"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
00:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→2021 ലെ മറ്റ് ദിനാചരണങ്ങൾ
വരി 68: | വരി 68: | ||
സോഷ്യൽ സയൻസ് ക്ലബി ൻെറനേതൃത്വത്തിൽ നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾ കാണാൻ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|ഇവിടെ ക്ലിക്കു ചെയ്യുക]] | സോഷ്യൽ സയൻസ് ക്ലബി ൻെറനേതൃത്വത്തിൽ നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾ കാണാൻ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|ഇവിടെ ക്ലിക്കു ചെയ്യുക]] | ||
== 2021 ലെ മറ്റ് പഠന പ്രവത്തനങ്ങൾ == | |||
1. വിക്ടേഴ്സ് ചാനൽ ക്ലാസിന് തുടർച്ചയായി ആ വിഷയങ്ങൾക്കുള്ള സംശയ നിവാരണ ക്ലാസ്സുകൾ ആഴ്ചയിൽ ആറ് ദിവസം ഓൺലൈനായി രാവിലെയും വൈകുന്നേരങ്ങളിലും നടത്തി. | |||
2. എല്ലാ മാസവും ക്ലാസ് ടെസ്റ്റുകൾ തുടർന്ന് പിടിഎ യോഗങ്ങൾ എസ് ആർ ജി യിൽ ക്ലാസ് പിടിഎ യോഗ അവലോകനം രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചു കൊണ്ടുള്ള മെച്ചപ്പെടുത്തലുൾ നടത്തി. | |||
3.20/8/2021 മുതൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഗൃഹ സന്ദർശനം നടത്തി. | |||
4. പത്താം ക്ലാസിലെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്ന തിനുവേണ്ടി മെന്ററിംഗ് സംവിധാനം നടപ്പിലാക്കി. ഒരു അധ്യാപകന് അഞ്ച് കുട്ടികളുടെ ചുമതല നൽകി (എൽപി, യുപി, എച്ച്എസ് അധ്യാപകർക്ക്). | |||
5. കുട്ടികളുടെ ഗണിത പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംശയ നിവാരണ ക്ലാസ്സുകൾ നടത്തി. | |||
6. എച്ച് സ് വിഭാഗം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി കൗൺസിലിംഗ് ക്ലാസുകൾ നടത്തി. | |||
7. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് ഡിപ്പാർട്ട്മെ ന്റുമായി യോജിച്ച കൗൺസിലിംഗ് ക്ലാസുകൾ നടത്തി. | |||
== 2021 നവംബർ 1 == | |||
2021 നവംബർ 1 മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു. | |||
===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം=== | ===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം=== | ||
സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ [[സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ]] | സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ [[സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ]] |