"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:37, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→2021-22-ലെ പ്രവർത്തനങ്ങൾ
(ചെ.) (സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ എന്ന താളിനു മുകളിലേയ്ക്ക്, Schoolwikihelpdesk മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
|||
വരി 3: | വരി 3: | ||
== '''<big><u>2021-22-ലെ പ്രവർത്തനങ്ങൾ</u></big>''' == | == '''<big><u>2021-22-ലെ പ്രവർത്തനങ്ങൾ</u></big>''' == | ||
=== ദേശീയ ബാലികദിനം- | === '''പ്രഥമ ശുശ്രൂഷ ഓൺലൈൻ സെമിനാർ''' === | ||
സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ റെഡ്ക്രോസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2022ഫെബ്രുവരി 5ആം തീയതി കുട്ടികൾക്കായി ഫസ്റ്റ് എയ്ഡ് ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് കായികവിഭാഗം പ്രൊഫസർ ശ്രീ പ്രവീൺ തര്യൻ ആണ് ക്ലാസ്സ് എടുത്തത്. പ്രഥമ ശുശ്രൂഷയുടെ വിവിധ തല ങ്ങളെ വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് അദ്ദേഹം വിശദീകരിച്ചു കൊടുത്തു.. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജീവിതത്തിൽ വളരെയേറെ പ്രയോജനപ്പെടുന്ന ഒരു ക്ലാസ്സ് ആയിരുന്നു ഇത്. ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് ക്ലാസ്സ് നടത്തിയത്. | |||
[https://www.youtube.com/watch?v=90kVpiw5R3M വീഡിയോ 1 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] | |||
=== ദേശീയ ബാലികദിനം-2022ജനുവരി 24 === | |||
2022 ജനുവരി 24ദേശീയ ബാലികദിനം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബി ആർ സി കാഞ്ഞിരപ്പള്ളി നടത്തിയ ബാലികാ ദിന ഉപന്യാസമൽസരത്തിൽ സ്കൂൾ തലത്തിൽ എല്ലാ ക്ലാസ്സിലെയും പെൺകുട്ടികൾ പങ്കെടുത്തു.10ആം ക്ലാസ്സിൽ പഠിക്കുന്ന അനാമിക ഒന്നാം സ്ഥാനംനേടി സബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | 2022 ജനുവരി 24ദേശീയ ബാലികദിനം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബി ആർ സി കാഞ്ഞിരപ്പള്ളി നടത്തിയ ബാലികാ ദിന ഉപന്യാസമൽസരത്തിൽ സ്കൂൾ തലത്തിൽ എല്ലാ ക്ലാസ്സിലെയും പെൺകുട്ടികൾ പങ്കെടുത്തു.10ആം ക്ലാസ്സിൽ പഠിക്കുന്ന അനാമിക ഒന്നാം സ്ഥാനംനേടി സബ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | ||