Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 15: വരി 15:
* പി.ടി.എ ജനറൽ ബോഡി യോഗം 08/03/2008 ൽ കൂടുകയുണ്ടായി.110 പേർ പങ്കെടുത്തു.
* പി.ടി.എ ജനറൽ ബോഡി യോഗം 08/03/2008 ൽ കൂടുകയുണ്ടായി.110 പേർ പങ്കെടുത്തു.


നമ്മുടെ സ്കൂളിന് 66 വർഷത്തെ പ്രവർത്തന പാരമ്പര്യമാണുള്ളത്. 1951 യുപി വിഭാഗവും 1980- 81ൽ എച്ച്എസ് വിഭാഗവും 1990 ൽ വിഎച്ച്എസ്ഇ വിഭാഗവും  പ്രവർത്തനം ആരംഭിച്ചു. റിപ്പോർട്ട് വർഷത്തിൽ 1030 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. അധ്യാപക-അനധ്യാപക രായി 53 പേർ ജോലി നോക്കുന്നു. പ്രീപ്രൈമറി മുതൽ വിഎച്ച്എസ്ഇ വരെ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂൾ  പൂവച്ചൽ പഞ്ചായത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമാണ്. പഠന പഠനാനുബന്ധ പ്രവർത്തനം ചിട്ടയായി നടന്നുവരുന്നു. 2017 ഡിസംബർ 7 ന് എസ് എം സി പ്രസിഡണ്ട് ആയിരുന്ന എസ് സുദർശനന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ 2016 17 വർഷത്തെ പി ടി എ ക്ക് രൂപം നൽകി. ശ്രീ കെ ബാലകൃഷ്ണൻ ചെയർമാനായും ശ്രീമതി ദീപാ വാരിയർ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ പ്രസന്നൻ ശ്രീ തങ്കരാജൻ ശ്രീ അനിൽകുമാർ ശ്രീ രാജേഷ് ശ്രീ വേണു ശ്രീ ദീപ ശ്രീമതി മാർ രാജലക്ഷ്മി ശ്രീജ റാണി ശ്രീദേവി ഉഷാദേവി രതി വാര്യർ സിന്ധു എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. മത പിടിഎ ചെയർപേഴ്സണായി ശ്രീമതി പ്രസന്ന കുമാരിയെ തിരഞ്ഞെടുത്തു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കുന്നതിനും എസ്എംസി പരിശ്രമിക്കുന്നു. റിപ്പോർട്ട് വർഷത്തിൽ പത്തോളം എക്സിക്യൂട്ടീവ് കമ്മിറ്റികൾ കൂട്ടിയിട്ടുണ്ട്.സമര രഹിതമായ സ്കൂൾ അന്തരീക്ഷം നിലനിർത്താൻ എസ് സി യുടെ നേതൃത്വപരമായ പങ്ക് ശ്ലാഘനീയം ആണ്.
== പ്രവർത്തനറിപ്പോർട്ടിൽ നിന്നും (മുൻവർഷങ്ങളിലെ) ==
നമ്മുടെ സ്കൂളിന് 66 വർഷത്തെ പ്രവർത്തന പാരമ്പര്യമാണുള്ളത്. 1951 യുപി വിഭാഗവും 1980- 81ൽ എച്ച്എസ് വിഭാഗവും 1990 ൽ വിഎച്ച്എസ്ഇ വിഭാഗവും  പ്രവർത്തനം ആരംഭിച്ചു. റിപ്പോർട്ട് വർഷത്തിൽ 1030 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. അധ്യാപക-അനധ്യാപകരായി 53 പേർ ജോലി നോക്കുന്നു. പ്രീപ്രൈമറി മുതൽ വിഎച്ച്എസ്ഇ വരെ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂൾ  പൂവച്ചൽ പഞ്ചായത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമാണ്. പഠന പഠനാനുബന്ധ പ്രവർത്തനം ചിട്ടയായി നടന്നുവരുന്നു. 2017 ഡിസംബർ 7 ന് എസ് എം സി പ്രസിഡണ്ട് ആയിരുന്ന എസ് സുദർശനന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ 2016- 17 വർഷത്തെ പി ടി എ ക്ക് രൂപം നൽകി. ശ്രീ കെ ബാലകൃഷ്ണൻ ചെയർമാനായും ശ്രീമതി ദീപാ വാരിയർ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ പ്രസന്നൻ, ശ്രീ തങ്കരാജൻ ,ശ്രീ അനിൽകുമാർ, ശ്രീ രാജേഷ്, ശ്രീ വേണു ,ശ്രീ ദീപ ,ശ്രീമതി രാജലക്ഷ്മി ,ശ്രീജ, റാണി, ശ്രീദേവി ,ഉഷാദേവി, രതി വാര്യർ സിന്ധു എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. മദർ പിടിഎ ചെയർപേഴ്സണായി ശ്രീമതി. പ്രസന്ന കുമാരിയെ തിരഞ്ഞെടുത്തു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കുന്നതിനും എസ്എംസി പരിശ്രമിക്കുന്നു. റിപ്പോർട്ട് വർഷത്തിൽ പത്തോളം എക്സിക്യൂട്ടീവ് കമ്മിറ്റികൾ കൂട്ടിയിട്ടുണ്ട്.സമര രഹിതമായ സ്കൂൾ അന്തരീക്ഷം <ref>പോലീസ്,മറ്റ് അധികാരികൾ,വിവിധ രാഷ്ട്രീയകക്ഷിപ്രതിനിധികൾ എന്നിവരുടെയും എസ്.എം.സിയുടെയും സ്റ്റാഫിന്റെയും നേതൃത്തിലുള്ള സർവ്വകക്ഷിയോഗം തീരുമാനമെടുത്തു.</ref>നിലനിർത്താൻ എസ്.എം സി യുടെ നേതൃത്വപരമായ പങ്ക് ശ്ലാഘനീയം ആണ്.


എസ്എസ്എൽസി വിജയശതമാനം വർധിപ്പിക്കാനായി എല്ലാദിവസവും രാവിലെയും വൈകുന്നേരവും ക്ലാസുകൾ നടത്തുന്നു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിക്കാൻ ആയി. അഞ്ചു കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആദിത്യ അനിൽ ജിസ്ന ബി എസ് അഞ്ജന ജെ എസ് അജിൻ എം ജ്യോതി യു എന്നീ വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഈ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. വിഎച്ച്എസ്ഇ ലും മികച്ച വിജയശതമാനം (89%)നമുക്കുണ്ട്. വിഎച്ച്എസ്ഇ യിൽ അഗ്രികൾച്ചർ ഇലക്ട്രോണിക്സ് നഴ്സിംഗ് എന്നീ വിഭാഗങ്ങളിലായി നാലു കോഴ്സുകൾ ഉണ്ട്.
എസ്എസ്എൽസി വിജയശതമാനം വർധിപ്പിക്കാനായി എല്ലാദിവസവും രാവിലെയും വൈകുന്നേരവും ക്ലാസുകൾ നടത്തുന്നു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിക്കാൻ ആയി. അഞ്ചു കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആദിത്യ അനിൽ ,ജിസ്ന ബി എസ് ,അഞ്ജന ജെ എസ്, അജിൻ എം ,ജ്യോതി യു എന്നീ വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഈ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. വിഎച്ച്എസ്ഇ ലും മികച്ച വിജയശതമാനം (89%)നമുക്കുണ്ട്. വിഎച്ച്എസ്ഇ യിൽ അഗ്രികൾച്ചർ ,ഇലക്ട്രോണിക്സ് ,നഴ്സിംഗ് എന്നീ വിഭാഗങ്ങളിലായി നാലു കോഴ്സുകൾ ഉണ്ട്.


ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും എസ് എസ് ഫണ്ട് ഉപയോഗിച്ച് യൂണിഫോം നൽകാൻ സാധിച്ചു എസ് എം സി യുടെ നേതൃത്വത്തിൽ ആണ് പ്രസ്തുത ഫണ്ട് വിനിയോഗിച്ചത് സ്കൂൾ യൂണിഫോം വാങ്ങാൻ സാധിക്കാത്ത മറ്റു കുട്ടികൾക്കും യൂണിഫോം വാങ്ങി നൽകാൻ കമ്മറ്റിയുടെ പ്രവർത്തനങ്ങളുടെ സാധിച്ചിട്ടുണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകാനും സാധിക്കുന്നു പൂവച്ചൽ പഞ്ചായത്ത് ഗ്രന്ഥപുര പരിപാടി യുപി വിഭാഗം കുട്ടികളുടെ വായനാ പരിപോഷണത്തിന് സഹായിക്കുന്നു ആറ്റിങ്ങൽ ലോക്സഭാംഗം സ്ത്രീ നൽകിയ സ്കൂൾ വാഹനം കൃത്യമായി ഓടിക്കുന്നതിനു തീവ്രമായി പരിശ്രമിക്കുന്നു ടീച്ചറും ഈ വർഷം നമ്മുടെ പ്രിൻസിപ്പലായിരുന്ന ശ്രീമതി രൂപ നായർ ടീച്ചറും വിഎച്ച്എസ്ഇ മറ്റ് അധ്യാപകരും സ്ഥലം മാറിപ്പോയി പകരം പ്രിൻസിപ്പലായി ചാർജെടുത്തു ടീച്ചറും മറ്റ് അധ്യാപകരും വിഎസ് വിഭാഗത്തിന് ഫലപ്രദമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു ഹെഡ്മിസ്ട്രസ് ടീച്ചറും അധ്യാപകൻ അധ്യാപകരും അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ ആയി കൂട്ടായി പരിശ്രമിക്കുന്നു നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും ഇനിയുമേറെ മുന്നേറാൻ ഉണ്ടായിട്ടുണ്ട്
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും എസ് എസ് ഫണ്ട് ഉപയോഗിച്ച് യൂണിഫോം നൽകാൻ സാധിച്ചു. എസ് എം സി യുടെ നേതൃത്വത്തിൽ ആണ് പ്രസ്തുത ഫണ്ട് വിനിയോഗിച്ചത് .സ്കൂൾ യൂണിഫോം വാങ്ങാൻ സാധിക്കാത്ത മറ്റു കുട്ടികൾക്കും യൂണിഫോം വാങ്ങി നൽകാൻ കമ്മറ്റിയുടെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകാനും സാധിക്കുന്നു പൂവച്ചൽ പഞ്ചായത്ത് ഗ്രന്ഥപുര പരിപാടി യുപി വിഭാഗം കുട്ടികളുടെ വായനാ പരിപോഷണത്തിന് സഹായിക്കുന്നു ആറ്റിങ്ങൽ ലോക്സഭാംഗം ശ്രീ.സമ്പത്ത് എം.പി നൽകിയ സ്കൂൾ വാഹനം കൃത്യമായി ഓടിക്കുന്നതിനു തീവ്രമായി പരിശ്രമിക്കുന്നു. ഈ വർഷം നമ്മുടെ പ്രിൻസിപ്പലായിരുന്ന ശ്രീമതി രൂപ നായർ ടീച്ചറും വിഎച്ച്എസ്ഇ മറ്റ് അധ്യാപകരും സ്ഥലം മാറിപ്പോയി പകരം പ്രിൻസിപ്പലായി ചാർജെടുത്ത ചിത്ര ടീച്ചറും മറ്റ് അധ്യാപകരും വിഎച്ച് എസ് എസ് വിഭാഗത്തിന് ഫലപ്രദമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു ഹെഡ്മിസ്ട്രസ് ടീച്ചറും അധ്യാപകരും അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനായി കൂട്ടായി പരിശ്രമിക്കുന്നു. നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും ഇനിയുമേറെ മുന്നേറാനുണ്ട്


== മുൻ പി.ടി.എ പ്രസിഡന്റുുമാരും എസ്.എം.സി ചെയർമാൻമാരും ==
== പി.ടി.യും കൊവിഡ് കാലവും ==
പി.ടി.എ ഈ കൊവിഡ് കാലത്ത് തങ്ങളാൽ കഴിയും വിധം പ്രയത്നിച്ചു വരുന്നു.
 
* സാനിറ്റൈസിംഗിന് സഹായിക്കുന്നു.
* കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കുന്നു.
* വിദ്യാജ്യോതി ക്ലാസുകൾക്ക് സഹായം നൽകുന്നു.
* അച്ചടക്കപരിപാലനത്തിന് സാമൂഹികസഹായം ഉറപ്പുവരുത്തുന്നു.
 
== മുൻ പി.ടി.എ പ്രസിഡന്റുുമാരും എസ്.എം.സി ചെയർമാൻമാരും,പ്രവർത്തനങ്ങളും ചിത്രങ്ങളിലൂടെ ==
<gallery>
<gallery>
പ്രമാണം:44055 PTA Balakrishnan.jpeg|ശ്രീ.ബാലകൃഷ്ണൻ,മുൻ പി.ടി.എ പ്രസിഡന്റ് ,സ്കൂളിന്റെ ഉന്നമനത്തിനായി മുഴുവൻ സമയവും സ്ഖൂളിനായി ചെലവഴിച്ചു.ഒട്ടനവധി വികസനപദ്ധതികൾ കൊണ്ടുവന്നു.അക്കാദമിക മികവുകൾക്കായി ക്ലബുകളെ സഹായിച്ച കലാകാരനും കൂടെയായ പ്രിയ പ്രസിഡന്റ്
പ്രമാണം:44055 PTA Balakrishnan.jpeg|ശ്രീ.ബാലകൃഷ്ണൻ,മുൻ പി.ടി.എ പ്രസിഡന്റ് ,സ്കൂളിന്റെ ഉന്നമനത്തിനായി മുഴുവൻ സമയവും സ്ഖൂളിനായി ചെലവഴിച്ചു.ഒട്ടനവധി വികസനപദ്ധതികൾ കൊണ്ടുവന്നു.അക്കാദമിക മികവുകൾക്കായി ക്ലബുകളെ സഹായിച്ച കലാകാരനും കൂടെയായ പ്രിയ പ്രസിഡന്റ്
പ്രമാണം:44055 PTA sudar.jpg|ശ്രീ.സുദർസനൻ മുൻ പി.ടി.എ പ്രസിഡന്റ്-സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി പ്രവർത്തിച്ച,അക്കാദമിക,അക്കാദമികേതര ഉന്നമനത്തിനായി യത്നിച്ച പ്രിയ പ്രസിഡന്റ്
പ്രമാണം:44055 PTA sudar.jpg|ശ്രീ.സുദർസനൻ മുൻ പി.ടി.എ പ്രസിഡന്റ്-സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി പ്രവർത്തിച്ച,അക്കാദമിക,അക്കാദമികേതര ഉന്നമനത്തിനായി യത്നിച്ച പ്രിയ പ്രസിഡന്റ്
പ്രമാണം:44055 entrance lpmanikantan.jpg|മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ.മണികണ്ഠൻ സ്കൂൾകുഞ്ഞുങ്ങൾക്കൊപ്പം
പ്രമാണം:44055 flood.jpg|വെള്ളപ്പൊക്കസമയത്ത് സാധനങ്ങൾ ശേഖരിച്ചവരുടെ കൂടെ മുൻ എസ്.എം.സി ചെയർമാൻ ശ്രീ.സലിം
പ്രമാണം:44055 Independence.jpg|സ്വാതന്ത്ര്യദിനാഘോഷത്തിൽ മുൻപ്രസിഡന്റ് ശ്രീ.ഡി.ജോർജ്ജ്
പ്രമാണം:44055 LK camp satheesh sir.jpg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ മുൻ എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി.ദീപാവാര്യർ
പ്രമാണം:44055 PTA.resized.jpg|പി.ടി.എ അധ്യാപകരെ ആദരിക്കുന്നു.
പ്രമാണം:44055 republic PTA.jpeg|ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് അഡ്വ.ശിവകുമാർ റിപ്പബ്ലിക് ദിനചടങ്ങിൽ
പ്രമാണം:44055 sanitizing1.jpeg|പി.ടി.എ സാനിറ്റൈസേഷൻ നടത്തുന്നു.
പ്രമാണം:44055 PTA saniti.jpg|പി.ടി.എ ശുചീകരണത്തിൽ
പ്രമാണം:44055 PTA .jpg.jpg.jpg|പി.ടി.എ പൊതുയോഗം
പ്രമാണം:44055 Athijeevanam.resized.JPG|അതിജീവനം പരിപാടിയിൽ ശ്രീ.മുഹമ്മദ് റാഫി പഞ്ചായത്ത് പ്രസിഡന്റിനൊപ്പം
പ്രമാണം:44055 നവപ്രഭ ഉദ്ഘാടനം.JPG|നവപ്രഭ ഉദ്ഘാടനത്തിൽ ശ്രീ.സുദർശനൻ
</gallery>
</gallery>
5,901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516313" എന്ന താളിൽനിന്ന് ശേഖരിച്ചത്