Jump to content
സഹായം

"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം -2021-2022 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി യാണ് നടത്തിയത് .അദ്ധ്യാപകർ ,പി‌ടി‌എ ,ജനപ്രതിനിധികൾ ,വിദ്യാർഥി കൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായി തന്നെ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു .കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു .
== പ്രവേശനോത്സവം ==
-2021-2022 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി യാണ് നടത്തിയത് .അദ്ധ്യാപകർ ,പി‌ടി‌എ ,ജനപ്രതിനിധികൾ ,വിദ്യാർഥി കൾ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വളരെ വിപുലമായി തന്നെ വിദ്യാലയത്തിലെ പ്രവേശനോത്സവം നടന്നു .കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു .
[[പ്രമാണം:34018 പരിസ്ഥിതി ദിന പോസ്റ്റർ.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന പോസ്റ്റർ ]]
[[പ്രമാണം:34018 പരിസ്ഥിതി ദിന പോസ്റ്റർ.jpeg|ലഘുചിത്രം|പരിസ്ഥിതി ദിന പോസ്റ്റർ ]]


<br />
==  പരിസ്ഥിതിദിനം - ==
പരിസ്ഥിതിദിനം - ജൂൺ 5 പരിസ്ഥിതിദിനത്തിൽ അദ്ധ്യാപകർ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ വീടും [പരിസരവും ശുചിയാക്കി വൃക്ഷത്തൈകൾ നട്ടു .ഇതിൻറെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .അടുക്കളത്തോട്ടനിർമാണത്തിൻറെചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .രചനാ മത്സരങ്ങൾ ,പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു .
ജൂൺ 5 പരിസ്ഥിതിദിനത്തിൽ അദ്ധ്യാപകർ വിദ്യാലയത്തിൽ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ വീടും [പരിസരവും ശുചിയാക്കി വൃക്ഷത്തൈകൾ നട്ടു .ഇതിൻറെ ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .അടുക്കളത്തോട്ടനിർമാണത്തിൻറെചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .രചനാ മത്സരങ്ങൾ ,പോസ്റ്റർ നിർമാണം തുടങ്ങിയ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു .


വയനാദിനം ജൂൺ 19-വായനാവാരാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ  ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .പി എൻ പണിക്കർ അനുസ്മരണം ,കഥാ വായന ,കവിതാ പാരായണം ,രചനാ മത്സരങ്ങൾ എന്നിവ നടത്തി . ഗ്രൂപ്പുകളിൽ  പ്രത്യേക ക്ലാസ് അസ്സംബ്ലികളും നടത്തി .   
== വയനാദിനം ==
ജൂൺ 19-വായനാവാരാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ  ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി .പി എൻ പണിക്കർ അനുസ്മരണം ,കഥാ വായന ,കവിതാ പാരായണം ,രചനാ മത്സരങ്ങൾ എന്നിവ നടത്തി . ഗ്രൂപ്പുകളിൽ  പ്രത്യേക ക്ലാസ് അസ്സംബ്ലികളും നടത്തി .   


ബഷീർഅനുസ്മരണം-കഥകളുടെ സുൽത്താനായ ബഷീറിൻറെ അനുസ്മരണാർഥം  ബഷീറിൻറെ ജീവചരിത്ര വീഡിയോ നിർമിച്ചു ക്ലാസ് ഗ്രൂപ്പുകളിൽ പങ്ക് വച്ചു.ബഷീറിൻറെ ജീവിതത്തിലെ ചില നിമിഷങ്ങൾ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ അടങ്ങിയ ആല്ബം നിർമിച്ചു .കുട്ടികൾ ബഷീർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു . ബഷീറിൻറെ പ്രധാന കൃതികളിലെ ചില കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു .ബഷീറിൻറെ  കൃതികൾ കുട്ടികൾ വായിച്ചു ഗ്രൂപ്പിൽ ഇടുകയും ചെയ്തു .  
== ബഷീർഅനുസ്മരണം- ==
കഥകളുടെ സുൽത്താനായ ബഷീറിൻറെ അനുസ്മരണാർഥം  ബഷീറിൻറെ ജീവചരിത്ര വീഡിയോ നിർമിച്ചു ക്ലാസ് ഗ്രൂപ്പുകളിൽ പങ്ക് വച്ചു.ബഷീറിൻറെ ജീവിതത്തിലെ ചില നിമിഷങ്ങൾ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ അടങ്ങിയ ആല്ബം നിർമിച്ചു .കുട്ടികൾ ബഷീർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു . ബഷീറിൻറെ പ്രധാന കൃതികളിലെ ചില കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു .ബഷീറിൻറെ  കൃതികൾ കുട്ടികൾ വായിച്ചു ഗ്രൂപ്പിൽ ഇടുകയും ചെയ്തു .  


ഹിരോഷിമദിനം -ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധത്തിൻറെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ നിർമിച്ചു പ്രദർശിപ്പിച്ചു .ഹിരോഷിമ ദിനത്തിൻറെ പ്രധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു . യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ ,പോസ്റ്ററുകൾ ,സന്ദേശങ്ങൾ ,മുദ്രാവാക്യങ്ങൾ ,കാർട്ടൂണുകൾ എന്നിവ കുട്ടികൾ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .  
== ഹിരോഷിമദിനം ==
-ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധത്തിൻറെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ നിർമിച്ചു പ്രദർശിപ്പിച്ചു .ഹിരോഷിമ ദിനത്തിൻറെ പ്രധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു . യുദ്ധവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന ചിത്രങ്ങൾ ,പോസ്റ്ററുകൾ ,സന്ദേശങ്ങൾ ,മുദ്രാവാക്യങ്ങൾ ,കാർട്ടൂണുകൾ എന്നിവ കുട്ടികൾ തയാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .  


  [[പ്രമാണം:34018-ഹിരോഷിമ.jpeg|ലഘുചിത്രം|ഹിരോഷിമ ദിനത്തിൽ  യുദ്ധവിരുദ്ധ സന്ദേശവുമായ്]]  
  [[പ്രമാണം:34018-ഹിരോഷിമ.jpeg|ലഘുചിത്രം|ഹിരോഷിമ ദിനത്തിൽ  യുദ്ധവിരുദ്ധ സന്ദേശവുമായ്]]  
[[പ്രമാണം:34018 ഹിരോഷിമ ദിന പോസ്റ്റർ.jpeg|ലഘുചിത്രം|യുദ്ധ വിരുദ്ധ പോസ്റ്റർ|പകരം=|നടുവിൽ|433x433ബിന്ദു]]സ്വാതന്ത്ര്യ ദിനം -സ്വാതന്ത്ര്യ ദിനത്തിൽ അദ്ധ്യാപകർ ,പി‌ടി‌എ ,ജനപ്രതിനിധികൾ ,എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി . എൽ‌പി ,യൂപി എച്ച് എസ് വിഭാഗങ്ങളിൽ ഓൺലൈനായി ആഘോഷങ്ങൾ നടന്നു .ഹെഡ്  മാസ്റ്റർ ഗ്രൂപ്പുകളിൽ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി .പോസ്റ്റർ രചന,ചിത്ര രചന ,പ്രസംഗം ,ക്വിസ് ദേശഭക്തി ഗാനാവതരണം തുടങ്ങി ഒട്ടേറെ പരിപാടികൾ നടത്തി 
[[പ്രമാണം:34018 ഹിരോഷിമ ദിന പോസ്റ്റർ.jpeg|ലഘുചിത്രം|യുദ്ധ വിരുദ്ധ പോസ്റ്റർ|പകരം=|നടുവിൽ|433x433ബിന്ദു]]


അധ്യാപക ദിനം -ആശംസാകാർഡ് നിർമാണം   
== സ്വാതന്ത്ര്യ ദിനം - ==
സ്വാതന്ത്ര്യ ദിനത്തിൽ അദ്ധ്യാപകർ ,പി‌ടി‌എ ,ജനപ്രതിനിധികൾ ,എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി . എൽ‌പി ,യൂപി എച്ച് എസ് വിഭാഗങ്ങളിൽ ഓൺലൈനായി ആഘോഷങ്ങൾ നടന്നു .ഹെഡ്  മാസ്റ്റർ ഗ്രൂപ്പുകളിൽ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി .പോസ്റ്റർ രചന,ചിത്ര രചന ,പ്രസംഗം ,ക്വിസ് ദേശഭക്തി ഗാനാവതരണം തുടങ്ങി ഒട്ടേറെ പരിപാടികൾ നടത്തി 
 
== അധ്യാപക ദിനം - ==
ആശംസാകാർഡ് നിർമാണം   


അദ്ധ്യാപകദിനആശംസകൾ   
അദ്ധ്യാപകദിനആശംസകൾ   


ഗാന്ധിജയന്തി -ഗ്രൂപ്പുകളിൽ അനുസ്മരണക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു .ഗാന്ധിജിയുടെ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു .ചിത്രങ്ങൾ ,പോസ്റ്ററുകൾ ,പ്രസംഗം എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ പങ്ക് വച്ചു . <gallery>
== ഗാന്ധിജയന്തി - ==
 
ഗ്രൂപ്പുകളിൽ അനുസ്മരണക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു .ഗാന്ധിജിയുടെ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു .ചിത്രങ്ങൾ ,പോസ്റ്ററുകൾ ,പ്രസംഗം എന്നിവ തയാറാക്കി ഗ്രൂപ്പുകളിൽ പങ്ക് വച്ചു . <gallery>
പ്രമാണം:34018 ഗാന്ധിജയന്തി പോസ്റ്റർ.jpeg
പ്രമാണം:34018 ഗാന്ധിജയന്തി പോസ്റ്റർ.jpeg
പ്രമാണം:34018 ഗാന്ധി വചനങ്ങൾ.jpeg
പ്രമാണം:34018 ഗാന്ധി വചനങ്ങൾ.jpeg
</gallery>{{PHSSchoolFrame/Pages}}
</gallery>{{PHSSchoolFrame/Pages}}
[[പ്രമാണം:34018 വിദ്യാലയ ശുചീകരണം.jpeg|ലഘുചിത്രം|കുട്ടികളെ സ്വീകരിക്കുവാനായി വിദ്യാലയം ഒരുങ്ങുന്നു ]]
[[പ്രമാണം:34018 വിദ്യാലയ ശുചീകരണം.jpeg|ലഘുചിത്രം|കുട്ടികളെ സ്വീകരിക്കുവാനായി വിദ്യാലയം ഒരുങ്ങുന്നു ]]
തിരികെ  വിദ്യാലയത്തിലേക്ക് -നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് പി‌ടി‌എ കൾ കൂടുകയും വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു .സ്കൂളും പരിസരവും അലങ്കരിക്കുകയും ജനപ്രതിനിധികളുടെയും പി‌ടി‌എ യുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു  
 
== തിരികെ  വിദ്യാലയത്തിലേക്ക് - ==
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് പി‌ടി‌എ കൾ കൂടുകയും വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു .സ്കൂളും പരിസരവും അലങ്കരിക്കുകയും ജനപ്രതിനിധികളുടെയും പി‌ടി‌എ യുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു  


നവംബർ 1 കേരളപ്പിറവി ദിനത്തിൽ തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ ,ജനപ്രതിനിധികൾ ,പി‌ടി‌എ എന്നിവർ ചേർന്ന് സ്വീകരിച്ചു  
നവംബർ 1 കേരളപ്പിറവി ദിനത്തിൽ തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ ,ജനപ്രതിനിധികൾ ,പി‌ടി‌എ എന്നിവർ ചേർന്ന് സ്വീകരിച്ചു  
വരി 40: വരി 52:
<br />
<br />
[[പ്രമാണം:34018 ബോധവൽക്കരണക്ലാസ്സ്.jpeg|നടുവിൽ|ലഘുചിത്രം|സത്യമേവ ജയതേ-ഇൻറർ നെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ ]]
[[പ്രമാണം:34018 ബോധവൽക്കരണക്ലാസ്സ്.jpeg|നടുവിൽ|ലഘുചിത്രം|സത്യമേവ ജയതേ-ഇൻറർ നെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ ]]
ബോധവൽക്കരണക്ലാസ്സുകൾ -രക്ഷകർത്താക്കൾ ക്കും ,വിദ്യാർഥികൾക്കുമായി നിരവധി ബോധവൽക്കരണക്ലാസ്സുകൾ വിദ്യാലയത്തിൽ നടന്നു .
 
== ബോധവൽക്കരണക്ലാസ്സുകൾ - ==
രക്ഷകർത്താക്കൾ ക്കും ,വിദ്യാർഥികൾക്കുമായി നിരവധി ബോധവൽക്കരണക്ലാസ്സുകൾ വിദ്യാലയത്തിൽ നടന്നു .
[[പ്രമാണം:34018 ബാലികാദിന ചിത്രം.jpeg|ഇടത്ത്‌|ലഘുചിത്രം|ബാലികാദി നത്തിൽ നടത്തിയ ചിത്രരചന ]]
[[പ്രമാണം:34018 ബാലികാദിന ചിത്രം.jpeg|ഇടത്ത്‌|ലഘുചിത്രം|ബാലികാദി നത്തിൽ നടത്തിയ ചിത്രരചന ]]


വരി 51: വരി 65:
പ്രമാണം:34018 പോസ്റ്റർ.jpeg|റിപ്പബ്ലിക് ദിന പോസ്റ്റർ  
പ്രമാണം:34018 പോസ്റ്റർ.jpeg|റിപ്പബ്ലിക് ദിന പോസ്റ്റർ  
പ്രമാണം:34018 റിപ്പബ്ലിക് ദിനം.jpeg|പതാക ഉയർത്തുന്നു  
പ്രമാണം:34018 റിപ്പബ്ലിക് ദിനം.jpeg|പതാക ഉയർത്തുന്നു  
</gallery>'''വാക്സിനേഷൻ'''
</gallery>


== '''വാക്സിനേഷൻ'''  ==
തുറവൂർ സബ് ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ വാക്സിനേഷൻ ജനുവരി 19 നു ജി‌വി‌വി‌എച്ച്‌എസ്‌എസ് -ഇൽ വച്ച് നടന്നു .വിവിധ വിദ്യാലയങ്ങളിൽ നിന്നു വന്ന 283 കുട്ടികൾ വാക്സിൻ സ്വീകരിച്ചു .വിദ്യാഭ്യാസ ജില്ലാ ഓഫീസർ ,ഉപജില്ലാ ഓഫീസർ ,ഹെൽത്ത് ഡിപാർട്ട്മെൻറ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ..<gallery>
തുറവൂർ സബ് ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ വാക്സിനേഷൻ ജനുവരി 19 നു ജി‌വി‌വി‌എച്ച്‌എസ്‌എസ് -ഇൽ വച്ച് നടന്നു .വിവിധ വിദ്യാലയങ്ങളിൽ നിന്നു വന്ന 283 കുട്ടികൾ വാക്സിൻ സ്വീകരിച്ചു .വിദ്യാഭ്യാസ ജില്ലാ ഓഫീസർ ,ഉപജില്ലാ ഓഫീസർ ,ഹെൽത്ത് ഡിപാർട്ട്മെൻറ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് ..<gallery>
പ്രമാണം:34018 വാക്സിനേഷൻ.jpeg|വാക്സിനേഷൻ
പ്രമാണം:34018 വാക്സിനേഷൻ.jpeg|വാക്സിനേഷൻ
പ്രമാണം:34018 വാക്സിൻ.jpeg
പ്രമാണം:34018 വാക്സിൻ.jpeg
പ്രമാണം:34018 വാക്സി൪.jpeg
പ്രമാണം:34018 വാക്സി൪.jpeg
</gallery>'''ലിറ്റിൽകൈറ്റ്സ് ക്യാമ്പ്'''
</gallery>


== '''ലിറ്റിൽകൈറ്റ്സ് ക്യാമ്പ്'''  ==
ജനുവരി 19 നു ലിറ്റിൽ കൈറ്റ്സ് -9ആം ക്ലാസ് കുട്ടികളുടെ ഏക ദിന  ക്യാമ്പ് നടന്നു .<gallery>
ജനുവരി 19 നു ലിറ്റിൽ കൈറ്റ്സ് -9ആം ക്ലാസ് കുട്ടികളുടെ ഏക ദിന  ക്യാമ്പ് നടന്നു .<gallery>
പ്രമാണം:34018 ക്യാംബ് .jpg
പ്രമാണം:34018 ക്യാംബ് .jpg
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507144" എന്ന താളിൽനിന്ന് ശേഖരിച്ചത്