ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ പാനൂർ ഉപജില്ലയിലെ തെക്കുംമുറി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തെക്കുമ്മുറി എൽ പി സ്കൂൾ {{Infobox AEOSchool | {{PSchoolFrame/Header}} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ പാനൂർ ഉപജില്ലയിലെ തെക്കുംമുറി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തെക്കുമ്മുറി എൽ പി സ്കൂൾ | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= തലശ്ശേരി | | സ്ഥലപ്പേര്= തലശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
വരി 16: | വരി 18: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം 1-10=51 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന അദ്ധ്യാപകൻ= ജയേഷ്. സി.കെ | | പ്രധാന അദ്ധ്യാപകൻ= ജയേഷ്. സി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= പ്രകാശൻ കെ കെ | | പി.ടി.ഏ. പ്രസിഡണ്ട്= പ്രകാശൻ കെ കെ | ||
| സ്കൂൾ ചിത്രം= 14518.Jpeg.jpeg | | സ്കൂൾ ചിത്രം= 14518.Jpeg.jpeg | ||
}} | }} | ||
== | == ചരിത്രം == | ||
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തു അവികസിതമായിരുന്ന പ്രദേശമായിരുന്നു തെക്കുംമുറി .അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു .നിർദ്ധനരായ അവിടുത്തെ ജനങ്ങൾക്ക് മക്കളെ ദൂരദേശത്തെ വിദ്യാലങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിച്ചിരുന്നില്ല .അതിനാൽ അവിടെയുള്ള ജനവിഭാഗത്തിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു . ചില കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് പ്രൈമറിവിദ്യാഭ്യാസം നേടിയിരുന്നു . ഗവണ്മെന്റ് ജോലി ചെയ്യുന്ന ഒരാളും അന്ന് നാട്ടിലുണ്ടായിരുന്നില്ല , ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1966 (൧൯൯൬)-ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് | |||
ശ്രീ കറുവള്ളിൽച്ചാലിൽ കടുങ്ങാൻ മാസ്റ്റർ അദ്ദേഹത്തിന്റെ സഹോദരന്റെ പേരിൽ സ്ഥാപിച്ചവിദ്യാലയം ആണ് ഈ വിദ്യാലയം . അദ്ദേഹം കുറേക്കാലം ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു . അദ്ദേഹത്തിന്റെ മകൾ ശൈലജ വാസുവാണ് ഇന്നത്തെ സ്കൂൾ മാനേജർ ഒന്ന് മുതൽ നാല് വരെയാണ് ഈ സ്കൂളിൽ ക്ലാസുകൾ ഉള്ളത് . പ്രഗൽഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട് . അവരുടെ സേവനങ്ങൾ നാട്ടുകാർ ഇന്നും ഓർക്കുന്നു . സ്കൂളിനടുത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നതിനാൽ സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 42: | വരി 44: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സഹവാസ ക്യാമ്പുകൾ | |||
ദിനാചരണങ്ങൾ | |||
സ്കൂൾ വാർഷികം | |||
വിവിധ ക്വിസ് മത്സരങ്ങൾ | |||
വിവിധ ക്ലബ് പ്രവർത്തനങ്ങൾ | |||
സമൂഹ ബോധവത്കരണ പരിപാടികൾ | |||
കലാകായിക മത്സരങ്ങൾ | |||
നീന്തൽ പരിശീലനം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കെ കുടുങ്ങാൻ (സ്ഥാപകൻ ) | |||
[[പ്രമാണം:14518HM1.jpeg|ലഘുചിത്രം]] | |||
ശൈലജ കെ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 49: | വരി 73: | ||
|+മുൻ പ്രധാനധ്യാപകർ | |+മുൻ പ്രധാനധ്യാപകർ | ||
!1 | !1 | ||
!കെ | !കെ കുടുങ്ങാൻ മാസ്റ്റർ | ||
! | !1966 മുതൽ | ||
![[പ്രമാണം:14518HM1.jpeg|ലഘുചിത്രം]] | ![[പ്രമാണം:14518HM1.jpeg|ലഘുചിത്രം]] | ||
|- | |- | ||
വരി 56: | വരി 80: | ||
|ചാത്തു മാസ്റ്റർ CH | |ചാത്തു മാസ്റ്റർ CH | ||
| | | | ||
| | |[[പ്രമാണം:14518hm2.jpeg|ലഘുചിത്രം]] | ||
|- | |- | ||
|3 | |3 | ||
|ജാനകി | |M ജാനകി | ||
| | |2003 - 2018 | ||
| | | | ||
|- | |- | ||
|4 | |4 | ||
|കെ കെ ബാലകൃഷ്ണൻ | |||
| | | | ||
| | | | ||
|- | |||
|5 | |||
|ജയേഷ് സി കെ | |||
|2019........ | |||
| | | | ||
|} | |} | ||
വരി 72: | വരി 101: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{Slippymap|lat=11.74209718360849|lon= 75.63875105147406|zoom=16|width=800|height=400|marker=yes}} | |||
==വഴികാട്ടി== |
തിരുത്തലുകൾ