Jump to content
സഹായം

"കൂടുതൽ വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,717 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(Stthomasghspunnathura (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1413825 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: ശൂന്യമാക്കൽ തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
<big>പെരുമ്പുളിക്കൽ എൻ എസ് എസ് ഹൈസ്ക്കൂൾ ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുളള വിപുല സഞ്ചയങ്ങളുടെ ആവിഷ്ക്കാരമാണ്. യു പി സ്ക്കൂൾ മാത്രമുണ്ടായിരുന്ന പെരുമ്പുളിക്കൽ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6 കി.മീ. അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രാസൗകര്യം തീരെയില്ലായിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഈ ഗ്രാമത്തിലെ കുട്ടികൾക്ക് ഏഴാം ക്ലാസ്സുകൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു ഇവരിൽ ഏറെയും.പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് പൊതുജനാഭിപ്രായത്തെ മാനിച്ച് ഹൈസ്ക്കൂൾ സ്വപ്നം 1964-ൽ വാഴപ്പളളിൽ വീട്ടിൽ ആരംഭിച്ചു. എട്ടാം ക്ലാസ്സ് ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത് . താമരയ്യത്ത് ശ്രീ ഗോപിനാഥക്കുറുപ്പ്,ശ്രീ എൻ ആർ ശങ്കരപ്പിളള എന്നീ മഹദ് വ്യക്തികളുടെ സേവനം അതിലുദ്ഭൂതമാണ്.കുറച്ചു വർഷക്കാലം വാഴപ്പളളിൽ വീട്ടിൽ ക്ലാസ്സുകൾ നടന്നുപോന്നു.</big>


<big>പെരുമ്പുളിക്കൽദേശത്തെ മുല്ലക്കൽ മുണ്ടപ്ലാവില കോട്ടാനുവിള എന്നീ മൂന്നു കുടുംബക്കാരുടെ വസ്തു എൻ എസ് എസ് വാങ്ങി.അന്നത്തെ സന്നഗ്ധ സംഘടനയായ മോഡേൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് , ജനങ്ങൾ , സാമൂഹികപ്രവർത്തകർ, ഇവരുടെയെല്ലാം സഹായസഹകരണത്തോടെ  എൻ എസ് എസ് ഹൈസ്ക്കൂളിന് തുടക്കം കുറിച്ചു. ശ്രീ മന്നത്ത് ആചാര്യന്റെ ശ്രമഫലമായി ഒരു  പെരുമ്പുളിക്കൽദേശത്തിന് സ്വന്തമായി. ശ്രീ എൻ ഗോപിനാഥൻനായർ, കുഴിവിളയിൽ ശ്രീ കെ പദ്മനാഭക്കറുപ്പ് എന്നീ പൂർവ്വസൂരികളുടെ അഹോരാത്രമുളള പ്രവർത്തനം ആചാര്യന്റെ സ്വപ്നങ്ങൾക്ക് സാക്ഷ്യം വഹിച്ചു.</big>
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510440" എന്ന താളിൽനിന്ന് ശേഖരിച്ചത്