Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:
== 2021 നവംബർ 1 ==
== 2021 നവംബർ 1 ==
2021 നവംബർ 1  മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു.
2021 നവംബർ 1  മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു.
== 2021 അക്കാഡമിക പ്രവ‍ത്തനങ്ങൾ സംബക്ട് കൗൺസിലിലൂടെ ==
സോഷ്യൽ സയൻസ്
     2021-22 അധ്യയന വർഷത്തെ ആദ്യത്തെ Subject council meeeting online ആയി 26/05/2021 കൂടുകയുണ്ടായി. ഈ വർഷം എന്തൊക്കെ പ്രവർത്തനങ്ങൾ നടത്താം എന്ന് ചർച്ച ചെയ്തു. Online class, unit test, remedial teaching , ദിനാചരണങ്ങൾ ഇവ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. 8, 9, 10 ക്ലാസുകളിൽ onlineclass തുടങ്ങുന്നതിനും തീരുമാനിച്ചു.
   എല്ലാ മാസവും ആദ്യത്തെ ആഴ്ച്ച Subject council കൂടുകയും പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു വരുന്നു. 8, 9, 10 ക്ലാസുകളിൽ Online ആയും Offline ആയും unit test ഉം class ഉം നൽകി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേകം ശ്രദ്ധയും പഠന പ്രവർത്തനങ്ങളും നൽകി വരുന്നു. സ്കൂൾ തുറന്ന് വിദ്യാർത്ഥികൾ സ്കൂളിൽ വരുന്നതിന് മുൻപ് വീടുകൾ സന്ദർശിച്ച് നോട്ടുബുക്കുകൾ പരിശോധിച്ചു. 10-ാം ക്ലാസിലെ വിദ്യാർത്ഥികളെ personal ആയി വിളിച്ച് പഠനപിന്തുണ നൽകുന്നു. എല്ലാ ദിവസവും വിക്ടേഴ്സ് ചാനലിലെ youtube class link group കളിൽ share ചെയ്യുന്നു. 10-ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് Revision test നടത്താനും തീരുമാനിച്ചു.
മലയാളം
202l-22 അധ്യയന വർഷത്തെ ആദ്യത്തെ സബ്ജക്ട് കൗൺസിൽ മീറ്റിംഗ് ഓൺലൈൻ ആയി25-5-21-ൽ കൂടി. എന്തൊക്കെ പOന പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം നടപ്പിലാക്കാം എന്ന് ചർച്ച ചെയ്തു. ഓൺലൈൻ ക്ലാസ്സ്, യൂണിറ്റ് ടെസ്റ്റ്, റെമഡിയൽ ടീച്ചിംഗ്, നോട്ട് ബുക്ക് പരിശോധന, ദിനാചരണങ്ങൾ ഇവ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.8, 9, 10 ക്ലാസ്സുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നതിനും തീരുമാനിച്ചു.
            
            എല്ലാമാസവും ആദ്യത്തെ ആഴ്ച തന്നെ സബ്ജക്ട് കൗൺസിൽ കൂടുകയും പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു വരുന്നു.8, 9, 10 ക്ലാസ്സുകളിൽ ' ഓൺലൈനായും ഓഫ് ലൈനായും യൂണിറ്റ് ടെസ്റ്റുകൾ നടത്തി വരുന്നു.പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പ0ന പ്രവർത്തനങ്ങളും നൽകി വരുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് നോട്ടുകൾ പരിശോധിച്ചിരുന്നു.എല്ലാ ദിവസത്തേയും വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കാണാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ലിങ്കുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി റിവിഷൻ ടെസ്റ്റ് നടത്താനും തീരുമാനിച്ചു.പത്താം ക്ലാസ്സിലെ വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു


===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===
===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===


സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ [[സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ]]
സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ [[സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ]]
3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1515551" എന്ന താളിൽനിന്ന് ശേഖരിച്ചത്