Jump to content
സഹായം

"ജി യു പി എസ് കളർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,688 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(letters bold)
No edit summary
വരി 1: വരി 1:
{{prettyurl|G U P S Kalarcode}}
{{prettyurl|G U P S Kalarcode}}

{{PSchoolFrame/Header}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കളർകോടുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി യു പി എസ് കളർകോട്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കളർകോട്
|സ്ഥലപ്പേര്=കളർകോട്
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 50: വരി 49:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
'''ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ  നിലവിൽ വന്നു. കളർകോടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് ഈ സ്കൂൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരിൽ പലരും പിന്നീട് പ്രശസ്തരായിട്ടുണ്ട്.  മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രശസ്തവയലിനിസ്റ്റ് കളർകോട് മഹാദേവൻ, മുൻ ഇൻകംടാക്സ് കമ്മീഷണർ ശ്രീ.ജി.മാധവൻനായർ എന്നിവർ അവരിൽ ചിലരാണ്.'''
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് കളർകോട്/ചരിത്രം|ക്ലിക്ക് ചെയ്യുക]]

== ഭൗതികസൗകര്യങ്ങൾ ==
''സ് കൂളിനാവശ്യമായ കെട്ടിടങ്ങളും കെട്ടിടങ്ങൾക്കുമു൯പിലായി  മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ബ്രോഡ്ബാ൯ഡ് സൗകര്യങ്ങളോട്കൂടിയ കംപ്യൂട്ടർ ലാബ് സജ്ജമാണ്. പൊതുവായ ഒരുലൈബ്രറിയും ഓരോ ക്ലാസിനും പ്രത്യേക വായന സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആൺകുട്ടികൾക്ക് ആവശ്യമായ ടോയ് ലററ് സൗകര്യവും പെൺകുട്ടികൾക്ക് സ്ത്രീ സൗഹൃദ ടോയ് ലററുകളും ഉണ്ട്. ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിന്  ആവിയടുപ്പോടുകൂടിയ അടുക്കളയും ഭക്ഷണം കഴിക്കുന്നതിനായി വൃത്തിയുള്ള പ്ലേററുകളും ഗ്ലാസുകളും ലഭ്യമാണ്.''

കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് കളർകോട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]

== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു വിദ്യാലയമാണ് കളർകോട് ഗവ. യു.പി.സ്കൂൾ. ആദ്യകാലത്ത് കളർകോട് മഹാദേവക്ഷേത്രത്തിന് വടക്കുഭാഗത്താണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കളർകോട് തയ്യിൽ കുടുംബം വകയായിരുന്നു. ആ കുടുംബത്തിലെ കുട്ടൻപിള്ള എന്ന മാന്യദേഹം സ്കൂളിനുവേണ്ടി ഇഷ്ടദാനം നൽകിയ സ്ഥലത്ത് 1904 ൽ ഓലക്കെട്ടിടം നിർമ്മിച്ച് ഗവ.എൽ.പി. ബോയ്സ് സ്കൂൾ പ്രവർത്തിച്ചുതുടങ്ങി. 1962 ൽ സ്കൂളിൻറെ പ്രധാന കെട്ടിടം നിർമ്മിച്ചു. 1981 ൽ രണ്ടാമത്തെ കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1986 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂൾ  നിലവിൽ വന്നു. കളർകോടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉന്നമനത്തിന് ഈ സ്കൂൾ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയവരിൽ പലരും പിന്നീട് പ്രശസ്തരായിട്ടുണ്ട്.  മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പ്രശസ്തവയലിനിസ്റ്റ് കളർകോട് മഹാദേവൻ, മുൻ ഇൻകംടാക്സ് കമ്മീഷണർ ശ്രീ.ജി.മാധവൻനായർ എന്നിവർ അവരിൽ ചിലരാണ്.'''
 
* [[ജി യു പി എസ് കളർകോട്/ചരിത്രം / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ജി യു പി എസ് കളർകോട്/ചരിത്രം /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[ജി യു പി എസ് കളർകോട്/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് കളർകോട്/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]

== അംഗീകാരങ്ങൾ ==
'''ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിന്റെ  പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്.'''

കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് കളർകോട്/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]

==വഴികാട്ടി==
==വഴികാട്ടി==
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570608" എന്ന താളിൽനിന്ന് ശേഖരിച്ചത്