"എ.എം.യു.പി.എസ്. കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. കാരാകുറിശ്ശി (മൂലരൂപം കാണുക)
22:35, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 43: | വരി 43: | ||

ഭരണസമിതികൾ നേതൃത്വങ്ങൾ''' | ||
''' | '''സ്ഥാപനത്തിന് പുതിയ ഊർജം പകരാൻ പറക്കാത്തൊടി മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി 1967 ൽ നിലവിൽ വന്നു .സ്കൂൾ വളർച്ചയുടെ വഴിയിൽ ബഹുദൂരം മുന്നോട്ട് പോയി .അന്ന് ഈച്ച എച്ച് .എം ആയിരുന്ന വി പി ബാലൻ മാഷ് തച്ചമ്പാറ സ്കൂളിലേയ്ക് പോവുകയും നേരത്തെ ഉണ്ടായിരുന്ന കുമാരൻ മാഷ് നേതൃത്വത്തിലേയ്ക് വന്ന് സ്ഥാപനത്തെ പുരോഗതിയിലേയ്ക്ക് നയിക്കുകയും ചെയ്തു .''' | ||
'''സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസമന്ത്രി ആയിരുന്ന സമയത്ത് കുമാരൻ മാഷ് സ്വന്തം സ്കൂളിലേയ്ക് മാറിയപ്പോൾ 1968 ൽ നാട്ടുകാരായ നാലകത്ത് മൊയ്‌തു മാസ്റ്റർ എച്ച് എം ആയി .പാറക്കത്തൊടി മുഹമ്മദ് സാഹിബ് ഏറ്റെടുത്ത ശേഷം സ്കൂളിന്റെ സുവർണ കാലഘട്ടം ആയിരുന്നു.തിരുവിതാംകൂർ ഭാഗത്തു നിന്ന് ധാരാളമായി കുടിയേറ്റക്കാർ ഇവിടെ എത്തുകയും കുട്ടികൾ വളരെ കൂടുതൽ ആയി വന്നു തുടങ്ങുകയും ചെയ്തു.''' | |||
'''സി എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി യായിചുമതലയേറ്റടുത്തപ്പോൾ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി .പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും പുതിയ അധ്യാപകരും ഉണ്ടാവുകയും മാനേജ്മെന്റും ഹെഡ്മാസ്റ്ററും നാട്ടുകാരും തോളോട് തോളുരുമ്മി ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് ഊടും പാവും നെയ്യുന്നതിൽ അനവരതം പരിശ്രമിക്കുകയും ചെയ്തു .സബ്ജില്ലയിൽ തന്നെ പഠ്യേതര വിഷയങ്ങളിൽ വിദ്യാലയത്തെ മുന്നിലെത്തിക്കാനുള്ള അദ്ധ്യാപകരുടെ കൂട്ടായ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു .''' | |||

അതിനിടെ പുണ്യ ഹജ് യാത്രക്കിടെ മാനേജർ മുഹമ്മദ് സാഹിബ് 1976 നവംബർ 16 ന് മക്കയിൽ വച്ച് മരണം വരിക്കുകയും അനന്തരാവകാശിയായി മകൻ പി എം അബ്ദുൽ ഖാദർ മാനേജർ പദവി ഏറ്റെടുക്കുകയും പിതാവിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഈ സ്ഥാപനത്തിന്റെ നാനാമുഖമായ വളർച്ചക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു .1986 ൽ മൊയ്തു മാസ്റ്റർ വിരമിച്ച് എം കെ മാത്യു മാസ്റ്റർ ഹെഡ്മാസ്റ്റർ പദവി ഏറ്റടുത്തു .പിന്നീട് സഹീദ ടീച്ചർ,ചന്ദ്രിക ടീച്ചർ ,സുഹറ ടീച്ചർ എന്നിവരും ഹെഡ്മാസ്റ്റർ പദവി ഏറ്റടുത്തു.ഇപ്പോൾ നിലവിലെ എച്ച് എം ആയി ,എം .രാജൻ മാസ്റ്റർ തുടരുന്നു .''' | |||