ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl |N .M .U .P .S MANJANIKKARA|}} | {{prettyurl |N .M .U .P .S MANJANIKKARA|}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=മഞ്ഞിനിക്കര | |സ്ഥലപ്പേര്=മഞ്ഞിനിക്കര | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല= പത്തനംതിട്ട | ||
|സ്കൂൾ കോഡ്=38445 | |സ്കൂൾ കോഡ്=38445 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
വരി 11: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87598314 | |വിക്കിഡാറ്റ ക്യു ഐഡി=Q87598314 | ||
|യുഡൈസ് കോഡ്=32120400521 | |യുഡൈസ് കോഡ്=32120400521 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1983 | |സ്ഥാപിതവർഷം=1983 | ||
|സ്കൂൾ വിലാസം= മഞ്ഞിനിക്കര | |സ്കൂൾ വിലാസം= എം .ഇ .യു .പി .എസ്സ് മഞ്ഞിനിക്കര,മഞ്ഞിനിക്കര | ||
|പോസ്റ്റോഫീസ്=മാത്തൂർ | |പോസ്റ്റോഫീസ്=മാത്തൂർ | ||
|പിൻ കോഡ്=689647 | |പിൻ കോഡ്=689647 | ||
വരി 21: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോഴഞ്ചേരി | |ഉപജില്ല=കോഴഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം= പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ആറൻമുള | ||
|താലൂക്ക്= | |താലൂക്ക്=കോഴഞ്ചേരി | ||
ഭരണവിഭാഗം = | |ബ്ലോക്ക് പഞ്ചായത്ത്= | ||
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു | |പഠന വിഭാഗങ്ങൾ2=യു പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=യു.പി | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 1-10=26 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 1-10=19 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 1-10=45 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=മോൻസി പോൾ | |പി.ടി.എ. പ്രസിഡണ്ട്=മോൻസി പോൾ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണിക്കുട്ടി | |എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണിക്കുട്ടി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=38445-1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1983 - ൽ നി.വ.ദി. ശ്രി കൊല്ലം നിരണം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുടെ അക്ഷീണ പ്രയത്നത്താൽ, മലയോരഗ്രാമമായ ഓമല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് നിന്നും ഉള്ള ഉത്തരവ് പ്രകാരം 1983-84 അധ്യായന വർഷം ക്ലാസ്സ് തുടങ്ങാൻ അനുവാദം കിട്ടിയ മോറാൻ എലിയാസ് യുപി സ്കൂളിന്റെ ഉദ്ഘാടനം 01/06/1983 ബുധനാഴ്ച ബിഷപ്പ് ജോർജ് നിർവ്വഹിച്ചു. 38 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി മഞ്ഞിനിക്കരയിൽ പ്രവർത്തിക്കുന്നു. | |||
എം. ഇ. യു.പി സ്കൂളിന്റെ പൂർണമായ പേര് മോറാൻ ഏലിയാസ് യു.പി സ്കൂൾ മഞ്ഞിനിക്കര എന്നാണ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ എട്ടാം വാർഡിൽ ആഗോള പ്രശസ്തമായ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായുടെ സമീപത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇവിടെ 5, 6, 7 എന്നീ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ഓ. ഏലിയാസ് സേവനമനുഷ്ഠിച്ചു. | എം. ഇ. യു.പി സ്കൂളിന്റെ പൂർണമായ പേര് മോറാൻ ഏലിയാസ് യു.പി സ്കൂൾ മഞ്ഞിനിക്കര എന്നാണ്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ എട്ടാം വാർഡിൽ ആഗോള പ്രശസ്തമായ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായുടെ സമീപത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഇവിടെ 5, 6, 7 എന്നീ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ഓ. ഏലിയാസ് സേവനമനുഷ്ഠിച്ചു. ചീക്കനാൽ എൽ.പി.സ്കൂൾ, ചെന്നീർക്കര എൽ.പി.സ്കൂൾ നോർത്ത്, വെട്ടോളിമല എൽ.പി. സ്കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ സ്ഥാപനം സ്ഥാപിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 72: | വരി 73: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1983 - 1985 : പി.ഓ.ഏലിയാസ് | |||
1985 - 1991 : റവ. ഇ.കെ. മാത്യൂസ് കോറെപ്പിസ്കോപ്പ | |||
1991 - 2013 : ശോശാമ്മ കോശി | |||
2013 - 2015 : സി.ഡി.പൊന്നമ്മ | |||
2015 - 2020 : ലില്ലി ജോർജ് | |||
2020 - ഇതുവരെ : ബിന്ദു സാമുവേൽ | |||
==മികവുകൾ== | ==മികവുകൾ== | ||
വിദ്യാഭ്യാസമേഖല ക്രമീകരിക്കുന്നതായ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും ഈ സ്കൂൾ സജീവമായ സാന്നിധ്യം രേഖപ്പെടുത്തുന്നു. പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ 2014-2015, 2015-2016 വർഷങ്ങളിൽ തുടർച്ചയായി നാടകത്തിൽ രണ്ടുവർഷവും സമ്മാനങ്ങൾ കരസ്ഥമാക്കുകയും മികച്ച നാടകത്തിനും നടനും ഉള്ളതായ പുരസ്കാരങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. 2019 വർഷത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചതായ ശിശുദിന പരിപാടിയിൽ ഈ സ്കൂളിലെ ഗ്രേസ് സാബു ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | വിദ്യാഭ്യാസമേഖല ക്രമീകരിക്കുന്നതായ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും ഈ സ്കൂൾ സജീവമായ സാന്നിധ്യം രേഖപ്പെടുത്തുന്നു. പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ 2014-2015, 2015-2016 വർഷങ്ങളിൽ തുടർച്ചയായി നാടകത്തിൽ രണ്ടുവർഷവും സമ്മാനങ്ങൾ കരസ്ഥമാക്കുകയും മികച്ച നാടകത്തിനും നടനും ഉള്ളതായ പുരസ്കാരങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. 2019 വർഷത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചതായ ശിശുദിന പരിപാടിയിൽ ഈ സ്കൂളിലെ ഗ്രേസ് സാബു ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | ||
വരി 123: | വരി 124: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:School fest 2019.jpg|ലഘുചിത്രം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ സ്കൂളിൽ പഠിച്ചതായ വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ അവരവരുടേതായ ഇടങ്ങളിൽ സേവനം ചെയ്യുന്നു. അതിലെ പ്രശസ്തരായ ചില വിദ്യാർത്ഥികൾ ഫാ. എബി സ്റ്റീഫൻ തുമ്പമൺ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഫാ. സാജൻ ടി ജോൺ( തുമ്പമൺ ഭദ്രാസന വൈദിക സെക്രട്ടറി), അഡ്വ. സിബി മഞ്ഞിനിക്കര, അഡ്വ. പ്രദീപ് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ഈ സ്കൂളിൽ പഠിച്ചതായ വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ അവരവരുടേതായ ഇടങ്ങളിൽ സേവനം ചെയ്യുന്നു. അതിലെ പ്രശസ്തരായ ചില വിദ്യാർത്ഥികൾ ഫാ. എബി സ്റ്റീഫൻ തുമ്പമൺ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഫാ. സാജൻ ടി ജോൺ( തുമ്പമൺ ഭദ്രാസന വൈദിക സെക്രട്ടറി), അഡ്വ. സിബി മഞ്ഞിനിക്കര, അഡ്വ. പ്രദീപ് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
വരി 129: | വരി 132: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width: | {| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 135: | വരി 138: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
{{Slippymap|lat=9.24972|lon= 76.7424|zoom=16|width=800|height=400|marker=yes}} | |||
{{ | |||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ