"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→യൂട്യൂബ് ചാനൽ
വരി 7: | വരി 7: | ||
== യൂട്യൂബ് ചാനൽ == | == യൂട്യൂബ് ചാനൽ == | ||
[[പ്രമാണം:47326 sslp00108.jpg|ഇടത്ത്|ലഘുചിത്രം|യൂട്യൂബ് വാർത്താചാനൽ |പകരം=|256x256ബിന്ദു]] | [[പ്രമാണം:47326 sslp00108.jpg|ഇടത്ത്|ലഘുചിത്രം|യൂട്യൂബ് വാർത്താചാനൽ |പകരം=|256x256ബിന്ദു]] | ||
കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് | കോവിഡ് കാലത്ത് കുട്ടികൾക്ക് അവരുടെ സർഗ്ഗവാസനകൾ വളർത്തുന്നതിന് സഹായകമായ നിരവധി പ്രവർത്തനങ്ങൾ വീട്ടിൽ നിന്നും ചെയ്യുന്നതിനുള്ള അവസരങ്ങൾ ഈ വിദ്യാലയം ഒരുക്കിക്കൊടുത്തു. അവതരണത്തിലും, പ്രസംഗം, കവിതാലാപനം, മോണോആക്ട്, തുടങ്ങി കലാരംഗത്തും, ആശംസാകാർഡ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, കരകൗശല വസ്തുക്കളുടെനിർമ്മാണം,ചിത്രരചന, കൃഷി, തുടങ്ങി കുട്ടികളുടെ സർഗ്ഗവാസനയുടെ വികസനവും ലക്‌ഷ്യം വെച്ച് നിരവധി പ്രവർത്തനങ്ങളായാണ് കുട്ടികൾക്ക് നൽകിയത്. അതോടൊപ്പം മാതാപിതാക്കൾക്കായുള്ള സെമിനാറുകൾ, ക്വിസ് മൽസരങ്ങൾ, മറ്റ് നിരവധി മത്സരങ്ങൾ എന്നിവയെല്ലാം ഈ കോവിഡ് കാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി . അവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധികരിക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്ന രീതിയിൽ പ്രോഗ്രാമിനെ ക്രമീകരിക്കുകയുണ്ടായി.അധ്യാപകരെ ഗ്രൂപ്പ് തിരിച്ചു ഇതിന്റെ ചുമതല വിഭജിച്ചു നൽകി. കൂടാതെ യൂട്യൂബ് വാർത്ത ചാനലും ആരംഭിച്ചു. ഓരോ മാസത്തേയും വാർത്തകൾ ചാനൽ വഴി പൊതുസമൂഹത്തെ അറിയിച്ചു . | ||
യൂട്യൂബ് വീഡിയോ കാണാൻ- https://youtu.be/uLbC5ljNUFE | യൂട്യൂബ് വീഡിയോ കാണാൻ- https://youtu.be/uLbC5ljNUFE | ||
വരി 15: | വരി 15: | ||
'''ഹോം ലൈബ്രറി''' | '''ഹോം ലൈബ്രറി''' | ||
വായനയിലൂടെയാണ് കുട്ടികൾ വളരുന്നത്, ഈ | വായനയിലൂടെയാണ് കുട്ടികൾ വളരുന്നത്, ഈ അജണ്ട മുൻപിൽ കണ്ടു വായനയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ തനതു പ്രവർത്തനമായി ഹോം ലൈബ്രറി തിരഞ്ഞെടുത്തു. എല്ലാകുട്ടികളുടെയും വീട്ടിൽ ഹോം ലൈബ്രറി ഒരുക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യങ്ങൾ മുൻപിൽ കണ്ടുകൊണ്ടാണ് ഈ വർഷത്തെ തനതു പ്രവർത്തനമായി ഹോം ലൈബ്രറി തിരഞ്ഞെടുത്തിരിക്കുന്നത് . തനതു പ്രവർത്തനങ്ങളുടെ തുടർച്ചയായി വായനാ കുറിപ്പ് അവതരണം , കൈയെഴുത്തു മാസികാ നിർമാണം , അക്ഷരവൃക്ഷം ..എന്നീ പ്രവർത്തനങ്ങളും നടന്ന് വരുന്നു. ഇതിന്റെ തുടർച്ചയെന്നോണം സ്കൂളിൽ വായനാമൂല സജ്ജീകരിക്കുകയും , അധികവായനക്കുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. വായിച്ചകാര്യങ്ങൾ ക്ലാസ്സിൽ പങ്കുവെക്കുവാനും, രേഖപ്പെടുത്തലുകൾ നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുവാനുമായി ക്ലാസ് ടീച്ചർ മുൻകൈയെടുക്കുകയും ചെയ്തു | ||
വരി 26: | വരി 26: | ||
=== വായനാദിനം === | === വായനാദിനം === | ||
ജൂൺ 19 മുതൽ 26 വരെയുള്ള കാലയളവിൽ വായനാദിനം, വായനാവാരം എന്നിവയുടെ ആചരണം, ആരംഭം, അവസാനം എന്നിവയെല്ലാം ഓൺലൈൻ ആയി നടത്തുകയുണ്ടായി. വായനാവാരം ആരംഭത്തിൽ പ്രമുഖ എഴുത്തുകാരനും കവിയുമായ കൂമ്പാറ ബേബി സാർ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ അന്നുതന്നെ ഹോം ലൈബ്രറി പ്രവർത്തനങ്ങളുടെ ഉൽഘാടനവും നടന്നു. കുട്ടികൾ വായനാക്കുറിപ്പാവാതരണം, | ജൂൺ 19 മുതൽ 26 വരെയുള്ള കാലയളവിൽ വായനാദിനം, വായനാവാരം എന്നിവയുടെ ആചരണം, ആരംഭം, അവസാനം എന്നിവയെല്ലാം ഓൺലൈൻ ആയി നടത്തുകയുണ്ടായി. വായനാവാരം ആരംഭത്തിൽ പ്രമുഖ എഴുത്തുകാരനും കവിയുമായ കൂമ്പാറ ബേബി സാർ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ അന്നുതന്നെ ഹോം ലൈബ്രറി പ്രവർത്തനങ്ങളുടെ ഉൽഘാടനവും നടന്നു. കുട്ടികൾ വായനാക്കുറിപ്പാവാതരണം, വായിച്ച പുസ്തകത്തിലെ കഥാപാത്രത്തെ അഭിനയിക്കാൻ, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലെല്ലാം പങ്കെടുത്തു. കുട്ടികളുടെ പ്രവർത്തനങ്ങൾ സ്കൂൾ യൂട്യൂബ് ചാനലിൽ ലൂടെ കാണുവാനുള്ള അവസരവും ഒരുക്കി. | ||
......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ||
വരി 32: | വരി 32: | ||
[[പ്രമാണം:47326sslp0022.jpg|ലഘുചിത്രം|കഥാപാത്രാഭിനയം |പകരം=|ഇടത്ത്|300x300ബിന്ദു]] | [[പ്രമാണം:47326sslp0022.jpg|ലഘുചിത്രം|കഥാപാത്രാഭിനയം |പകരം=|ഇടത്ത്|300x300ബിന്ദു]] | ||
ജൂലൈ 5 മലയാളഭാഷയിൽ സ്വന്തമായി ഭാഷ കൊണ്ടുവന്ന പ്രശസ്തഎഴുത്തുകാരന്റെ ഓർമദിനമാണ്. വൈക്കം മുഹമ്മദ് ബഷീർ എന്ന ഈ സാഹിത്യകാരന്റെ ഓർമദിവസം സ്കൂളിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കൽ, ക്വിസ് മത്സരം, പ്രസംഗമത്സരം, നാടകാഭിനയം .. എന്നിവയെല്ലാം ഓൺ ലൈൻ ആയി സംഘടിപ്പിച്ചു. മികച്ച അഭിനയം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. | ജൂലൈ 5 ന് മലയാളഭാഷയിൽ സ്വന്തമായി ഭാഷ കൊണ്ടുവന്ന പ്രശസ്തഎഴുത്തുകാരന്റെ ഓർമദിനമാണ്. വൈക്കം മുഹമ്മദ് ബഷീർ എന്ന ഈ സാഹിത്യകാരന്റെ ഓർമദിവസം സ്കൂളിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിക്കൽ, ക്വിസ് മത്സരം, പ്രസംഗമത്സരം, നാടകാഭിനയം .. എന്നിവയെല്ലാം ഓൺ ലൈൻ ആയി സംഘടിപ്പിച്ചു. മികച്ച അഭിനയം കാഴ്ച വെച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. | ||
......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ||
വരി 40: | വരി 40: | ||
ബി ക്ലാസ്സുകാരുടെ നേതൃത്വത്തിൽ ചന്ദ്രാദിനാഘോഷം വിപുലമായി കൊണ്ടാടി. കുട്ടികൾക്ക് ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന ഡോക്യൂമെന്ററി കുട്ടികളെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോയി എന്നുവേണം പറയാൻ. എന്താണുചന്ദ്രന്റെ ആകാശമെന്നും, ചന്ദ്ര യാത്രികളാരെന്നും, , അവിടെ പോയ ബഹിരാകാശ പേടകങ്ങളുമെല്ലാം വിശദ്ദമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. റോക്കറ്റ് നിർമ്മാണം, ചാന്ദ്രയാത്രികരുടെ വേഷത്തിൽ അഭിനയിക്കുക, ചിത്രരചനാ, ക്വിസ് മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. പ്രോഗ്രമുകളെല്ലാം യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്തു. | ബി ക്ലാസ്സുകാരുടെ നേതൃത്വത്തിൽ ചന്ദ്രാദിനാഘോഷം വിപുലമായി കൊണ്ടാടി. കുട്ടികൾക്ക് ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന ഡോക്യൂമെന്ററി കുട്ടികളെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോയി എന്നുവേണം പറയാൻ. എന്താണുചന്ദ്രന്റെ ആകാശമെന്നും, ചന്ദ്ര യാത്രികളാരെന്നും, , അവിടെ പോയ ബഹിരാകാശ പേടകങ്ങളുമെല്ലാം വിശദ്ദമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. റോക്കറ്റ് നിർമ്മാണം, ചാന്ദ്രയാത്രികരുടെ വേഷത്തിൽ അഭിനയിക്കുക, ചിത്രരചനാ, ക്വിസ് മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. പ്രോഗ്രമുകളെല്ലാം യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്തു. | ||
.............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | .............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | ||
വരി 45: | വരി 46: | ||
ചെറു പ്രായത്തിൽ തന്നെ ലഹരിയുടെ ദൂഷ്യ വശങ്ങൾ കുട്ടികളെ ബ ബോധ്യപ്പെടുത്തി കൊടുക്കുന്നതിനു സഹായകമായ പ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്തത്. ലഹരിക്കെതിരായി കുട്ടികൾ ഭവനത്തിൽ പോസ്റ്ററുകൾ നിർമിക്കുകയും, റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. ലഹരിയുടെ ദൂഷ്യ വശങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചെറു വിഡിയോയും പ്രദർശിപ്പിച്ചു. | ചെറു പ്രായത്തിൽ തന്നെ ലഹരിയുടെ ദൂഷ്യ വശങ്ങൾ കുട്ടികളെ ബ ബോധ്യപ്പെടുത്തി കൊടുക്കുന്നതിനു സഹായകമായ പ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്തത്. ലഹരിക്കെതിരായി കുട്ടികൾ ഭവനത്തിൽ പോസ്റ്ററുകൾ നിർമിക്കുകയും, റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. ലഹരിയുടെ ദൂഷ്യ വശങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചെറു വിഡിയോയും പ്രദർശിപ്പിച്ചു. | ||
............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | ............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | ||
വരി 50: | വരി 52: | ||
[[പ്രമാണം:47326sslp0040.jpg|ലഘുചിത്രം|സ്വാതന്ത്ര്യസമര സേനാനാനികൾ |പകരം=|ഇടത്ത്|300x300ബിന്ദു]] | [[പ്രമാണം:47326sslp0040.jpg|ലഘുചിത്രം|സ്വാതന്ത്ര്യസമര സേനാനാനികൾ |പകരം=|ഇടത്ത്|300x300ബിന്ദു]] | ||
ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. | ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈസ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈ സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം നൽകി. | ||
വരി 58: | വരി 60: | ||
[[പ്രമാണം:47326sslp0033.jpg|ലഘുചിത്രം|മലയാളിമങ്കയും മാവേലിയും |പകരം=|ഇടത്ത്|300x300ബിന്ദു]] | [[പ്രമാണം:47326sslp0033.jpg|ലഘുചിത്രം|മലയാളിമങ്കയും മാവേലിയും |പകരം=|ഇടത്ത്|300x300ബിന്ദു]] | ||
കേരളത്തിന്റെ കൊയ്ത്തുത്സവം എന്നറിയപ്പെടുന്ന ഓണം ഒരുമയുടെ സന്ദേശം പ്രദാനം ചെയ്യുന്നു. ഓരോ കുട്ടിയും തങ്ങളുടെ വീട്ടിൽ ഒരുക്കിയ പൂക്കളത്തിന്റെ അടുത്തിരുന്നു ഫോട്ടോ എടുത്തു അതാതു ക്ലാസ് ടീച്ചർമ്മാർക്ക് അയച്ചുകൊടുത്തു. കൂടാതെ മലയാളിമങ്കയുടെ വേഷത്തിൽ അതി സുന്ദരികളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ആൺകുട്ടികൾ മാവേലിയുടെ വേഷത്തിൽ മത്സരിക്കുകയും ചെയ്തു. ഓണത്തിന്റെ ഐതിഹ്യം കുട്ടികൾക്ക് ഡോക്യൂമെന്ററി രൂപത്തിൽ യൂട്യൂബ് ചാനൽ ലൂടെ കേൾപ്പിച്ചു. ഓണസദ്യ, ഓണപ്പാട്ട്, പാചകം, എന്നിവയിലെല്ലാം കുട്ടികൾ മത്സരിക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ കണ്ടെത്തുവാൻ ഓരോ അധ്യാപകരുന്ന നന്നേ പ്രയാസപ്പെട്ടു എന്നതും ഈ ഓണക്കാലത്തെ | കേരളത്തിന്റെ കൊയ്ത്തുത്സവം എന്നറിയപ്പെടുന്ന ഓണം ഒരുമയുടെ സന്ദേശം പ്രദാനം ചെയ്യുന്നു. ഓരോ കുട്ടിയും തങ്ങളുടെ വീട്ടിൽ ഒരുക്കിയ പൂക്കളത്തിന്റെ അടുത്തിരുന്നു ഫോട്ടോ എടുത്തു അതാതു ക്ലാസ് ടീച്ചർമ്മാർക്ക് അയച്ചുകൊടുത്തു. കൂടാതെ മലയാളിമങ്കയുടെ വേഷത്തിൽ അതി സുന്ദരികളായി കുട്ടികൾ അണിഞ്ഞൊരുങ്ങി. ആൺകുട്ടികൾ മാവേലിയുടെ വേഷത്തിൽ മത്സരിക്കുകയും ചെയ്തു. ഓണത്തിന്റെ ഐതിഹ്യം കുട്ടികൾക്ക് ഡോക്യൂമെന്ററി രൂപത്തിൽ യൂട്യൂബ് ചാനൽ ലൂടെ കേൾപ്പിച്ചു. ഓണസദ്യ, ഓണപ്പാട്ട്, പാചകം, എന്നിവയിലെല്ലാം കുട്ടികൾ മത്സരിക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ കണ്ടെത്തുവാൻ ഓരോ അധ്യാപകരുന്ന നന്നേ പ്രയാസപ്പെട്ടു എന്നതും ഈ ഓണക്കാലത്തെ അദ്ധ്യാപകരുടെ പുതിയ ഒരു അനുഭവമായി മാറി അനുഭവങ്ങളിൽപെടുന്നു. | ||
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | ................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | ||
വരി 126: | വരി 128: | ||
'''പെയിൻ & പാലിയേറ്റീവുമായി സഹകരണം''' | '''പെയിൻ & പാലിയേറ്റീവുമായി സഹകരണം''' | ||
കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോറ്റത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. പെയിൻ & പാലിയേറ്റിവ് കൂടരഞ്ഞി ചാപ്റ്റർ സ്കൂളിൽ സ്ഥാപിച്ച | കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോറ്റത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. പെയിൻ & പാലിയേറ്റിവ് കൂടരഞ്ഞി ചാപ്റ്റർ സ്കൂളിൽ സ്ഥാപിച്ച ക്യാൻസഅദ്ധ്യാപകരുടെ പുതിയ ഒരു അനുഭവമായി മാറി. ക്യാൻസർ രോഗികൾക്കായുള്ള സഹായ ബോക്സിൽ കുട്ടികൾ അവരുടെ കഴിവിനനുസരിച്ചു നിക്ഷേപിക്കുന്നു. | ||
.............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | .............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. |