|
|
വരി 53: |
വരി 53: |
|
| |
|
| എല്ലാ അക്കാദമിക വർഷാരംഭവും ഓരോ ദിവസത്തെയും പ്രത്യേകത ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന അക്കാദമിക കലണ്ടർ അനുസരിച്ച് എല്ലാ ദിനാചരണവും വളരെ കൃത്യതയോടെ നടന്നു പോകുന്നു. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എത്തിച്ചു കൊണ്ടാണ് ആചരിക്കുന്നത്. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]] | | എല്ലാ അക്കാദമിക വർഷാരംഭവും ഓരോ ദിവസത്തെയും പ്രത്യേകത ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന അക്കാദമിക കലണ്ടർ അനുസരിച്ച് എല്ലാ ദിനാചരണവും വളരെ കൃത്യതയോടെ നടന്നു പോകുന്നു. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എത്തിച്ചു കൊണ്ടാണ് ആചരിക്കുന്നത്. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]] |
| | | |
| === ലൈബ്രറി ===
| |
| 1500 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു. വളരെ വ്യത്യസ്തങ്ങളായ പുസ്തകശേഖരണങ്ങളോട് കൂടിയ ലൈബ്രറിയാണ് സ്കൂളിനുള്ളത്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാത്തരം പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികളുടെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പുസ്തക ക്രമീകരണമാണ് ലൈബ്രറിയിൽ ഉള്ളത്.വ്യത്യസ്തങ്ങളായ കഥ, കവിത, ആത്മകഥ,യാത്രാവിവരണം തുടങ്ങിയ പല വിഭാഗങ്ങളിലുള്ള ഇംഗ്ലീഷ്, മലയാളം ഭാഷയിൽ ലഭ്യമാണ്..അതുപോലെ കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ഇംഗ്ലീഷ് മലയാളം ഡിക്ഷണറികളും ലഭ്യമാണ്.
| |
| | |
| ==== കമ്പ്യൂട്ടർ ലാബ് ====
| |
| എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിലുള്ളത്. 1 കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ്, 2 പ്രോജക്ടർ. 1 പ്രിന്റർ, 1 സ്കാനർ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരിക്കുന്നു. LKG മുതൽ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു.
| |
| എല്ലാ പൊതു വിദ്യാലയങ്ങളിലേയും പോലെ ഡിജിറ്റൽ പഠനത്തിന് വേണ്ട സ്മാർട്ട് ക്ലാസ്സ് മുറികൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്.സ്കൂളിലേക്ക് കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾ വളരെ ഫലവത്തായ രീതിയിൽ തന്നെ അധ്യാപകർ കൈകാര്യം ചെയ്യുന്നുണ്ട്.കുട്ടികളിൽ ദൃശ്യശ്രവ്യ അനുഭൂതി കൊടുത്ത് അതിലൂടെ പഠനം ഉറപ്പാക്കാൻ കഴിയുന്നുണ്ട്.സ്കൂളിൽ ലഭിച്ചിരിക്കുന്ന പ്രൊജക്ടറുകളും മറ്റും കുട്ടികൾക്ക് ദൃശ്യാനുഭവം നൽകി പഠനം ഉറപ്പിക്കുന്ന തിന് സഹായകരമാണ്.
| |
|
| |
|
| === ക്ലബ്ബുകൾ === | | === ക്ലബ്ബുകൾ === |