Jump to content
സഹായം

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}

== 2021-22-ലെ പ്രവർത്തനങ്ങൾ ==
== '''<big><u>2021-22-ലെ പ്രവർത്തനങ്ങൾ</u></big>''' ==
 
=== '''പ്രഥമ ശുശ്രൂഷ ഓൺലൈൻ സെമിനാർ''' ===
സെന്റ്‌ ഇഫ്രേംസ് ഹൈസ്കൂൾ റെഡ്ക്രോസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2022ഫെബ്രുവരി 5ആം തീയതി കുട്ടികൾക്കായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ്‌ ഡോമിനിക്സ് കോളേജ് കായികവിഭാഗം പ്രൊഫസർ ശ്രീ പ്രവീൺ തര്യൻ ആണ് ക്ലാസ്സ്‌ എടുത്തത്. പ്രഥമ ശുശ്രൂഷയുടെ വിവിധ തലങ്ങളെ വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് അദ്ദേഹം വിശദീകരിച്ചു കൊടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജീവിതത്തിൽ വളരെയേറെ പ്രയോജനപ്പെടുന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു ഇത്‌. ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് ക്ലാസ്സ്‌ നടത്തിയത്.
 
[https://www.youtube.com/watch?v=90kVpiw5R3M വീഡിയോ 1 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
 
=== ദേശീയ ബാലികദിനം-2022ജനുവരി 24 ===
2022 ജനുവരി 24ദേശീയ ബാലികദിനം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബി ആർ സി കാഞ്ഞിരപ്പള്ളി നടത്തിയ ബാലികാ ദിന ഉപന്യാസമൽസരത്തിൽ സ്കൂൾ തലത്തിൽ എല്ലാ ക്ലാസ്സിലെയും പെൺകുട്ടികൾ പങ്കെടുത്തു.10ആം ക്ലാസ്സിൽ പഠിക്കുന്ന അനാമിക ഒന്നാം സ്ഥാനംനേടി സബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

=== സത്യമേവജയതേ- അധ്യാപക-വിദ്യാർഥി പരിശീലനം ===

കേരള സംസ്ഥാന സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ആയി ഇൻറർനെറ്റ് ഉപയോഗത്തെകുറിച്ചു് അവബോധം നൽകുന്നതിനുവേണ്ടി സത്യമേവജയതേ എന്ന് പരിശീലനപരിപാടി 2022 ജനുവരി അഞ്ചാം തീയതി നടത്തുകയുണ്ടായി. അതിൻറെ ഭാഗമായി സ്കൂളിലെ എല്ലാ അധ്യാപകർക്കും വേണ്ടി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ക്ലാസ്സുകൾ എടുക്കുകയും, ശേഷം ബാക്കിയുള്ള അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളും സത്യമേവജയതേ പരിപാടിയുടെ ആശയം എല്ലാ ക്ലാസുകളിലേ എല്ലാ കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു . കുട്ടികളിൽ വളർന്നുവരുന്ന ഇൻറർനെറ്റ് ദുരുപയോഗവും, കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾ, എടുക്കേണ്ട മുൻകരുതൽ എന്നിവയെ കുറിച്ചുള്ള എല്ലാ നിർദ്ദേശങ്ങളും ക്ലാസുകളിൽ വ്യക്തമായി അധ്യാപകരും കുട്ടികളും അവതരിപ്പിച്ചു . സത്യമേവജയതേ പേര് പരിപാടി വളരെ നല്ല രീതിയിൽ തന്നെ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു . എല്ലാ കുട്ടികൾക്കും ഇൻറർനെറ്റ് ഉപയോഗത്തെയും ദുരുപയോഗം കുറിച്ചുള്ള അവബോധം അവരിൽ ഉണ്ടാക്കുന്നതിന് ഈ ക്ലസ്സിനു സാധിച്ചു.

=== ദേശീയ ബാലികദിനം-ജനുവരി 24 ===
=== ക്രിസ്തുമസ് ===
2022 ജനുവരി 24ദേശീയ ബാലികദിനം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബി ആർ സി കാഞ്ഞിരപ്പള്ളി നടത്തിയ ബാലികാ ദിന ഉപന്യാസമൽസരത്തിൽ സ്കൂൾ തലത്തിൽ എല്ലാ ക്ലാസ്സിലെയും പെൺകുട്ടികൾ പങ്കെടുത്തു.10ആം ക്ലാസ്സിൽ പഠിക്കുന്ന അനാമിക ഒന്നാം സ്ഥാനംനേടി സബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായെത്തിയ ക്രിസ്തുമസ് പാട്ടും ,ഡാൻസും, പുൽക്കൂടും, നക്ഷത്രങ്ങളും,പാപ്പായു മൊക്കെയായി ഏറെ ആനന്ദത്തോടെ കുട്ടികളും അധ്യാപകരും ആഘോഷിച്ചു.
 
[https://www.youtube.com/watch?v=ps60YOH4q08&list=PLq3OXD0o3fbRlF6hqLdcJxJbgqz_eOIeV ക്രിസ്തുമസ് ദിന എല്ലാ വീഡിയോകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

=== കേരളപ്പിറവി -നവംബർ 1 ===
=== കേരളപ്പിറവി -നവംബർ 1 ===
കേരള സംസ്ഥാന രൂപീകരണത്തിന്റെ 71-ാം വാർഷിക ദിനാചരണം ഓൺലൈനിൽ നടത്തി. കേരള സംസ്ഥാനത്തിലെ ഓരോ ജില്ലകളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ കുട്ടികൾ തയ്യാറാക്കി യു ട്യൂബിൽ അപ്‌ലോഡ് ചെയ്തു. കേരളത്തിന്റെ സംസ്കാരം, ഭൂപ്രകൃതി, ചരിത്രം എന്നിവയെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. കവിതാലാപനം,സുന്ദരകേരളം എന്ന വിഷയത്തിൽ ചിത്രരചന എന്നീ മത്സരങ്ങളും നടത്തി
കേരള സംസ്ഥാന രൂപീകരണത്തിന്റെ 71-ാം വാർഷിക ദിനാചരണം ഓൺലൈനിൽ നടത്തി. കേരള സംസ്ഥാനത്തിലെ ഓരോ ജില്ലകളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ കുട്ടികൾ തയ്യാറാക്കി യു ട്യൂബിൽ അപ്‌ലോഡ് ചെയ്തു. കേരളത്തിന്റെ സംസ്കാരം, ഭൂപ്രകൃതി, ചരിത്രം എന്നിവയെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. കവിതാലാപനം,സുന്ദരകേരളം എന്ന വിഷയത്തിൽ ചിത്രരചന എന്നീ മത്സരങ്ങളും നടത്തി.
 
[https://www.youtube.com/watch?v=-gjlyekH88o&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc&index=10 വീഡിയോ 1 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
 
[https://www.youtube.com/watch?v=6lRUujVFQy0&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc&index=11 വീഡിയോ 2 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

=== ഓൺലൈൻ സെമിനാറുകൾ ===
=== ഗാന്ധിജയന്തി ===
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 152 ജന്മദിനം രാജ്യത്ത് ആഘോഷിക്കുന്നു ഭാഗമായി നമ്മുടെ സ്കൂളിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ലോകം മുഴുവൻ ഗാന്ധിജിയുടെ തത്വങ്ങൾ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നതിന് കുട്ടികളിൽ അവബോധം ഉണ്ടാക്കി എടുക്കുന്നതിനു വേണ്ടിഓൺലൈൻ ഗാന്ധിജയന്തി പ്രോഗ്രാം നടത്തി. ഗാന്ധിജിയുടെ പ്രകാശം പരത്തിയ ജീവിതദിനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ പ്രോഗ്രാം മൂലം സാധിച്ചു. സ്കൂളിൽ ഓൺലൈനായി ഗാന്ധിജയന്തി പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും ചെയ്തു . ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രസംഗ മത്സരം, ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ ,രചന മത്സരം തുടങ്ങിയവ നടത്തുകയും ചെയ്തു . ലിറ്റിൽ കൈസ് കുട്ടികളുടെ ആഭിമുഖ്യത്തിൽ ഇതിൻറെ വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

* ഉണർവ്വ് ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വിവിധ സെമിനാറുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി
[https://www.youtube.com/watch?v=2ypavrMtxC4&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc&index=9 വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

* ഗിന്നസ് റെക്കോർഡ് ജേതാവും മെന്ററുമായ ശ്രീമതി ലത ടീച്ചർ... കുട്ടികളുടെ സമഗ്രവികസനത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി
=== ഓൺലൈൻ സെമിനാറുകൾ ===
ഉണർവ്വ് ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വിവിധ സെമിനാറുകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി
* ഗിന്നസ് റെക്കോർഡ് ജേതാവും മെന്ററുമായ ശ്രീമതി ലത ടീച്ചർ കുട്ടികളുടെ സമഗ്രവികസനത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി

* കൗൺസിലറും യോഗധ്യാപികയുമായ ശ്രീജ ടീച്ചർ കുട്ടികളുടെ സ്മാർട്ട് ടീനേജ്.. എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു
* കൗൺസിലറും യോഗധ്യാപികയുമായ ശ്രീജ ടീച്ചർ കുട്ടികളുടെ 'സ്മാർട്ട് ടീനേജ് ' എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു

* പാലാ സെന്റ് തോമസ് ട്രെയിനിങ്ങ് കോളേജ് അധ്യാപികയും മെന്ററും ആയ മോളിക്കുട്ടി ടീച്ചർ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം.. എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു...
* പാലാ സെന്റ് തോമസ് ട്രെയിനിങ്ങ് കോളേജ് അധ്യാപികയും മെന്ററും ആയ മോളിക്കുട്ടി ടീച്ചർ "സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകത" എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു.                       [https://www.youtube.com/watch?v=19JsKVxlaa8&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc&index=3 ക്ലാസ്സ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

=== ഓണാഘോഷം ===
=== ഓണാഘോഷം ===
ആർട്സ് ക്ലബ്‌, ഉണർവ്വ് ബാലജനസഖ്യം എന്നിവ സംയുക്തമായാണ് ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് . വീടുകളിൽ അത്തപ്പൂക്കളം ഇട്ട് കുട്ടികൾ ഫോട്ടോ അയച്ചതിൽ നിന്നും ഏറ്റവും മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകി. ഓൺലൈൻ ആയി മാവേലിമത്സരം നടത്തി. കുട്ടികളുടെ ഓണാഘോഷപരിപാടികൾ- ഓണപ്പാട്ട്, തിരുവാതിര, മലയാളിമങ്ക, തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി നടത്തി. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാഷ് ഓണാശംസകൾ നൽകി
ആർട്സ് ക്ലബ്‌, ഉണർവ്വ് ബാലജനസഖ്യം എന്നിവ സംയുക്തമായാണ് ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് . വീടുകളിൽ അത്തപ്പൂക്കളം ഇട്ട് കുട്ടികൾ ഫോട്ടോ അയച്ചതിൽ നിന്നും ഏറ്റവും മികച്ചവയ്ക്ക് സമ്മാനങ്ങൾ നൽകി. ഓൺലൈൻ ആയി മാവേലിമത്സരം നടത്തി. കുട്ടികളുടെ ഓണാഘോഷപരിപാടികൾ- ഓണപ്പാട്ട്, തിരുവാതിര, മലയാളിമങ്ക, തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി നടത്തി. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാഷ് ഓണാശംസകൾ നൽകി.
 
[https://www.youtube.com/watch?v=u5JyB9PapVo&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc&index=7 വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

=== സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 ===
=== സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 ===
സ്വാതന്ത്ര്യദിനത്തിന് ഹെഡ്‌മിസ്ട്രെസ്സ് സ്കൂളിൽ ദേശീയ പതാക ഉയർത്തി. എല്ലാ അധ്യാപകരും തദവസരത്തിൽ സന്നിഹിതരായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം, ഫാൻസി ഡ്രസ്സ്‌ മത്സരം, ഉപന്യാസ രചനാ മത്സരം എന്നിവ ഓൺലൈൻ സംഘടിപ്പിച്ചു.ഇതു കൂടാതെ തന്നെ ലിറ്റിൽ കൈറ്റ്സ് ക്ലബിലുള്ള കുട്ടികളുടെ സഹായത്താൽ സ്വാതന്ത്ര്യദിന പ്രത്യേക വീഡിയോ തയ്യാറാക്കുകയും സ്കൂളിൻറെ സ്വന്തം യൂട്യൂബ് ചാനൽ വഴി അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും സാധിച്ചു.

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
[https://www.youtube.com/watch?v=K9RuxlFZz_I&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc&index=6 വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
 
=== ഹിരോഷിമ നാഗസാക്കി ദിനം ===
ഹിരോഷിമ നാഗസാക്കി ദിനത്തോടെനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രോഗ്രാംസ് സംഘടിപ്പിച്ചു.. യുദ്ധത്തിന്റെ ഭീകരമായ പരിണാമങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിനായിചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയ ചിത്രീകരണം യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തു കൂടാതെ യുദ്ധതിനെതിരെയുള്ള വാക്യങ്ങൾ ഉൾപ്പെടുത്തി പോസ്റ്ററുകൾ, ചിത്രങ്ങൾ തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി.
 
[https://www.youtube.com/watch?v=1svf_by9tVk&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc&index=5 വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
 
=== ലഹരിവിരുദ്ധദിനം ജൂൺ 26 ===
മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരികൾക്കും അടിമപ്പെട്ടുപോവാതെ കൗമാരപ്രായക്കാർക്ക് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി എക്സ്സൈസ് വകുപ്പിന്റെ സഹായത്തോടെ ലഹരി വിരുദ്ധദിനാചരണം നടത്തി. 'ലഹരിക്കെതിരെ' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. 'ലഹരിക്കാടിമപ്പെടുന്ന കൗമാരം' എന്ന വിഷയത്തിൽ പ്രസംഗമത്സരവും നടത്തി.

=== അന്താരാഷ്ട്ര യോഗാദിനം ജൂൺ 21 ===
=== അന്താരാഷ്ട്ര യോഗാദിനം ജൂൺ 21 ===
ആയുരാരോഗ്യസൗഖ്യം എല്ലാവർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത്തിന്റെ മാത്രം പൈതൃകസ്വത്തായ യോഗ പരിശീലനത്തിന് കേരളത്തിലെ തന്നെ പ്രഗത്ഭയായ യോഗധ്യാപികയും സ്വസ്തി സ്കൂൾ ഓഫ്‌ യോഗയുടെ ജീവനാഡിയുമായ ശ്രീമതി ശ്രീജ ടീച്ചർ കുട്ടികൾക്ക് ഓൺലൈൻ ആയും offline ആയും ക്ലാസ്സുകൾ നടത്തി. കുട്ടികൾക്ക് ആരോഗ്യസംരക്ഷണത്തിനും, മാനസികാരോഗ്യത്തിനും ഉതകുന്ന ശ്വാസനപ്രക്രിയകളും യോഗപരിശീലനവും ഒരാഴ്ചത്തെ പരിശീലനക്കളരിയിൽ ഉൾപ്പെടുത്തിയിരുന്നു.. Ncc ഓഫീസറുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചത്
ആയുരാരോഗ്യസൗഖ്യം എല്ലാവർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത്തിന്റെ മാത്രം പൈതൃകസ്വത്തായ യോഗ പരിശീലനത്തിന് കേരളത്തിലെ തന്നെ പ്രഗത്ഭയായ യോഗധ്യാപികയും സ്വസ്തി സ്കൂൾ ഓഫ്‌ യോഗയുടെ ജീവനാഡിയുമായ ശ്രീമതി ശ്രീജ ടീച്ചർ കുട്ടികൾക്ക് ഓൺലൈൻ ആയും ഓഫ്‌ലൈനായും  ക്ലാസ്സുകൾ നടത്തി. കുട്ടികൾക്ക് ആരോഗ്യസംരക്ഷണത്തിനും, മാനസികാരോഗ്യത്തിനും ഉതകുന്ന ശ്വാസനപ്രക്രിയകളും യോഗപരിശീലനവും ഒരാഴ്ചത്തെ പരിശീലനക്കളരിയിൽ ഉൾപ്പെടുത്തിയിരുന്നു.എൻസിസി  ഓഫീസറുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചത്

=== ജൂൺ19വായനദിനം ===
=== വായനദിനം ജൂൺ19 ===
വായനദിനത്തോടനുബന്ധിച്ച് സഞ്ചരിക്കുന്ന വായനശാല സ്കൂളിൽ ഉത്ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ വായനയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്‌ സംഘടിപ്പിച്ചത്. സ്കൂളിലെ മിക്കവാറും എല്ലാ കുട്ടികളുടെയും വീട്ടിൽ പുസ്തകങ്ങൾ എത്തിക്കാൻ സാധിച്ചു. കുട്ടികൾക്കായി വായനാനുഭവക്കുറിപ്പ്,പുസ്തകസ്വാദനക്കുറിപ്പ്, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

=== ജൂൺ 5-പരിസ്ഥിതിദിനം ===
[https://www.youtube.com/watch?v=lJrZNWJA7HU&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc&index=2 വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
 
=== പരിസ്ഥിതിദിനം ജൂൺ 5 ===
സ്കൂളിലെ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽപരി സ്ഥിതി ദിനാചാരണം നടത്തി.. കുട്ടിക്കാനം മരിയൻ എം ബി എ കോളേജ് ഡയറക്റ്റർ ശ്രീ റ്റി. വി മുരളീവല്ലഭൻ പരിസ്ഥിതി ദിനസന്ദേശം നൽകി, കുട്ടികൾക്ക് പരിസ്ഥിതി ദിന പോസ്റ്റർ മത്സരം നടത്തി

[https://www.youtube.com/watch?v=5OBxO6mPvZ4&list=PLq3OXD0o3fbRJ6-tjunw469cHf4cnyjn0 വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]

=== പ്രവേശനോത്സവം 2021-22 ===
=== പ്രവേശനോത്സവം 2021-22 ===
ജൂൺ 1ന് ഓൺലൈൻ ആയി പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ, പി റ്റി എ പ്രസിഡന്റ്, അദ്ധ്യാപക പ്രതിനിധികൾ, സ്കൂൾ ഹെഡ്‌മിസ്ട്രെസ്സ്, എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. ഓൺലൈനായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

== <u>'''വായനവാരാചാരണം'''</u> ==
[https://www.youtube.com/watch?v=1IxN1_v0iEU&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
 
== '''<big><u>മുൻകാല പ്രവർത്തനങ്ങൾ</u></big>''' ==
 
=== '''വായനവാരാചാരണം''' ===
വായനവാരാചാരണത്തോടനുബന്ധിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സഞ്ചരിക്കുന്ന വായനശാല സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം നടപ്പിലാക്കി. വായനവാരാചരണത്തിന്റെ ഭാഗമായി വായനക്കുറിപ്പ്, ക്വിസ് മുതലായമത്സരങ്ങൾ സംഘ ടിപ്പിച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി

== '''<u>അന്തരാഷ്ട്രയോഗാ ദിനം</u>''' ==
=== '''അന്തരാഷ്ട്രയോഗാ ദിനം''' ===
ആയുരാരോഗ്യസൗ ഖ്യംഎല്ലാവർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത്തിന്റെ മാത്രം പൈതൃകസ്വത്തായ യോഗ പരിശീലനത്തിന് കേരളത്തിലെ തന്നെ പ്രഗത്ഭയായ യോഗധ്യാപികയും സ്വസ്തി സ്കൂൾ ഓഫ്‌ യോഗയുടെ ജീവനാഡിയുമായ ശ്രീമതി ശ്രീജ ടീച്ചർ കുട്ടികൾക്ക് ഓൺലൈൻ ആയും offline ആയും ക്ലാസ്സുകൾ നടത്തി. കുട്ടികൾക്ക് ആരോഗ്യസംരക്ഷണത്തിനും, മാനസികാരോഗ്യത്തിനും ഉതകുന്ന ശ്വാസനപ്രക്രിയകളും യോഗപരിശീലനവും ഒരാഴ്ചത്തെ പരിശീലനക്കളരിയിൽ ഉൾപ്പെടുത്തിയിരുന്നു. Ncc ഓഫീസറുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചത്

== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ===
കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായന വാരാചരണത്തിന് അനുബന്ധിച്ച് ക്വിസ് മത്സരം, ചിങ്ങം- 1 കർഷക ദിനാചരണം, മികച്ച കർഷകരെ ആദരിക്കൽ, വായനശാല സന്ദർശനം,സാഹിത്യകാരനുമായി അഭിമുഖം, അഭയ ഭവൻ സന്ദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർ നടത്തിവരുന്നു. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

== '''സ്കൂൾ ലൈബ്രറി''' ==
=== '''സ്കൂൾ ലൈബ്രറി''' ===
[[പ്രമാണം:32020 maths06.jpg|ലഘുചിത്രം|185x185ബിന്ദു]]

കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുക അറിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ചിരിക്കുന്ന വിപുലമായ ലൈബ്രറി സംവിധാനം നമ്മുടെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിശാലമായ റീഡിങ് റൂം ഉണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് നേരിട്ടെത്തി ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാൻ ഓപ്പൺ ലൈബ്രറി സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.  

വരി 58: വരി 93:

== '''എൻസിസി''' ==
 
=== '''എൻസിസി''' ===
[[പ്രമാണം:32020 ncc 03.jpg|ലഘുചിത്രം|245x245ബിന്ദു]]

ഐക്യബോധവും ദേശാഭിമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ 16-ാംകേരള ബറ്റാലിയൻ എൻസിസി യൂണിറ്റിന് കീഴിൽ 100 കേഡറ്റുകൾ ഇഫ്രേംസ് ഹൈസ്കൂളിൽ പരിശീലനം അഭ്യസിക്കുന്നു. കേരളത്തിലും ഇന്ത്യയിലും പലയിടങ്ങളിലായി നടക്കുന്ന ക്യാമ്പുകളിൽ എൻ സി സി കേഡറ്റുകൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഗ്രേസ് മാർക്കിന് അർഹരായികയും ചെയ്യുന്നു. എൻ സി സി യിൽ ഉള്ള എല്ലാ കുട്ടികൾക്കും വർഷം 40 പരേഡിലും, 10ദിവസം ആനുവൽ ട്രെയിനിങ് ക്യാമ്പിലും പങ്കെടുക്കുന്നു. എൻ സി സി എ സർട്ടിഫിക്കറ്റ് പരീക്ഷ പാസാക്കുന്ന കുട്ടികൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരുവാനും ഹെയർ സർ ഹയർസെക്കൻഡറി അഡ്മിഷൻ ലഭിക്കുവാനും മുൻഗണന ലഭിക്കുന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം ഇൻ സി സി യുടെ നേതൃത്വത്തിൽ നൽകിവരുന്നു.[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

[[പ്രമാണം:32020 athidhi 03.jpg|ലഘുചിത്രം|209x209ബിന്ദു]]

== '''സോഷ്യൽ സയൻസ് ക്ലബ്''' ==
== '''<big><u>ക്ലബ്ബുകൾ</u></big>''' ==
 
=== '''സോഷ്യൽ സയൻസ് ക്ലബ്''' ===
സോഷ്യൽ സയൻസ് ക്ലബ് മാനവികത സമൂഹത്തെയും പരിസ്ഥിതിയെയും കുറിച്ച് വിശാലമായി അടിസ്ഥാനമാക്കിയുള്ള ബഹുസാംസ്കാരിക, വിവിധ വൈവിദ്യത വീക്ഷണം നൽകുന്നു .അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിൽ വിദ്യാർത്ഥികളാണ് ക്ലബ്ബ് നടത്തുന്നത്. സമീപകാല പ്രവർത്തനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ, ഭൂമിശാസ്ത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, ഫീൽഡ് ട്രിപ്പുകൾ, പ്രധാനപ്പെട്ട ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ എന്നിവ ഉൾപ്പെടുന്നു. ജില്ലാ, സംസ്ഥാന സോഷ്യൽ സയൻസ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യുന്നു.[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.]]

<nowiki>*</nowiki> [https://www.youtube.com/watch?v=1svf_by9tVk&list=PLq3OXD0o3fbTKdzJlc0MCh8hWZqrmobtc&index=6&t=15s വീഡിയോ കാണുവാൻ ക്ലിക്ക് ചെയ്യുക]

== '''ശുചിത്വ ക്ലബ്''' ==
=== '''ശുചിത്വ ക്ലബ്''' ===
[[പ്രമാണം:32020 health 04.jpg|ലഘുചിത്രം|158x158ബിന്ദു]]

മലിനീകരിക്കപ്പെടാത്ത പരിസ്ഥിതി, പൊതു ശുചിത്വം, ശുചിത്വം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയുള്ള മാലിന്യമുക്ത കേരളം, മെച്ചപ്പെട്ട ആരോഗ്യവും പൊതു ക്ഷേമവും, സാമ്പത്തിക നേട്ടങ്ങളും, മികച്ച സൗന്ദര്യാത്മക ചുറ്റുപാടുകളും, മൊത്തത്തിലുള്ള പാരിസ്ഥിതിക നവീകരണവും നയിക്കുന്നു.

വരി 75: വരി 113:

== '''ഇംഗ്ലീഷ് ക്ലബ്ബ്''' ==
 
=== '''ഇംഗ്ലീഷ് ക്ലബ്ബ്''' ===
അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷ് ആത്മവിശ്വാസത്തോടുകൂടി ലളിതമായും കൈകാര്യം ചെയ്യാൻ ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെ പര്യാപ്തമാക്കുന്നു. അതോടൊപ്പം വ്യക്തിത്വവികസനം,കരിയർ ഗൈഡൻസ് ,ആംഗലേയ എഴുത്തുകാരുടെ കൃതികൾ പരിചയപ്പെടുത്തൽ സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷിൽ ക്ലബ്ബ് നടത്തി വരുന്നു.

== '''ഐടി ക്ലബ്ബ്''' ==
=== '''ഐടി ക്ലബ്ബ്''' ===
[[പ്രമാണം:32020 ht04.jpg|ലഘുചിത്രം|174x174ബിന്ദു]]

നമ്മുടെ സംസ്ഥാന വിദ്യാഭ്യാസ മേഖല ഗവൺമെൻറ് സഹായത്തോടെ പൂർണ്ണമായും ഹൈടെക് ആക്കിയിരിക്കുകയാണ്. എല്ലാ ക്ലാസ് മുറികളും [[:പ്രമാണം:32020 ht01.jpg|ഹൈ-ടെക്ക് ക്ലാസ്സ്മുറികളായി]] ഉയർന്നിരിക്കുന്നു. ഇതിൻറെ സുഗമമായ പ്രവർത്തനത്തിന് ഐ ടി ക്ലബ്ബ് അംഗങ്ങളുടെ സേവനം സ്തുത്യർഹമാണ് . പല വർഷങ്ങളിലായി ഗവൺമെൻറ് 12 ലക്ഷംരൂപയുടെ ഹൈടെക് ഉപകരണങ്ങൾനമ്മുടെ സ്കൂളിന് നൽകി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങൾക്കും അതിനു വേണ്ട സാഹചര്യങ്ങളും കേരള സർക്കാർ നമുക്ക് നൽകുന്നു. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

== '''റെഡ് ക്രോസ്''' ==
 
=== '''റെഡ് ക്രോസ്''' ===
[[പ്രമാണം:32020 red cross 02.jpg|ലഘുചിത്രം|175x175ബിന്ദു]]

ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ റെഡ്ക്രോസ് പ്രസ്ഥാനത്തിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, സേവനം എന്നീ മേഖലകളെ പറ്റി വളരുന്ന തലമുറയിൽ അവബോധമുണ്ടാക്കാൻ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് കഴിയുന്നു.50 കുട്ടികളുള്ള ഒരു യൂണിറ്റിൽ നിന്നും പത്താംക്ലാസിലെ 18 കുട്ടികൾ ഗ്രേസ് മാർക്ക്അർഹത നേടി. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

== '''മാത്തമാറ്റിക്സ് ക്ലബ്''' ==
 
=== '''മാത്തമാറ്റിക്സ് ക്ലബ്''' ===
[[പ്രമാണം:32020 maths11.jpg|ലഘുചിത്രം|250x250ബിന്ദു]]

ഗണിതത്തോട് കുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സെന്റ് ഇഫ്രേംസ് ഹൈസ്കൂളിൽ മാക്സ് ക്ലബ് പ്രവർത്തിച്ചുവരുന്നു. എല്ലാ ക്ലാസ്സിൽ നിന്നും മാത്തമാറ്റിക്സ് ക്ലബ്ബിൻറെ പ്രതിനിധികളായി കുട്ടികളെ സെലക്ട് ചെയ്യുന്നു. അവർ വഴിയായി എല്ലാ ക്ലാസിലും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടക്കുന്നു. കുട്ടികൾക്ക് ഗണിതത്തിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി ജാമിതീയ അത്തപ്പൂക്കളം സ്വാതന്ത്ര്യ ദിനത്തിൽ പതാക നിർമ്മാണം, ഒറിഗാമി ശില്പശാല, ഗണിത കവിത മത്സരങ്ങൾ, ഗണിത ഗാനം ആലപിച്ചുകൊണ്ട് തിരുവാതിര കളി തുടങ്ങിയവ വർഷങ്ങളായി നടത്തപ്പെടുന്നു. കൂടാതെ ഗണിത പാഠ്യപദ്ധതിയിലെ പല ലേണിങ് ഒബ്ജക്ടീവ്സിന്റെയും പ്രാക്ടിക്കൽ പ്രവർത്തനങ്ങളും കുട്ടികൾ നടത്തിവരുന്നു. അങ്ങനെ എല്ലാ കുട്ടികൾക്കും ഗണിതത്തോട് താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ഇന്നും ക്ലബ് ജൈത്രയാത്ര തുടരുന്നു. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

== '''സെൻറ് വിൻസെൻറ് ഡി പോൾ ജൂനിയർ കോൺഫറൻസ്''' ==
=== '''സെൻറ് വിൻസെൻറ് ഡി പോൾ ജൂനിയർ കോൺഫറൻസ്''' ===
1998 മുതൽ സെന്റ് ഇഫ്രേംസ് വിദ്യാലയത്തിൽ സെൻറ് വിൻസെൻറ് ഡി പോൾ ജൂനിയർ കോൺഫറൻസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതുവഴിയായി നമ്മുടെ സ്കൂളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ യൂണിഫോം ,നോട്ട ബുക്സ്, പഠനോപകരണങ്ങൾ, ചികിത്സാസഹായം മുതലായവ നൽകുന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ ധനസഹായം വരെ വർഷംതോറും നൽകിവരുന്നു.

== '''ഇക്കോ ക്ലബ്''' ==
=== '''ഇക്കോ ക്ലബ്''' ===
[[പ്രമാണം:32020 eco03.jpg|ലഘുചിത്രം|181x181ബിന്ദു]]

കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. പരിസ്ഥിതി ദിനാചരണങ്ങൾ, കർഷകദിനാചരണം, കൃഷി, പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ, വൃക്ഷതൈ നടീൽ, കർഷകരെ ആദരിക്കൽ,ജലസംരക്ഷണത്തിനും ഊർജ്ജ സംരക്ഷണത്തെയും ആവശ്യകത ചൂണ്ടിക്കാണിക്കുന്ന വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങളിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പ്രകൃതിസംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്നുള്ള ബോധം കുട്ടികളിൽ എത്തിക്കാൻ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

== '''ജൈവവൈവിധ്യ ക്ലബ്ബ്''' ==
 
=== '''ജൈവവൈവിധ്യ ക്ലബ്ബ്''' ===
[[പ്രമാണം:32020 butterfly g 01.jpg|ലഘുചിത്രം|215x215ബിന്ദു]]

നമ്മുടെ മണ്ണും കാലാവസ്ഥയും സസ്യ ജീവജാലങ്ങളും എല്ലാം പ്രവചനാതീതമായ ഒരു തലത്തിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിൽ ഭൂമാതാവും പ്രകൃതിയും അതിലെ സർവ്വ ജീവജാലങ്ങളും ഇല്ലാതെ നാം ഇല്ലെന്ന് വ്യക്തമായ സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ജൈവവൈവിധ്യ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുന്നു. ഔഷധസസ്യങ്ങളും, പൂച്ചെടി, ചെറിയ മരങ്ങളും എല്ലാ സ്കൂൾ പരിസരത്തു നട്ടുവളർത്തുന്നു. ജൈവവൈവിധ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ വളർത്തിയെടുത്ത ശലഭോദ്യാനമാണ് ഏറ്റവും ശ്രദ്ധേയമായത്.  

വരി 106: വരി 151:

== '''<u>സ്വയരക്ഷ</u>''' ==

=== '''സ്വയരക്ഷ''' ===
കുട്ടികളുടെ സ്വയ രക്ഷയ്ക്കായി എല്ലാ ആഴ്ചയിലും ഒരു ദിവസം കരാട്ടെ ക്ലാസ്സ്‌ സ്കൂളിൽ നടത്തുന്നു. പൊൻകുന്നം പോലീസിന്റെ സഹായത്തോടെ കുട്ടികൾക്ക് സ്വയരക്ഷയ്ക്കായുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്. ചൈൽഡ് ലൈൻപ്രവർത്തകരും കുട്ടികൾക്ക് വേണ്ടി സെമിനാറുകളും നടത്താറുണ്ട്.

[[പ്രമാണം:32020 defence 01.jpg|ഇടത്ത്‌|ലഘുചിത്രം|195x195ബിന്ദു|സ്വയരക്ഷ]]

വരി 117: വരി 162:

== '''ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ കെയർ''' ==
 
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളിൽ പ്രത്യേക പരിഗണന നൽകിവരുന്നു. അവർക്ക് കോച്ചിങ് കൊടുക്കുന്നതിനായി കാഞ്ഞിരപ്പള്ളി BRC യിൽ നിന്നും ഒരു സ്പെഷ്യൽ ടീച്ചർ ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിൽ വരുന്നുണ്ട്. പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഭവനസന്ദർശനം നടത്തുകയും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തുവരുന്നു
=='''<u>ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ കെയർ</u>'''==
[[പ്രമാണം:32020 bala01.jpg|ലഘുചിത്രം]]
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളിൽ പ്രത്യേക പരിഗണന നൽകിവരുന്നു. അവർക്ക് കോച്ചിങ് കൊടുക്കുന്നതിനായി കാഞ്ഞിരപ്പള്ളി BRC യിൽ നിന്നും ഒരു സ്പെഷ്യൽ ടീച്ചർ ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിൽ വരുന്നുണ്ട്. പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഭവനസന്ദർശനം നടത്തുകയും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തുവരുന്നു.
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514685...1726703" എന്ന താളിൽനിന്ന് ശേഖരിച്ചത്