Jump to content
സഹായം

"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

157 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
വരി 52: വരി 52:
'''അക്കാദമിക കലണ്ടർ'''
'''അക്കാദമിക കലണ്ടർ'''

എല്ലാ അക്കാദമിക വർഷാരംഭവും ഓരോ ദിവസത്തെയും പ്രത്യേകത ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന അക്കാദമിക കലണ്ടർ അനുസരിച്ച് എല്ലാ ദിനാചരണവും വളരെ കൃത്യതയോടെ നടന്നു പോകുന്നു. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എത്തിച്ചു കൊണ്ടാണ് ആചരിക്കുന്നത്.
എല്ലാ അക്കാദമിക വർഷാരംഭവും ഓരോ ദിവസത്തെയും പ്രത്യേകത ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന അക്കാദമിക കലണ്ടർ അനുസരിച്ച് എല്ലാ ദിനാചരണവും വളരെ കൃത്യതയോടെ നടന്നു പോകുന്നു. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എത്തിച്ചു കൊണ്ടാണ് ആചരിക്കുന്നത്. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]]

പാഠ്യ പദ്ധതിയിൽ അധിഷ്ഠിതമായ പഠന പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര പ്രവർത്തങ്ങളും വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര സാഹിത്യ ഗണിത സാമൂഹ്യ ശാസ്ത്ര ശുചിത്വ ആരോഗ്യ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ കുട്ടികളിൽ മികവും നേതൃപാടവം  വളർത്തുന്നതിനും ഈ വിഷയങ്ങളിൽ കൂടുതൽ ഇടപെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതിനും സഹായിക്കുന്നു.

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519707" എന്ന താളിൽനിന്ന് ശേഖരിച്ചത്