Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:
== പ്രവർത്തനങ്ങൾ2021-22 ==
== പ്രവർത്തനങ്ങൾ2021-22 ==

=== ഹിരോഷിമ നാഗസാക്കി  വാരാചരണങ്ങൾ ആഗസ്റ്റ് 6-9 ===
== ലോക പരിസ്ഥിതിദിനം ==
2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്.
 
കുട്ടികൾ കുട്ടികൾ നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള  ജിഞ്ചർ പാർക്കിന്റെ  സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു.
 
== ഹിരോഷിമ നാഗസാക്കി  വാരാചരണങ്ങൾ ആഗസ്റ്റ് 6-9 ==
ലോക മനസാക്ഷിയെ ഞെട്ടിച്ച രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷം.രണ്ടാം ലോകമഹായുദ്ധത്തിലെ അവസാനഘട്ടത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. 1945 ആഗസ്റ്റ് ആറിന് ജപ്പാനിൽ ഹിരോഷിമയിലും, ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷം നടത്തിയത്.ഈ ദിനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ നടന്നു..യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ കവിതകൾ, കുറിപ്പ് തയ്യാറാക്കൽ,യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു. ഇവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിലും, യൂട്യൂബിലും അപ്‌ലോഡ് ചെയ്യാൻ സാധിച്ചു. ജനങ്ങൾ  സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇനി ഒരു ഹിരോഷിമയോ നാഗസാക്കിയോ ഉണ്ടാകാതിരിക്കട്ടെ... എന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി.

11,028

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523195" എന്ന താളിൽനിന്ന് ശേഖരിച്ചത്