"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
[[പ്രമാണം:43003 noonmeal.jpg|നടുവിൽ|ലഘുചിത്രം|773x773ബിന്ദു|'''പിരപ്പൻകോട് സ്കൂളിലെ ഉച്ചഭക്ഷണം''' ]] | [[പ്രമാണം:43003 noonmeal.jpg|നടുവിൽ|ലഘുചിത്രം|773x773ബിന്ദു|'''പിരപ്പൻകോട് സ്കൂളിലെ ഉച്ചഭക്ഷണം''' ]] | ||
=== <u>വിപുലമായ മൈതാനം</u> === | |||
പിരപ്പൻകോട് സ്കൂളിന്റെ മറ്റൊരു പ്രത്യേകത വിപുലമായ കളി സ്ഥലം ആണ്. | |||
വിശാലമായ ഗ്രൗണ്ട് നിരവധി മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. കുട്ടികളും പല സ്പോർട്സ് ടീമുകളും പിരപ്പൻകോട് സ്കൂളിന്റെ ഗ്രൗണ്ട് വേദിയാകുന്നു. 2021 പ്രിയങ്ക ഗാന്ധി തിരുവനന്തപുരം സന്ദർശിക്കാൻ ഹെലികോപ്റ്ററിൽ സുരക്ഷിതമായി ഇറങ്ങിയതും പിരപ്പൻകോട് സ്കൂൾ ഗ്രൗണ്ടിലാണ്. കൂടാതെ എൻ സി സി കേഡറ്റ് പരിശീലനവും ഈ ഗ്രൗണ്ടിൽ നടത്തുന്നു. | |||
[[പ്രമാണം:43003 ground.jpg|നടുവിൽ|ലഘുചിത്രം|731x731ബിന്ദു|'''വിപുലമായ മൈതാനം''' ]] |