"സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ബഷീറിന്റെ കൃതികളിൽ നിന്നുള്ള വായന, കഥാപാത്ര ആവിഷ്കാരം, സംഭാഷണങ്ങളുടെ അവതരണം, പ്രസന്റേഷൻ, ബഷീർ വര തുടങ്ങി വിവിധ ഓൺലൈൻ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു | ബഷീറിന്റെ കൃതികളിൽ നിന്നുള്ള വായന, കഥാപാത്ര ആവിഷ്കാരം, സംഭാഷണങ്ങളുടെ അവതരണം, പ്രസന്റേഷൻ, ബഷീർ വര തുടങ്ങി വിവിധ ഓൺലൈൻ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു | ||
'''മെറിറ്റ് ഡേ''' | |||
എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി 2021 ഓഗസ്റ്റ് എട്ടിന് ഗൂഗിൾ പ്ലാറ്റ്ഫോമിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതമാശംസിച്ചു സ്കൂൾ മാനേജർ ഫാദർ മാത്യു നിരപ്പേൽ അധ്യക്ഷനായിരുന്നു പിടിഎ പ്രസിഡണ്ട് ശ്രീ അജയകുമാർ, മാതൃസംഗമം ചെയർപേഴ്സൺ ശ്രീമതി റിൻസി ബൈജു, സീനിയർ അസിസ്റ്റൻറ് ലിജോ ജോൺ, അധ്യാപക പ്രതിനിധിപ്രിൻസ് മാത്യു എന്നിവർ ആശംസകൾ നേർന്നു .വിപിൻ സാം മാത്യു , ഹലീമ പിഎസ് സ്നേഹ എലിസബത്ത് , ടെസ്സ സജി തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. | |||
<gallery> | <gallery> |