Jump to content
സഹായം

"ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<big>പാഠിയേതര വിഷയങ്ങൾ</big>'''
 
<nowiki>----------------------------------------</nowiki>
 
കുട്ടികൾ പതിവായി ഇംഗ്ലീഷിൽ ഡയറി എഴുതുന്നു. കണക്കിലെ കളികളും ഉപകരണനിർമ്മാണവും പരിശീലിപ്പിക്കുന്നു. കുട്ടികൾ കുടുംബ വൃക്ഷം തയ്യാറാക്കുകയും കുടുംബ ചരിത്ര രചന നടത്തുകയും ചെയ്തു. ദിവസവും ഓരോരുത്തരായി വാർത്താവായന വീഡിയോ ആയി അയക്കുന്നു. പൊതുവിജ്ഞാന ക്വിസ് എല്ലാ മാസവും നടത്തുന്നു.
 
സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് പച്ചക്കറി ഉൽപ്പാദിപ്പിക്കുകയും സ്കൂളിലെ ഉച്ച ഭക്ഷണത്തിനു വേണ്ടി അവ ഉപയോഗിക്കുകയും ചെയ്യുന്നു. സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടവും പരിപാലിച്ചു പോരുന്നു.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512532" എന്ന താളിൽനിന്ന് ശേഖരിച്ചത്