ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=12 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 58: | വരി 58: | ||
|പ്രധാന അദ്ധ്യാപകൻ=ലോറൻസ് .ബി | |പ്രധാന അദ്ധ്യാപകൻ=ലോറൻസ് .ബി | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് | |പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്‌മി | ||
|സ്കൂൾ ചിത്രം=43318.JPG | |സ്കൂൾ ചിത്രം=43318.JPG | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഗാന്ധിജിയുടെ മനസ്സ് തൊട്ടറിഞ്ഞ സ്കൂളാണ് നന്ദൻകോട് കിൻഡർഗാർട്ടൻ സ്കൂൾ . തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂളാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ആദ്യത്തെ കിൻഡർഗാർട്ടൻ സ്കൂൾ. ഇപ്പോഴത്തെ മുഴുവൻ പേര് കിൻഡർഗാർട്ടൻ നഴ്സറി ആൻഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണ് . ക്ലിഫ് ഹൗസ് സമുച്ചയത്തിനു സമീപം പടിഞ്ഞാറേ കുന്നിൻ ചരുവിൽ ബെയിൻസ് കോമ്പൗണ്ടിലെ ഒരു ഇടവഴിക്കരികയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശീയവാദ ത്തിൻ്റെ പേരിൽ കോളേജ് അധ്യാപക പദവി നഷ്ടപ്പെട്ട് വന്ന ശ്രീ എസ് കെ ജോർജ് തൻറെ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് താമസമാക്കിയ ചെറിയ കാലയളവിൽ (1912 മുതൽ 1941) അദ്ദേഹത്തിൻറെ സഹായത്തോടെ ശ്രീമതി മേരി ജോർജ് നടത്തി തുടങ്ങിയതാണ് നന്ദൻകോഡ് കിൻഡർ ഗാർഡൻ സ്കൂൾ. 1937 ഗാന്ധിജി തിരുവനന്തപുരത്ത് എത്തിയപ്പോൾ ക്ലിഫ് ഹൗസിൽ [[കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
==വിദ്യാലയ മികവുകൾ== | ==വിദ്യാലയ മികവുകൾ== | ||
*പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം | *പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം | ||
വരി 98: | വരി 98: | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു . | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു . | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു . | ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .[[കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] | ||
== മാനേജ്‌മന്റ് == | == മാനേജ്‌മന്റ് == | ||
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും . | തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും . | ||
== വഴികാട്ടി == | |||
നന്ദൻകോട്, ബെയിൻസ് കോമ്പൗണ്ട്, മന്ത്രിമന്ദിരങ്ങൾക്ക് അടുത്ത്, എൻ ബി സി ആർ എ 111. | |||
{{Slippymap|lat= 8.517971603438163|lon= 76.95284070808702 |zoom=16|width=800|height=400|marker=yes}} | |||
{| | |||
| | |||
| | |||
തിരുത്തലുകൾ