"കെ ആർ എം എം ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ ആർ എം എം ഹൈസ്കൂൾ (മൂലരൂപം കാണുക)
13:09, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
== <font color=green><b>ചരിത്രം</b></font> == | == <font color=green><b>ചരിത്രം</b></font> == | ||
പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാർഡിലെ കായംകളം- | പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാർഡിലെ കായംകളം-പുനലൂർ റോഡിലെ പത്തനാപുരം ബസ് സ്റ്റാൻഡിൽ നിന്ന് 1 ച.കി.മീ.കിഴക്കുഭാഗത്തായി | ||
സ്ഥിതി ചെയ്യുന്നു. | സ്ഥിതി ചെയ്യുന്നു. | ||
1923- ൽ HB ബാലികാവിദ്യാലയം എന്ന പേരിൽ | 1923- ൽ HB ബാലികാവിദ്യാലയം എന്ന പേരിൽ സ്വകാര്യമേഖലയിൽ ഈ വിദ്യാലയം ആരംഭിച്ചു. | ||
സമൂഹത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ അവരെ വിദ്യാസമ്പന്നരാക്കുക | സമൂഹത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ അവരെ വിദ്യാസമ്പന്നരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ് | ||
എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ് | |||
അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തർ നടുക്കുന്നിൽ ഒരു ബാലികാവിദ്യലയം }} | അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തർ നടുക്കുന്നിൽ ഒരു ബാലികാവിദ്യലയം }} | ||
സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ആ സ്കൂൾ പിന്നീട് മകനായ | സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ആ സ്കൂൾ പിന്നീട് മകനായ | ||
വരി 94: | വരി 92: | ||
ളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
സ്കൂളിനു 1 കമ്പ്യൂട്ടർ ലാബ്, 3 ഹൈടെക്ക് ക്ലാസ് റൂമുകൾ , 8 ലാപ്പ്ടോപ്പ് , 2 പ്രോജക്ടർ, 1 സയൻസ് ലാബ് , 1 മാത് സ് ലാബ് , 1 ലൈബ്രറി എന്നിവയുണ്ട്. | |||
== <font color=green><b> പാഠ്യേതര പ്രവർത്തനങ്ങൾ</b></font> == | == <font color=green><b> പാഠ്യേതര പ്രവർത്തനങ്ങൾ</b></font> == |