്തുവയൽസെൻറ് ജോർജ് ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത്.ഏതാണ്ട് രണ്ടേക്കർസ്ഥലത്ത് സ്കൂൾകെട്ടിടങ്ങളും ,വിശാലമായ ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.ഹൈസ്കൂൽ,യു. പി. വിഭാഗങ്ങളിലായി 21 ഡിവിഷനുകളും, 852 വിദ്യാർത്ഥി വിദ്യാത്ഥിനികളും,34 അധ്യാപകരും, 5 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.10000 ത്തിൽപരം പുസ്തകങ്ങളള്ള ലൈബ്രറി സമീപപ്രദേശത്തെ സ്കളുകൾക്കൊന്നുമില്ലാത്ത ഒരു പ്രത്യേകതയാണ്. മനോഹരമായ കബ്യൂട്ടർലാബ്, സ്മാർട്ട് റൂം, ലാബറട്ടറി  സൗകര്യങ്ങൾഎന്നിവയെല്ലാം ഇവിടെയുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ചിത്രം:-214.jpg|കണ്ണി=Special:FilePath/-214.jpg]]

     [[സ്കൗട്ട് & ഗൈഡ്സ്]]
     [[സ്കൗട്ട് & ഗൈഡ്സ്]]
വരി 88: വരി 88:
[http://www.kulathuvayalhss.webs.com ''''''സ്കൂൾ വെബ്സൈറ്റ്  '''''']

== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ ==
[[ചിത്രം:Cocurriculaar.jpg|കണ്ണി=Special:FilePath/Cocurriculaar.jpg]]

വരി 117: വരി 117:
# [[LITTLE KITES ]]
# [[LITTLE KITES ]]

== മാനേജ്മെന്റ് ==
== സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/മാനേജ്മെന്റ് ==
2001 ൽഈ വിദ്യാലയം ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. പ്രഥമ പ്രൻസിപ്പൽ  പി. എസ്. ജോർജ് അയിരുന്നു.  അതിനുശേഷം പി. ജെ. തോമസ്, റ്റി. ഒ. ജോൺ, മാത്യു തോമസ് ,ശ്രീമതി.ജെസി മാത്യു  എന്നിവർഹയർസെക്കണ്ടറി പ്രിൻസിപ്പൽമാരായി. ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ആയി ശ്രീമതി ഷാന്റി പി സെബാസ്ട്യനും  ലോക്കൽ മാനേജരായി റവ  ഫാ ജോസഫ് കൂനാനിക്കലും  സാരഥ്യം വഹിക്കുന്നു.താമരശ്ശേരി രൂപത കോർപറേറ്റിന്റെ കീഴിലാണ് സ്കുൾപ്രവർത്തിക്കുന്നത്.

== മുൻ സാരഥികൾ ==
== സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

വരി 181: വരി 181:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എൻ. സി. ചാക്കോ
*എൻ. സി. ചാക്കോ
*ജോർജ് ജോസഫ്
*ജോർജ് ജോസഫ്
വരി 192: വരി 192:

|}
|}
==വഴികാട്ടി==
==സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''

----
----
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524625" എന്ന താളിൽനിന്ന് ശേഖരിച്ചത്