Jump to content
സഹായം


"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
content
No edit summary
(ചെ.) (content)
 
വരി 1: വരി 1:
ബഹുഭൂരിപക്ഷം വരുന്ന കുട്ടികളും വളരെ സാധാരണക്കാരും സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.{{PHSSchoolFrame/Pages}}
ബഹുഭൂരിപക്ഷം വരുന്ന കുട്ടികളും വളരെ സാധാരണക്കാരും സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.ഒരു കാലത്തു ഈ പ്രദേശത്തെ ഏറ്റവും തലയെടുപ്പുള്ള വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. എന്നാൽ എല്ലാ എയ്‌ഡഡ്‌ സർക്കാർ സ്‌കൂളോട്ടുകൾക്കും സംഭവിച്ച അപചയം ഈ സ്‌കൂളിനും സംഭവിച്ചു. എന്നാൽ സമയോചിതമായ ഇടപെടലുകൾ നടത്തി ഗതകാല പ്രതാപം വീണ്ടെടുത്തു വരികയാണ് ഈ സ്‌കൂൾ. തുടർച്ചയായി എസ് എസ് എൽ സി വിജയശതമാനം 100% ലെത്തിക്കാൻ നമുക്ക് കഴിയുന്നുണ്ട്. ഹയർ സെക്കണ്ടറി വിജയശതമാനം 95% ലധികമാണ്. ഒരു കാലത്തു ഈ പ്രദേശത്തെ ഏറ്റവും തലയെടുപ്പുള്ള വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. എന്നാൽ എല്ലാ എയ്‌ഡഡ്‌ സർക്കാർ സ്‌കൂളോട്ടുകൾക്കും സംഭവിച്ച അപചയം ഈ സ്‌കൂളിനും സംഭവിച്ചു. എന്നാൽ സമയോചിതമായ ഇടപെടലുകൾ നടത്തി ഗതകാല പ്രതാപം വീണ്ടെടുത്തു വരികയാണ് ഈ സ്‌കൂൾ. തുടർച്ചയായി എസ് എസ് എൽ സി വിജയശതമാനം 100% ലെത്തിക്കാൻ നമുക്ക് കഴിയുന്നുണ്ട്. ഹയർ സെക്കണ്ടറി വിജയശതമാനം 95% ലധികമാണ്.
 
വിദ്യാർത്ഥികളുടെ വിവിധ രംഗത്തെ ശേഷികൾ മെച്ചപ്പെടുത്തി  സർവ്വതോൻമുഖമായ പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള വ്യത്യസ്തമായ പ്രവർത്തനങ്ങൾ സ്‌കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. പേഴക്കാപ്പിള്ളിയുടെ സ്വപ്നസാക്ഷാത്കാരമായ ഹൈടെക്  ക്‌ളാസ് മുറികളടങ്ങിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2021 ഫെബ്രുവരി 6 ന് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയ മികവ് പദ്ധതിയിൽ ഉൾപ്പെടുത്തി ബഹുമാനപ്പെട്ട എം എൽ എ ശ്രീ എൽദോ എബ്രഹാം കിഫ്‌ബി ഫണ്ടിൽ നിന്ന് അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ചു ആണ് കെട്ടിടം നിർമ്മിച്ചത്. 13 ക്‌ളാസ് മുറികളും 4  ലാബുകളും ഉൾപ്പെട്ട ആദ്യഘട്ട നിർമ്മാണം പൂർത്തിയായി.രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുന്നു.15 ക്‌ളാസ് മുറികളാണ് രണ്ടാം ഘട്ട നിർമ്മാണത്തിലിരിക്കുന്നത്. മുൻ ജില്ലാപഞ്ചായത്ത് അംഗം ശ്രീ എൻ അരുൺ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്‌കൂളിന് മനോഹരമായ ഗേറ്റും ചുറ്റുമതിലും സെക്യൂരിറ്റി റൂമും പണിയാൻ സാധിച്ചു. സ്‌കൂളിന്റെ ഉന്നമനത്തിന് ഒപ്പം നടക്കുന്ന ഏവരെയും ആദരപൂർവം സ്മരിക്കുന്നു. {{PHSSchoolFrame/Pages}}
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522990" എന്ന താളിൽനിന്ന് ശേഖരിച്ചത്