"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2020- 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2020- 21 (മൂലരൂപം കാണുക)
12:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('I. അക്കാദമിക ഇടപെടലുകൾ I(a). വിദ്യാർഥികളുമായി ബന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 14: | വരി 14: | ||
i) ടൈംടേബിൾ തയ്യാറാക്കി ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസുകൾ നൽകി . ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസ്സുകളിൽ ബന്ധപ്പെട്ട ക്ലാസ് ടീച്ചറിനോട് ഗ്രൂപ്പിൽ ചേർത്ത് അഡ്മിൻ ആക്കി വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.( in folder (I) – I(a) – I(a)1- 1-jകാണുക ) | i) ടൈംടേബിൾ തയ്യാറാക്കി ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസുകൾ നൽകി . ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസ്സുകളിൽ ബന്ധപ്പെട്ട ക്ലാസ് ടീച്ചറിനോട് ഗ്രൂപ്പിൽ ചേർത്ത് അഡ്മിൻ ആക്കി വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.( in folder (I) – I(a) – I(a)1- 1-jകാണുക ) | ||
j) Help Desk രൂപീകരിച്ചു. ( in folder (I) – I(a) – I(a)1- 1-j കാണുക ) | j) Help Desk രൂപീകരിച്ചു. ( in folder (I) – I(a) – I(a)1- 1-j കാണുക ) | ||
k) ഓരോ ദിവസവും നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിവരശേഖരണത്തിനായി ക്ലാസ് ടീച്ചേഴ്സിന് വിവരശേഖരണ പ്രഫോമ നൽകി. | k) ഓരോ ദിവസവും നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിവരശേഖരണത്തിനായി ക്ലാസ് ടീച്ചേഴ്സിന് വിവരശേഖരണ പ്രഫോമ നൽകി. | ||
നടത്തിയ ഇടപെടലുകൾ | നടത്തിയ ഇടപെടലുകൾ | ||
1. എല്ലാ ദിവസങ്ങളിലും ദൈനംദിന ഡിജിറ്റൽ ക്ലാസ്സുകളുടെ ടൈംടേബിൾ കൈറ്റിൽ നിന്നും ലഭ്യമാകുന്ന മുറക്ക് ക്ലാസ് തല വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി തലേദിവസം തന്നെ നൽകി. | 1. എല്ലാ ദിവസങ്ങളിലും ദൈനംദിന ഡിജിറ്റൽ ക്ലാസ്സുകളുടെ ടൈംടേബിൾ കൈറ്റിൽ നിന്നും ലഭ്യമാകുന്ന മുറക്ക് ക്ലാസ് തല വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി തലേദിവസം തന്നെ നൽകി. | ||
2. അങ്കണവാടികളിലും, പ്രാദേശിക ഗ്രന്ഥശാലകളിലും കേബിൾ ടിവിയിലൂടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള പഠനം സ്കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തി. | 2. അങ്കണവാടികളിലും, പ്രാദേശിക ഗ്രന്ഥശാലകളിലും കേബിൾ ടിവിയിലൂടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള പഠനം സ്കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തി. | ||
3. ക്ലാസ് തത്സമയം കാണാൻ കഴിയാത്തവർക്ക് ആ ദിവസത്തെ ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നൽകി. | 3. ക്ലാസ് തത്സമയം കാണാൻ കഴിയാത്തവർക്ക് ആ ദിവസത്തെ ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നൽകി. | ||
4. ഓരോ ദിവസത്തേയും ഡിജിറ്റൽ ക്ലാസുകളുടെ സ്കൂൾതല വിവരശേഖരണം(Google Form) നടത്തി | 4. ഓരോ ദിവസത്തേയും ഡിജിറ്റൽ ക്ലാസുകളുടെ സ്കൂൾതല വിവരശേഖരണം(Google Form) നടത്തി | ||
+ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങൾ ചോദ്യങ്ങൾ | + ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങൾ ചോദ്യങ്ങൾ | ||
+ തുടർപ്രവർത്തനങ്ങൾ, | + തുടർപ്രവർത്തനങ്ങൾ, | ||
| വരി 28: | വരി 27: | ||
+ പരിമിതികൾക്കുള്ളിൽ നിന്ന് (performa) | + പരിമിതികൾക്കുള്ളിൽ നിന്ന് (performa) | ||
എന്ന രീതിയിൽ ക്രോഡീകരിച്ച് സ്കൂൾതല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി തൊട്ടടുത്ത ദിവസം രാവിലെ നൽകി. | എന്ന രീതിയിൽ ക്രോഡീകരിച്ച് സ്കൂൾതല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി തൊട്ടടുത്ത ദിവസം രാവിലെ നൽകി. | ||
5. DEO തലത്തിൽ നൽകിയ വർക്ക്ഷീറ്റ് ലഭിക്കാത്ത, സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി. വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്ക് വർക്ക്ഷീറ്റിന്റെ പ്രിന്റ് എടുത്ത് സൗകര്യങ്ങളില്ലാത്ത , വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്കും ,ഭിന്നശേഷിക്കാരായ കുട്ടികൾക്കും അധ്യാപകർ തന്നെ അവരവരുടെ വീടുകളിൽ എത്തിച്ചു. | 5. DEO തലത്തിൽ നൽകിയ വർക്ക്ഷീറ്റ് ലഭിക്കാത്ത, സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി. വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്ക് വർക്ക്ഷീറ്റിന്റെ പ്രിന്റ് എടുത്ത് സൗകര്യങ്ങളില്ലാത്ത , വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്കും ,ഭിന്നശേഷിക്കാരായ കുട്ടികൾക്കും അധ്യാപകർ തന്നെ അവരവരുടെ വീടുകളിൽ എത്തിച്ചു. | ||
I(a)2. വിക്ടേഴ്സ് സംപ്രേക്ഷണ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ | I(a)2. വിക്ടേഴ്സ് സംപ്രേക്ഷണ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ | ||
സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസുകൾ | സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസുകൾ | ||
a) ഓരോ ദിവസത്തേയും നിശ്ചിത ക്ലാസ് കഴിഞ്ഞാൽ ആ ദിവസം രാത്രികുട്ടികൾക്കായി ക്ലാസ് തലത്തിൽ അന്നത്തെ ടൈംടേബിൾ പ്രകാരമുള്ള സപ്പോർട്ടിങ് ക്ലാസുകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ നടത്തും. അധ്യാപകരും അവരുടെ വിഷയത്തിലെ ക്ലാസ് കണ്ടിട്ടാണ് ക്ലാസ് നയിക്കുന്നത്. കുട്ടികൾക്ക് പ്രയാസമുള്ള മേഖലകൾ വിശദീകരിക്കുന്നു. എല്ലാ വിഷയങ്ങളിലും എല്ലാ ക്ലാസുകളിലും ഈ രീതി തുടർന്നു. | a) ഓരോ ദിവസത്തേയും നിശ്ചിത ക്ലാസ് കഴിഞ്ഞാൽ ആ ദിവസം രാത്രികുട്ടികൾക്കായി ക്ലാസ് തലത്തിൽ അന്നത്തെ ടൈംടേബിൾ പ്രകാരമുള്ള സപ്പോർട്ടിങ് ക്ലാസുകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ നടത്തും. അധ്യാപകരും അവരുടെ വിഷയത്തിലെ ക്ലാസ് കണ്ടിട്ടാണ് ക്ലാസ് നയിക്കുന്നത്. കുട്ടികൾക്ക് പ്രയാസമുള്ള മേഖലകൾ വിശദീകരിക്കുന്നു. എല്ലാ വിഷയങ്ങളിലും എല്ലാ ക്ലാസുകളിലും ഈ രീതി തുടർന്നു. | ||
b) 5മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സുരിലീ ഹിന്ദി, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ക്ലാസ് അധ്യാപകർ ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിനൽകി. | b) 5മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സുരിലീ ഹിന്ദി, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ക്ലാസ് അധ്യാപകർ ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിനൽകി. | ||
c) SSLC 100% വിജയവും 50% Full A+ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 മണി വരെ ഒരു ദിവസം രണ്ട് വിഷയം എന്ന ക്രമത്തിൽ പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ വിഷയങ്ങൾക്കും അതാത് ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി. ഇതിനായി | c) SSLC 100% വിജയവും 50% Full A+ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 മണി വരെ ഒരു ദിവസം രണ്ട് വിഷയം എന്ന ക്രമത്തിൽ പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ വിഷയങ്ങൾക്കും അതാത് ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി. ഇതിനായി | ||
# കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. | # കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. | ||
# അധ്യാപകർക്ക് നിർദ്ദേശങ്ങൾ നൽകി. | # അധ്യാപകർക്ക് നിർദ്ദേശങ്ങൾ നൽകി. | ||
# ടൈംടേബിൾ നൽകി. | # ടൈംടേബിൾ നൽകി. | ||
d. ഓരോ ക്ലാസിലെയും slow learnersനായി ആദ്യം മലയാളം, ഇംഗ്ലീഷ്, ഹിന്ദി , കണക്ക്, വിഷയങ്ങളും പിന്നീട് എല്ലാ വിഷയങ്ങൾക്കും അധികം ക്ലാസുകൾ നൽകി. | d. ഓരോ ക്ലാസിലെയും slow learnersനായി ആദ്യം മലയാളം, ഇംഗ്ലീഷ്, ഹിന്ദി , കണക്ക്, വിഷയങ്ങളും പിന്നീട് എല്ലാ വിഷയങ്ങൾക്കും അധികം ക്ലാസുകൾ നൽകി. | ||
e. SSLC കുട്ടികൾക്കായി പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും 40മാർക്കിനുള്ള വിഷയങ്ങൾക്ക് രാത്രി 7 മണി മുതലും 80 മാർക്കിനുള്ള വിഷയങ്ങൾ 6:30 മണി മുതലും ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി PRE-MODEL EXAM നടത്തി. ഉത്തര കടലാസ് തൊട്ടടുത്ത ക്ലാസിൽ കൊണ്ടുവന്ന് കുട്ടിതന്നെ മൂല്യനിർണയം നടത്തി. | e. SSLC കുട്ടികൾക്കായി പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും 40മാർക്കിനുള്ള വിഷയങ്ങൾക്ക് രാത്രി 7 മണി മുതലും 80 മാർക്കിനുള്ള വിഷയങ്ങൾ 6:30 മണി മുതലും ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി PRE-MODEL EXAM നടത്തി. ഉത്തര കടലാസ് തൊട്ടടുത്ത ക്ലാസിൽ കൊണ്ടുവന്ന് കുട്ടിതന്നെ മൂല്യനിർണയം നടത്തി.കാര്യം ചെയ്ത വിഷയങ്ങൾ | ||
എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്തു. SSLC കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് , ഹിന്ദി വിഷയങ്ങൾക്ക് മുൻതൂക്കം നൽകി. | എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്തു. SSLC കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് , ഹിന്ദി വിഷയങ്ങൾക്ക് മുൻതൂക്കം നൽകി. | ||
I(a)3. ശാസ്ത്ര, ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ കണ്ടെത്തിയ രീതികൾ, നടപ്പിലാക്കിയ ആശയങ്ങൾ | I(a)3. ശാസ്ത്ര, ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ കണ്ടെത്തിയ രീതികൾ, നടപ്പിലാക്കിയ ആശയങ്ങൾ | ||
| വരി 57: | വരി 54: | ||
e) സ്വയം വിലയിരുത്തൽ | e) സ്വയം വിലയിരുത്തൽ | ||
f) Diagram Puzzle | f) Diagram Puzzle | ||
ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ നടത്തിയ ഇടപെടലുകൾ:- | ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ നടത്തിയ ഇടപെടലുകൾ:- | ||
a) പാഠഭാഗവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പിൽ വോയിസ് ക്ലിപ്പ് നൽകി സംശയങ്ങൾ പരിഹരിച്ചിരുന്നു. | a) പാഠഭാഗവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പിൽ വോയിസ് ക്ലിപ്പ് നൽകി സംശയങ്ങൾ പരിഹരിച്ചിരുന്നു. | ||
| വരി 96: | വരി 89: | ||
• ഓരോ ക്ലാസിലും ക്ലാസ് നമ്പർ വിളിച്ച് ചോദ്യം ചോദിക്കുന്നു. | • ഓരോ ക്ലാസിലും ക്ലാസ് നമ്പർ വിളിച്ച് ചോദ്യം ചോദിക്കുന്നു. | ||
I(b). അധ്യാപകരുമായി ബന്ധപ്പെട്ടവ | I(b). അധ്യാപകരുമായി ബന്ധപ്പെട്ടവ | ||
I(b)1. സാങ്കേതിക വിദ്യയിൽ വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്ത അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് സംബന്ധിച്ച വിവരങ്ങൾ. കൂടാതെ അധ്യാപകർ പങ്കെടുത്ത മറ്റ് പരിശീലന പരിപാടികളുടെ വിശദാംശങ്ങൾ. | I(b)1. സാങ്കേതിക വിദ്യയിൽ വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്ത അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് സംബന്ധിച്ച വിവരങ്ങൾ. കൂടാതെ അധ്യാപകർ പങ്കെടുത്ത മറ്റ് പരിശീലന പരിപാടികളുടെ വിശദാംശങ്ങൾ. | ||
| വരി 111: | വരി 94: | ||
• Google Meet/Zoom Meeting എന്നിവ വഴി live class എടുക്കുന്ന വിധം പരിശീലിച്ചു. | • Google Meet/Zoom Meeting എന്നിവ വഴി live class എടുക്കുന്ന വിധം പരിശീലിച്ചു. | ||
• Laptop- ൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന വിധം | • Laptop- ൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന വിധം | ||
• പഠനബ്ലോഗുകളിലൂടെ വീഡിയോ lessons ഉം download ചെയ്ത്സ്കൂൾ തല വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകിയിരുന്നു. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു | • പഠനബ്ലോഗുകളിലൂടെ വീഡിയോ lessons ഉം download ചെയ്ത്സ്കൂൾ തല വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകിയിരുന്നു. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു | ||
+ കുട്ടികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾവഴി അയക്കുന്ന ഉത്തരങ്ങൾ വാട്ട്സ്ആപ്പിൽ തന്നെ ശരിയിട്ട് അയക്കുന്ന വിധം | + കുട്ടികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾവഴി അയക്കുന്ന ഉത്തരങ്ങൾ വാട്ട്സ്ആപ്പിൽ തന്നെ ശരിയിട്ട് അയക്കുന്ന വിധം | ||
+ മലയാളം ചോദ്യപേപ്പർ തയ്യാറാക്കുക. | + മലയാളം ചോദ്യപേപ്പർ തയ്യാറാക്കുക. | ||
| വരി 193: | വരി 176: | ||
• ഡെയ്ലി സർവൈലൻസ് റിപ്പോർട്ട് തയ്യാറാക്കൽ. | • ഡെയ്ലി സർവൈലൻസ് റിപ്പോർട്ട് തയ്യാറാക്കൽ. | ||
• രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം ശേഖരിക്കുക.എല്ലാ കുട്ടികളും മാസ്ക് ധരിക്കുന്നു എന്നന്വേഷിക്കുക. | • രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം ശേഖരിക്കുക.എല്ലാ കുട്ടികളും മാസ്ക് ധരിക്കുന്നു എന്നന്വേഷിക്കുക. | ||
iv. മോണിറ്ററിങ് സെൽ | iv. മോണിറ്ററിങ് സെൽ | ||