"ജി യു പി എസ് കളർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കളർകോട് (മൂലരൂപം കാണുക)
06:45, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022letters bold
(VHSC,Higher secondary ഒഴിവാക്കി) |
(letters bold) |
||
വരി 54: | വരി 54: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ നിലവിൽ വന്നു. കളർകോടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് ഈ സ്കൂൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരിൽ പലരും പിന്നീട് പ്രശസ്തരായിട്ടുണ്ട്. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രശസ്തവയലിനിസ്റ്റ് കളർകോട് മഹാദേവൻ, മുൻ ഇൻകംടാക്സ് കമ്മീഷണർ ശ്രീ.ജി.മാധവൻനായർ എന്നിവർ അവരിൽ ചിലരാണ്. | '''ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ നിലവിൽ വന്നു. കളർകോടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് ഈ സ്കൂൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരിൽ പലരും പിന്നീട് പ്രശസ്തരായിട്ടുണ്ട്. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രശസ്തവയലിനിസ്റ്റ് കളർകോട് മഹാദേവൻ, മുൻ ഇൻകംടാക്സ് കമ്മീഷണർ ശ്രീ.ജി.മാധവൻനായർ എന്നിവർ അവരിൽ ചിലരാണ്.''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *'''ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)''' | ||
*ബൈപ്പാസിൽ തെക്കേയറ്റത്തു നിന്നും 50മീറ്റർകിഴക്കോട്ടുമാറി ഇടതുഭാഗത്ത്. | *'''ബൈപ്പാസിൽ തെക്കേയറ്റത്തു നിന്നും 50മീറ്റർകിഴക്കോട്ടുമാറി ഇടതുഭാഗത്ത്.''' | ||
*ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ ബസ്- ഓട്ടോ മാർഗ്ഗം എത്താം | *'''ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ ബസ്- ഓട്ടോ മാർഗ്ഗം എത്താം''' | ||
<br> | <br> | ||
---- | ---- |