"ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം (മൂലരൂപം കാണുക)
10:54, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
(ചെ.) (വഴികാട്ടി) |
(ചെ.) (സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.) |
||
വരി 101: | വരി 101: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
<big>ശ്രീമാൻ തെക്കേക്കൂറ്റ് കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് 1928ൽ - രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം കുന്നംന്താനം ദേവിവിലാസം ലോവർ പ്രൈമറി സ്കൂളായി മാറിയത്.</big> | <big>ശ്രീമാൻ തെക്കേക്കൂറ്റ് കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് 1928ൽ - രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം കുന്നംന്താനം ദേവിവിലാസം ലോവർ പ്രൈമറി സ്കൂളായി മാറിയത്.</big> | ||
<big> ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്ന അദ്ദേഹം 25 സെന്റ് സ്ഥലം സൗജന്യമായി കൊടുത്തു. കൂടാതെ ആവശ്യത്തിനുള്ള സ്ഥലം സർക്കാർ പിന്നീട് സറണ്ടർ ചെയ്തെടുക്കുകയും ചെയ്തു. ഈ നാട്ടിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ അദ്ദേഹത്തിന് പ്രേരണയായത്. സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.</big> | <big> ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്ന അദ്ദേഹം 25 സെന്റ് സ്ഥലം സൗജന്യമായി കൊടുത്തു. കൂടാതെ ആവശ്യത്തിനുള്ള സ്ഥലം സർക്കാർ പിന്നീട് സറണ്ടർ ചെയ്തെടുക്കുകയും ചെയ്തു. ഈ നാട്ടിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ അദ്ദേഹത്തിന് പ്രേരണയായത്. സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.</big> | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
<big>60 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്. സ്കൂളിന് ഓഫീസ്റൂമും ക്ലാസ്സ്മുറികളും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, 2 ടോയ്ലറ്റ് ബ്ലോക്കുകളും, ഉച്ചഭക്ഷണം പാകംചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. കൂടാതെ IT അധിഷ്ഠിത വിദ്യാഭാസം നടപ്പിലാക്കുന്നതിനായി 3 കമ്പ്യൂട്ടറും,3 ലാപ്ട്ടോപ്പും ഒരു ഡിജിറ്റൽ ക്ലാസ്സ്റൂമും ഉണ്ട്.</big> | <big>60 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്. സ്കൂളിന് ഓഫീസ്റൂമും ക്ലാസ്സ്മുറികളും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, 2 ടോയ്ലറ്റ് ബ്ലോക്കുകളും, ഉച്ചഭക്ഷണം പാകംചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. കൂടാതെ IT അധിഷ്ഠിത വിദ്യാഭാസം നടപ്പിലാക്കുന്നതിനായി 3 കമ്പ്യൂട്ടറും,3 ലാപ്ട്ടോപ്പും ഒരു ഡിജിറ്റൽ ക്ലാസ്സ്റൂമും ഉണ്ട്.</big> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ. | * ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ. | ||
* ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 118: | വരി 118: | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
<big>മല്ലപ്പള്ളി താലൂക്കിലെ കുന്നംന്താനം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന സ്കൂളുകളിൽ ഒന്നാണ് ജി.ഡി.വി.എൽ.പി.എസ്. കുന്നംന്താനം. മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - | <big>മല്ലപ്പള്ളി താലൂക്കിലെ കുന്നംന്താനം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന സ്കൂളുകളിൽ ഒന്നാണ് ജി.ഡി.വി.എൽ.പി.എസ്. കുന്നംന്താനം. മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - | ||
വരി 127: | വരി 127: | ||
<big>സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.</big> | <big>സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.</big> | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. === | === സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. === | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | | | ||
വരി 150: | വരി 150: | ||
| | | | ||
|- | |- | ||
| | |||
| | | | ||
|- | |- | ||
വരി 155: | വരി 156: | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
. | . | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
<big>* മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. | <big>* മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
* മാന്താനം-കുന്നംന്താനം-മല്ലപ്പള്ളി പാതയിലെ മാന്താനം ബസ്സ്റ്റാന്റിൽ നിന്നും 750 മീറ്റർ മാറി എളപ്പുങ്കൽ പബ്ലിക് സ്റ്റേഡിയത്തിനു എതിർവശത്തായി സ്ഥിതിചെയുന്നു.</big> | * മാന്താനം-കുന്നംന്താനം-മല്ലപ്പള്ളി പാതയിലെ മാന്താനം ബസ്സ്റ്റാന്റിൽ നിന്നും 750 മീറ്റർ മാറി എളപ്പുങ്കൽ പബ്ലിക് സ്റ്റേഡിയത്തിനു എതിർവശത്തായി സ്ഥിതിചെയുന്നു.</big> |