"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:


എല്ലാ അക്കാദമിക വർഷാരംഭവും ഓരോ ദിവസത്തെയും പ്രത്യേകത ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന അക്കാദമിക കലണ്ടർ അനുസരിച്ച് എല്ലാ ദിനാചരണവും വളരെ കൃത്യതയോടെ നടന്നു പോകുന്നു. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എത്തിച്ചു കൊണ്ടാണ് ആചരിക്കുന്നത്. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]]
എല്ലാ അക്കാദമിക വർഷാരംഭവും ഓരോ ദിവസത്തെയും പ്രത്യേകത ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന അക്കാദമിക കലണ്ടർ അനുസരിച്ച് എല്ലാ ദിനാചരണവും വളരെ കൃത്യതയോടെ നടന്നു പോകുന്നു. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എത്തിച്ചു കൊണ്ടാണ് ആചരിക്കുന്നത്. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]]
പാഠ്യ പദ്ധതിയിൽ അധിഷ്ഠിതമായ പഠന പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര പ്രവർത്തങ്ങളും വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര സാഹിത്യ ഗണിത സാമൂഹ്യ ശാസ്ത്ര ശുചിത്വ ആരോഗ്യ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ കുട്ടികളിൽ മികവും നേതൃപാടവം  വളർത്തുന്നതിനും ഈ വിഷയങ്ങളിൽ കൂടുതൽ ഇടപെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതിനും സഹായിക്കുന്നു.
'''ജൈവകൃഷി'''
ജൈവ വൈവിധ്യങ്ങളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനും കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്നതിനും സഹായകരമായ രീതിയിൽ ഒരു ജൈവ ഉദ്യാനം വിദ്യാലയത്തിൻ്റെ മുൻ വശത്തായി സ്ഥിതി ചെയ്യുന്നു.ഈ പൂന്തോട്ടത്തിൽ ചെറിയ ചെറിയ അലങ്കാര ചെടികളും ഔഷധ സസ്യങ്ങളും മറ്റു ചെടികളും  ഉണ്ട്...പൂന്തോട്ടത്തിൻ്റെ മാറ്റ് കൂട്ടുന്നത് അതിൻ്റെ നടുവിലായി സ്ഥിതി ചെയ്യുന്ന താമര കുളം ആണ്.
ഈ ഉദ്യാനത്തിൻ്റെ പരിചരണം കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കാളികളായി ചെയ്യുന്നു.ജൈവ ഉദ്യാനത്തോടൊപ്പം തന്നെ ജൈവ കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി പോരുന്നു.
ജൈവ കൃഷിയുമായി ബന്ധപ്പെട്ട് വരുന്ന പഠന പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ ചെയ്തു വരുന്നു.ഇതിനെ കുറിച്ചുള്ള വാരാന്ത്യ റിപ്പോർട്ടുകൾ കുട്ടികൾ അധ്യാപകരായി പങ്ക് വെക്കുന്നതോടൊപ്പം വിപുലീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അധ്യാപകരിൽ നിന്നും സ്വീകരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു..ചെയ്യുന്നതിൻ്റെ ഫോട്ടോകളും മറ്റും പങ്ക് വെക്കുകയും ചെയ്യുന്നു.
'നല്ല ഭക്ഷണം
നല്ല ആരോഗ്യം'
എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.
'''ഉച്ചഭക്ഷണം'''
സ്കൂളിൽ വരുന്ന എല്ലാ കുട്ടികളും തന്നെ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങൾ ആണ്.പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങളാണ് ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.ഉച്ചഭക്ഷണത്തിന് പുറമെ കുട്ടികൾക്ക് മുട്ടയും പാലും എല്ലാ ആഴ്ചയും നൽകി വരുന്നു.
'''കായികരോഗ്യം'''
കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ വേണ്ടത്ര പ്രാധാന്യം കൊടുത്ത് ആവശ്യമായ പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നുണ്ട്.ഇതിനായി ബ്ലോക്ക് റിസോഴ്സ് സെൻ്ററിൽ നിന്നും അധ്യാപകർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നു.ഇതോടൊപ്പം സ്കൂളിലെ അധ്യാപകരും പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കലാകായിക പ്രവൃത്തി പരിചയത്തിൽ വേണ്ട  പരിശീലനം നൽകി വരുന്നുണ്ട്.
'''എസ് ആർ ജി, എസ് എം സി, പി ടി എ'''
എല്ലാ പൊതു വിദ്യാലയങ്ങളിലേയും പോലെ ഡിജിറ്റൽ പഠനത്തിന് വേണ്ട സ്മാർട്ട് ക്ലാസ്സ് മുറികൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്.സ്കൂളിലേക്ക് കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾ വളരെ ഫലവത്തായ രീതിയിൽ തന്നെ അധ്യാപകർ കൈകാര്യം ചെയ്യുന്നുണ്ട്.കുട്ടികളിൽ ദൃശ്യശ്രവ്യ അനുഭൂതി കൊടുത്ത് അതിലൂടെ പഠനം ഉറപ്പാക്കാൻ കഴിയുന്നുണ്ട്.സ്കൂളിൽ ലഭിച്ചിരിക്കുന്ന പ്രൊജക്ടറുകളും മറ്റും കുട്ടികൾക്ക് ദൃശ്യാനുഭവം നൽകി പഠനം ഉറപ്പിക്കുന്ന തിന് സഹായകരമാണ്.


=== ലൈബ്രറി ===
=== ലൈബ്രറി ===
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519763" എന്ന താളിൽനിന്ന് ശേഖരിച്ചത്