"ഗവ എച്ച് എസ് എസ് ചാല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:13061act1.jpeg|ലഘുചിത്രം|ഓണാഘോഷം]]
[[പ്രമാണം:13061act1.jpeg|ലഘുചിത്രം|ഓണാഘോഷം]]
[[പ്രമാണം:13061act5.jpeg|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ്]]
[[പ്രമാണം:13061act5.jpeg|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസ്]]
<small>2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.</small>
ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  
 
9 ക്ലാസ്സുകളാണുള്ളത്.
 
ഒന്നാം ഭാഷയായി മലയാളവും അറബിക്കും പഠിപ്പിക്കുന്നു. എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.

<small>ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു.</small>

670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511795" എന്ന താളിൽനിന്ന് ശേഖരിച്ചത്