Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
പ്രമാണം:48550ENG2.jpg
പ്രമാണം:48550ENG2.jpg
പ്രമാണം:48550ENG1.jpg
പ്രമാണം:48550ENG1.jpg
</gallery>'''ഐ ടി ക്ലബ്ബ്'''
</gallery>'''<u>ഐ ടി ക്ലബ്ബ്</u>'''

    15 / 12 / 21  ന്  ഐ ടി ക്ലബ്ബ് പോരൂർ ജി ൽ പി എസ് പ്രധാനാധ്യാപകനും, ഐ ടി  ട്രെയ്‌നറുമായ ശ്രീ മനോജ് നാഥ് മാസ്റ്റർ ഉദ്‌ഘാടനം  ചെയ്തു .സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.

വരി 24: വരി 24:

സയൻസ് ക്ലബ്ബ്‌
 
<u>സയൻസ് ക്ലബ്ബ്‌</u>
 
        വണ്ടൂർ ബി ർ സി ട്രെയിനറായ സജേഷ് സർ 12 / 01 / 21 ന് സയൻസ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു<gallery>

പ്രമാണം:48550science2.jpg
പ്രമാണം:48550science2.jpg
പ്രമാണം:48550science3.jpg
പ്രമാണം:48550science3.jpg
</gallery>'''സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്'''
</gallery>  
 
'''സോഷ്യൽ  സയൻസ് ക്ലബ്ബിൻറെ  നേതൃത്വത്തിൽ സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്'''

            29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.

വരി 38: വരി 43:
പ്രമാണം:48550election.jpg
പ്രമാണം:48550election.jpg
പ്രമാണം:Ele 1.jpg
പ്രമാണം:Ele 1.jpg
</gallery>'''ഹിന്ദി ക്ലബ്ബ്'''
</gallery>'''<u>ഹിന്ദി ക്ലബ്ബ്</u>'''

              2021 -22 വർഷത്തെ പ്രേംചന്ദ് ഹിന്ദി ക്ലബ്ബ്  പോരൂർ  സ്കൂൾ  ഹിന്ദി അദ്ധ്യാപകൻ  യു .സി. സജിത്ത് ഉദ്‌ഘാടനം ചെയ്തു .ക്ലബ് കൺവീനർ ചഞ്ചൽ  സ്വാഗതവും ക്ലബ് അംഗം ഇശൽ നന്ദിയും പറഞ്ഞു.  ദേശീയ ഹിന്ദി ദിനത്തിലാണ് ഉദ്‌ഘാടനം നടത്തിയത് .ക്ലബ്ബിനായി വാട്സ് ആപ്പ് ഗ്രൂപ്കൾ തുടങ്ങുകയും ഓരോദിവസവും ഓരോ ഹിന്ദി വാക്ക് പഠിക്കാനായി നൽകാറുമുണ്ട്.കൊല്ലവസാനം അർഥം മത്സരം നടത്തി ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി  സമ്മാനംകൊടുക്കുന്നതാണ്.ഹിന്ദി അധ്യാപകരായ സിന്ധു.കെ.വി.ഗംഗ ബാലകൃഷ്ണൻ,സവാഫ്.കെ എന്നിവർ നേതൃത്വം നൽകുന്നു.

'''<big>ആരോഗ്യ ക്ലബ്ബ്   & ശുചിത്വ ക്ലബ്ബ്</big>'''   
'''<big><u>ആരോഗ്യ ക്ലബ്ബ്   & ശുചിത്വ ക്ലബ്ബ്</u></big>'''   

                കേരളപ്പിറവിദിനത്തിൽ "തിരികെ സ്കൂളിലേക്ക്" -- വരവേൽക്കുന്നതിനു വേണ്ടി

വരി 50: വരി 55:
                    ക്ലാസ് കഴിഞ്ഞതിനു ശേഷം ഓരോ ക്ലാസ് റൂമി ൽ ബെഞ്ചും ഡെസ്കും  സോപ്പ്‌വെള്ളമുപയോഗിച്ചുവൃത്തിയാക്കി.ബാത്റൂം ,വാഷ്‌ബേസിൻ എന്നിവയുടെ ക്ലീനിംഗ്‌  തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ആരോഗ്യ,ശുചിത്വ ക്ലബ്ബുകളുടെ  നേതൃത്വത്തിൽ നടന്നുവരുന്നു.

'''ഹരിത ക്ലബ്ബ്'''
'''<u>ഹരിത ക്ലബ്ബ്</u>'''

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ലബ്ബിൻറെ ഉദ്‌ഘാടന നടന്നു .പരിസ്ഥിതി ദിനത്തിൽ കുടുംബവൃക്ഷം  ,തണൽ വൃക്ഷം എന്നീ വൃക്ഷതൈ നടൽപരിപാടികൾ സംഘടിപ്പിച്ചു.

'''കറി മുറ്റം'''
'''<u>കറി മുറ്റം</u>'''

ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.<gallery>

വരി 60: വരി 65:
പ്രമാണം:48550karimuttam3.jpg
പ്രമാണം:48550karimuttam3.jpg
പ്രമാണം:48550karimuttam4.jpg
പ്രമാണം:48550karimuttam4.jpg
</gallery>'''അലിഫ് ക്ലബ്ബ്'''
</gallery>'''<u>അലിഫ് ക്ലബ്ബ്</u>'''

    06 / 12 / 21  തിങ്കൾ രാവിലെ 11 മണിക്ക് കെ.എം.എം .എ.യു പി.സ്കൂളിൽ അലിഫ് ക്ലബ്ബ്

2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510704" എന്ന താളിൽനിന്ന് ശേഖരിച്ചത്