"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. എരമംഗലം (മൂലരൂപം കാണുക)
11:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്മാർട്ട് ക്ലാസ്സ്റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് . | എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്മാർട്ട് ക്ലാസ്സ്റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് . | ||
'''ലാബ് :''' | |||
ശാസ്ത്ര വിഷയങ്ങൾ ക്ലാസ് മുറികളിൽ പഠന പ്രക്രിയക്ക് വിധേയമാകുന്നതിനാൽ സയൻസ് ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു . കൂടാതെ സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പരിഞ്ജാനം ഉണ്ടാകുന്നതിനാവശ്യമായ സാമൂഹ്യ ശാസ്ത്രലാബ് , ഗണിത പ്രവര്തനങ്ങൾ സുഗമമായി ചെയ്യുന്നതിനാവശ്യമായ ഗണിത ലാബ് തുടങ്ങിയവയും വിദ്യാലയത്തിൽ സജ്ജമാണ് . കുട്ടികളിൽ പഠനതാൽപര്യം ജനിപ്പിക്കുന്നതിനും പഠനം എളുപ്പമാക്കുന്നതിനും ഇവയുടെ പ്രവർത്തനങ്ങൾ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ സഹായിക്കുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |