Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കലാ മേളകൾ പഠനത്തോടൊപ്പം കലാ കായിക ശാസ്ത്രമത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കലാ മേളകൾ
കലാ മേളകൾ
 
[[പ്രമാണം:15086 സ്ക്കൂൾ കലോത്സവം.jpg|ലഘുചിത്രം]]
പഠനത്തോടൊപ്പം കലാ കായിക ശാസ്ത്രമത്സരങ്ങൾക്കും വിദ്യാലയത്തിലെ കുട്ടികൾ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ചു വരുന്നു. വിദ്യാലയതലത്തിൽ രണ്ടി ദിവസങ്ങളായിട്ടാണ് കലാമേളകൾ നടന്നു വരാറുള്ളത്. സംസ്ഥാനസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കലാമേളകൾ നടന്നു വരുന്നത്. എൽ. പി, യു പി ഹൈസ്ക്കൂൾ വിദ്യാർഥികൾക്കായി പ്രത്യേകം മത്സരങ്ങൾ നടന്നു വരുന്നു. മുഴുവൻ വിദ്യാർഥികളെയും 4 ഗ്രൂപ്പുകളായി തിരിച്ച് അധ്യാപകർക്കും കുട്ടികൾക്കും ചുമതല നൽകി ചിട്ടയാർന്ന പരിശീലനത്തോടെ മികച്ചരീതിയിൽ നടന്നു വരുന്നു,

വരി 45: വരി 45:

'''യൂണിയൻ ബാങ്ക് എവർ റോളിംഗ് ട്രോഫി'''
'''യൂണിയൻ ബാങ്ക് എവർ റോളിംഗ് ട്രോഫി'''
 
[[പ്രമാണം:15086 ever.jpg|ലഘുചിത്രം]]
കലാമേളയിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് യൂണിയൻബാങ്ക് സുൽത്താൻ ബത്തേരി 3000 രൂപയുടെ  എവർ റോളിംഗ് ട്രോഫി സ്പോൺസർ ചെയ്തു.

622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516284" എന്ന താളിൽനിന്ന് ശേഖരിച്ചത്