"എ.ജി. എം. യു. പി. എസ്. കൊടുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ജി. എം. യു. പി. എസ്. കൊടുമ്പ് (മൂലരൂപം കാണുക)
12:25, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ തമിഴ് മലയാള സംസ്കാരങ്ങൾ സന്നമായതും ശോകനിപുഴയാലും, സുബ്രമണ്യ ക്ഷേത്രത്താലും പ്രശസ്തമായ കൊച്ചുഗ്രാമമാണ് കൊടുമ്പ്. വിദ്യയുടെ പ്രാധാന്യം മനസിലാക്കി ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി 1913 ൽ അച്യുതഗുരുക്കളാൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നുമാണ് അംഗീകാരം ലഭിച്ചത്. | |||
കൊടുമ്പ് പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട ഏകവിദ്യാലയമാണിത്. ആദ്യം ഏകാധ്യാപിക വിദ്യാലയമായും പിന്നീട് L.P വിദ്യാലയമായും വളർന്നു 1953 ൽ U.P. വിദ്യാലയമായി ഉയർത്തപ്പെട്ട അച്യുത ഗുരുക്കൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.ജി.എം.എ.യു.പി സ്കൂൾ) നിരവധി പ്രമുഖരെ വാർത്തെടുത്തിട്ടുണ്ട്. ശ്രീമതി. സുശീലാ പ്രഭാകർ ആണ് ഇപ്പോളത്തെ മാനേജർ പ്രസന്ന ടീച്ചർ ആണ് ഹെഡ്മിസ്ട്രസ്സ്. | |||
ചരിത്രം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |