"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം (മൂലരൂപം കാണുക)
08:29, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.[[സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം/സൗകര്യങ്ങൾ|കൂടുതൽ വായികുുക.]] | ||
ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടർ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്ന പ്രൈമറി വിഭാഗം കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോടുകൂടിയതാണ്. സ്ഥലം. എം.എൽ.എ. ശ്രീ മാത്യു റ്റി. തോമസിന്റെ ഫണ്ടിൽ നിന്നും മൂ൬ു കോടി രൂപയും കിഫ്ബിയിൽ നി൬് ഒരു കോടി രൂപയും പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ട്. പണിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു. '''2015,2016 നേട്ടങ്ങളുടെ വർഷങ്ങൾ ആണ്.'''ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേർന്നതിനുള്ള മല്ലപ്പള്ളി BRC യുടെ അവാർഡ്, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ Best PTA ക്കുള്ള അവാർഡ്, പത്തനംതിട്ടജില്ലയിലെ Best PTA ക്കുള്ള അവാർഡ്, എന്നിവ സ്കൂളിനെ തേടിയെത്തിയത് 2015 ലാണ്. | ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടർ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്ന പ്രൈമറി വിഭാഗം കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോടുകൂടിയതാണ്. സ്ഥലം. എം.എൽ.എ. ശ്രീ മാത്യു റ്റി. തോമസിന്റെ ഫണ്ടിൽ നിന്നും മൂ൬ു കോടി രൂപയും കിഫ്ബിയിൽ നി൬് ഒരു കോടി രൂപയും പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ട്. പണിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു. '''2015,2016 നേട്ടങ്ങളുടെ വർഷങ്ങൾ ആണ്.'''ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേർന്നതിനുള്ള മല്ലപ്പള്ളി BRC യുടെ അവാർഡ്, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ Best PTA ക്കുള്ള അവാർഡ്, പത്തനംതിട്ടജില്ലയിലെ Best PTA ക്കുള്ള അവാർഡ്, എന്നിവ സ്കൂളിനെ തേടിയെത്തിയത് 2015 ലാണ്. |