"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:41, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→പ്രഥമ ശുശ്രൂഷ ഓൺലൈൻ സെമിനാർ
വരി 4: | വരി 4: | ||
=== '''പ്രഥമ ശുശ്രൂഷ ഓൺലൈൻ സെമിനാർ''' === | === '''പ്രഥമ ശുശ്രൂഷ ഓൺലൈൻ സെമിനാർ''' === | ||
സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ റെഡ്ക്രോസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2022ഫെബ്രുവരി 5ആം തീയതി കുട്ടികൾക്കായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് കായികവിഭാഗം പ്രൊഫസർ ശ്രീ പ്രവീൺ തര്യൻ ആണ് ക്ലാസ്സ് എടുത്തത്. പ്രഥമ ശുശ്രൂഷയുടെ വിവിധ | സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ റെഡ്ക്രോസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2022ഫെബ്രുവരി 5ആം തീയതി കുട്ടികൾക്കായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് കായികവിഭാഗം പ്രൊഫസർ ശ്രീ പ്രവീൺ തര്യൻ ആണ് ക്ലാസ്സ് എടുത്തത്. പ്രഥമ ശുശ്രൂഷയുടെ വിവിധ തലങ്ങളെ വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് അദ്ദേഹം വിശദീകരിച്ചു കൊടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജീവിതത്തിൽ വളരെയേറെ പ്രയോജനപ്പെടുന്ന ഒരു ക്ലാസ്സ് ആയിരുന്നു ഇത്. ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് ക്ലാസ്സ് നടത്തിയത്. | ||
[https://www.youtube.com/watch?v=90kVpiw5R3M വീഡിയോ 1 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] | [https://www.youtube.com/watch?v=90kVpiw5R3M വീഡിയോ 1 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] |