Jump to content
സഹായം

"ഗവ. എസ് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
No edit summary
(ചെ.) (വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ)
വരി 100: വരി 100:
മലർവാടി ക്ലബ്ബ് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ ഈ സ്ക്കൂളിലെ കുട്ടികളാണ്.  ഐഎസ്ആർഒ  തുമ്പ,മാജിക് പ്ലാനറ്റ് എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു. പ്രീപ്രൈമറി കുട്ടികൾക്കായി മൃഗശാലയിലേക്ക് പ്രത്യേക വിനോദ യാത്ര നടത്തി. കൂടാതെ കൊല്ലം കായലിൽ മുഴുവൻ ജീവനക്കാരും പങ്കെടുത്ത സ്റ്റാഫ് ടൂറും ഈ വർഷം സംഘടിപ്പിച്ചു. കുട്ടികൾക്കും അമ്മമാർക്കും ആയി പഴയസാരി കൊണ്ട് ബാഗും പൗച്ചും മറ്റ് ഉത്പന്നങ്ങളും ഉണ്ടാക്കുന്നതിന് ഭവ എന്ന എൻജിഓ യുടെ സഹായത്തോടെ പരിശീലനം നൽകി. കൂടാതെ പഴയസാരികൾ ശേഖരിച്ച് നൽകുകയും ചെയ്തു. കാർബൺ ന്യൂട്രൽ കാമ്പസ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾ വളപ്പിൽ മുള ഉൾപ്പെടെ ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചു. നാടൻ ഭക്ഷണം ശീലമാക്കാനായി ഭക്ഷ്യമേള സംഘടിപ്പിച്ചു.എല്ലാ ദിനാചരണത്തിന്റെയും ഭാഗമായി പ്രദർശനങ്ങൾ സംഘടിപ്പിച്ചു. മികച്ച രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു. സംഘാടന ചുമതല പൂർണമായും കുട്ടികൾ ഏറ്റെടുത്തു. ഈ സ്ക്കൂളിലെ കലാരംഗത്ത് താത്പര്യമുള്ള കുട്ടികൾക്ക് മുളവനയിലുള്ള ഭരതക്ഷേത്ര സൗജന്യമായി പരിശീലനം നൽകി വരുന്നു. മലയാളം പഠിക്കാൻ താത്പര്യം കാണിച്ച തമിഴ്നാട് സ്വദേശികളായ അമ്മമാർക്ക് വേണ്ടി സ്ക്കൂളിൽ മലയാളം ക്ലാസ് ദിവസവും നടത്തി വരുന്നു. നാലാം ക്ലാസ്സിലെ കുട്ടികളാണ് അധ്യാപകരായി എത്തുന്നത്. സ്ക്കൂളിലെ ഉദ്യാനവും ഫിഷ് ടാങ്കും സ്ക്കൂളിന്റെ മനോഹാരിത കൂട്ടുന്നു. സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ സ്ക്കൂളിൽ അലമാരകളും പ്രസംഗപീഠവും സംഭാവന ചെയ്തു സ്ക്കൂൾ പ്രവർത്തനങ്ങളിൽ നിരന്തര സഹായം ഉറപ്പു നൽകുന്നു.സജീവമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി യും എംപിടിഎയും ഈ സ്ക്കൂളിന്റെ കരുത്താണ്.ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാർ ഈ സ്ക്കൂളിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തന മികവിന്റെ രഹസ്യമാണ്.  

==വഴികാട്ടി==
==വഴികാട്ടി==
തമ്പാനൂർ ബസ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ  അകലെ കരമന പോലീസ് സ്റ്റേഷനു സമീപം സ്കൂൾ സ്ഥിതിചെയ്യുന്നു. കരമന ഹൈവേയിൽ നിന്നും തളിയൽ റോഡിലേക്ക് 150 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

|}
|}
|
|}
|}
{{#multimaps: 8.48061,76.96842 | zoom=12 }}

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520324" എന്ന താളിൽനിന്ന് ശേഖരിച്ചത്