Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
സോഷ്യൽ സയൻസ് ക്ലബി ൻെറനേതൃത്വത്തിൽ നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾ കാണാൻ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|ഇവിടെ ക്ലിക്കു ചെയ്യുക]]
സോഷ്യൽ സയൻസ് ക്ലബി ൻെറനേതൃത്വത്തിൽ നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾ കാണാൻ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|ഇവിടെ ക്ലിക്കു ചെയ്യുക]]

== 2021 ലെ മറ്റ് പഠന പ്രവ‍ത്തനങ്ങൾ ==
1. വിക്ടേഴ്സ് ചാനൽ ക്ലാസിന് തുടർച്ചയായി ആ വിഷയങ്ങൾക്കുള്ള സംശയ നിവാരണ ക്ലാസ്സുകൾ ആഴ്ചയിൽ ആറ് ദിവസം ഓൺലൈനായി രാവിലെയും വൈകുന്നേരങ്ങളിലും നടത്തി.

2.   എല്ലാ മാസവും ക്ലാസ് ടെസ്റ്റുകൾ തുടർന്ന് പിടിഎ യോഗങ്ങൾ എസ് ആർ ജി യിൽ ക്ലാസ് പിടിഎ യോഗ അവലോകനം രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചു  കൊണ്ടുള്ള മെച്ചപ്പെടുത്തലുൾ നടത്തി.
3.20/8/2021 മുതൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഗൃഹ സന്ദർശനം നടത്തി.
4.    പത്താം ക്ലാസിലെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്ന തിനുവേണ്ടി മെന്ററിംഗ് സംവിധാനം നടപ്പിലാക്കി. ഒരു അധ്യാപകന് അഞ്ച് കുട്ടികളുടെ ചുമതല നൽകി (എൽപി,  യുപി,  എച്ച്എസ് അധ്യാപകർക്ക്).
5.   കുട്ടികളുടെ ഗണിത പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംശയ നിവാരണ ക്ലാസ്സുകൾ നടത്തി.
6.    എച്ച് സ് വിഭാഗം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി.
7.    കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് ഡിപ്പാർട്ട്മെ ന്റുമായി യോജിച്ച കൗൺസിലിംഗ് ക്ലാസുകൾ നടത്തി.
== 2021 നവംബർ 1 ==
2021 നവംബർ 1  മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു.

===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===
===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===

സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ [[സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ]]
സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ [[സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ]]
3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1515361" എന്ന താളിൽനിന്ന് ശേഖരിച്ചത്