Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"ഗവ. വി എച്ച് എസ് എസ് കൈതാരം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

നല്ല കലാ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണ് നമ്മുടേത്. എർണ്ണാകുളം ജില്ലാ  , പറവൂർ ഉപജില്ല കലാമേളകളിലും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമാണ് നമ്മുടേത്. ഇതിന് സാധ്യമാകുന്നത് നമ്മുടെ ആർട്ട്സ് ക്ലബിൻ്റെ നല്ല പ്രവർത്തനമാണ്. കോ വിഡ് കാലമായതുകൊണ്ട് ചെറിയ തോതിൽ പരിപാടികൾ ഏറ്റെടുത്ത് നടത്താൻ മാത്രമേ ആർട്ട്സ് ക്ലബിന് കഴിഞ്ഞുള്ളു.

ഉപജില്ല ഓൺലൈൻ യൂത്ത് ഫെസ്റ്റിവലിൽ നമ്മുടെ കുട്ടികളുടെ പ്രകടനം വളരെ പ്രശംസനാർഹമായിരുന്നു. നമ്മുടെ വിദ്യാലയവുമായി അഭേദ്യബന്ധമുള്ള സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സഹകരണ വാരാഘോഷത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.

ചെറിയപ്പള്ളി സുഭാഷ് ലൈബ്രറി നടത്തിയ കലാമേളയിൽ വളരെ ശ്രദ് ദേയമായ പ്രകടനം നടത്താനും നമ്മുടെ കുട്ടികൾക്കായി. നാടൻപാട്ട് കലാകാരൻമാരായ ഹരികണ്ടം മുറി, ഷിബു പുലർകാഴ്ച, സൂരജ് എന്നിവരെ ക്ലമ്പ് സ്കൂളിൽ കൊണ്ടുവരുകയും കുട്ടികൾക്ക് നാടൻ പാട്ട് പരിശീലനം നല്കുകയും ചെയ്തു.

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508039" എന്ന താളിൽനിന്ന് ശേഖരിച്ചത്