Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


* '''<big>ഒരു ഏക്കർ 17 സെന്റ്‌ ഭൂമിയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.</big>'''


* '''<big>16 കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, ഗണിത ലാബ് എന്നിവ പ്രവർത്തിച്ചുവരുന്നു.(2 ഡെസ്ക്ടോപ്പ് ,14 ലാപ്‌ടോപ് )</big>'''


* '''<big>നിലവിൽ 6 ബ്ലോക്കുകളിലായി പ്രീപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.ബ്ലോക്കുകൾ തിരിച്ചു പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പേരുകൾ നൽകിയിട്ടുണ്ട്.</big>'''


* '''<big>4000 ൽ അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി. കുട്ടികൾക്ക്  സ്വസ്ഥമായി വായിക്കുന്നതിനായി ഒരു വലിയ വായനാമുറിയും ഒരുക്കിയിട്ടുണ്ട്.</big>'''


* '''<big>കിണർ, കുഴൽക്കിണർ എന്നിങ്ങനെ ശുദ്ധമായ കുടിവെള്ള സ്രോതസ്സാണ് നമുക്കുള്ളത്.വാട്ടർ കണക്ഷനും ലഭ്യമാണ്.</big>'''
 
* '''<big>ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യമുണ്ട്.ആണ്കുട്ടികൾക്കായി 6 ടോയ്‌ലെറ്റുകളും പെൺകുട്ടികൾക്കായി ൧൩ ടോയ്‌ലെറ്റുകളും ഉണ്ട്.പെൺകുട്ടികൾക്ക് നാപ്കിൻ ഡിസ്ട്രക്ഷൻ സൗകര്യമുള്ള ടോയ്‌ലറ്റ് ഉണ്ട്.</big>'''
 
* '''<big>ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുരയാണ് നിലമേൽ യു.പി.എസ്.നുള്ളത് ,പാചകവാതക കണക്ഷനും ,ഫ്രിഡ്‌ജും, മിക്സിയും ഉണ്ട്.</big>'''
 
* '''<big>എൽ.പി.യിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും യു.പി യിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും നമുക്കുണ്ട്.</big>'''[[പ്രമാണം:40230 school bus.jpg|ലഘുചിത്രം|സ്കൂൾ വാഹനങ്ങൾ ]] [[പ്രമാണം:40230 staff.jpg|ലഘുചിത്രം|നിലമേൽ കുടുംബം ]]
 
{{PSchoolFrame/Pages}}
 


*  
*  
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519548" എന്ന താളിൽനിന്ന് ശേഖരിച്ചത്