"എ.എം.എൽ.പി.എസ്. വില്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ (മൂലരൂപം കാണുക)
20:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→നിലവിലെ അധ്യാപകർ
വരി 104: | വരി 104: | ||
എല്ലാ അധ്യയന വർഷവും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവാൻ പരിശ്രമിക്കുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ തോളോട് തോൾ ചേർന്നുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ ശക്തി. അത് കൊണ്ട് തന്നെയാണ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന രക്ഷിതാകളുടെ പങ്കും വളരെ വലുതാണ് | എല്ലാ അധ്യയന വർഷവും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവാൻ പരിശ്രമിക്കുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ തോളോട് തോൾ ചേർന്നുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ ശക്തി. അത് കൊണ്ട് തന്നെയാണ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന രക്ഷിതാകളുടെ പങ്കും വളരെ വലുതാണ് | ||
[[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ|സ്കൂൾ മികവുകൾ കൂടുതൽ വായിക്കുക]] | [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ|'''സ്കൂൾ മികവുകൾ കൂടുതൽ വായിക്കുക''']] | ||
== മുൻ മാനേജർമാർ == | == മുൻ മാനേജർമാർ == | ||
വരി 134: | വരി 134: | ||
|} | |} | ||
= | =മുൻ പ്രധാന അധ്യാപകർ= | ||
1 അലി മാസ്റ്റർ | 1 അലി മാസ്റ്റർ | ||
2 അലവി മാസ്റ്റർ | 2 അലവി മാസ്റ്റർ | ||
വരി 146: | വരി 146: | ||
വിദ്യാലയത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ നിലവിൽ 14 അധ്യാപകർ ജോലി ചെയ്യുന്നു. | വിദ്യാലയത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ നിലവിൽ 14 അധ്യാപകർ ജോലി ചെയ്യുന്നു. | ||
[https://schoolwiki.in/sw/8fx1 അധ്യാപകരുടെ ലിസ്റ്റ് കാണാൻ] | [https://schoolwiki.in/sw/8fx1 '''അധ്യാപകരുടെ ലിസ്റ്റ് കാണാൻ'''] | ||
=ഭൗതീക സൗകര്യങ്ങൾ= | =ഭൗതീക സൗകര്യങ്ങൾ= | ||
ഒരു കാലഘട്ടത്തിൽ കേവലം ഇരുപത് സെൻ്റ് സ്ഥലത്ത് മെച്ചപ്പെട്ട ഭൗതീക സാഹചര്യം ഇല്ലാതെ വീർപ്പുമുട്ടിയ ഒരു സ്ഥാപനമായിരുന്നു ഞങ്ങളുടേത്. അക്കാദമിക കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോഴും ഇത് ഒരു ചോദ്യചിഹ്നമായിരുന്നു [https://schoolwiki.in/sw/8j3f കൂടുതൽ വായിക്കുക] | ഒരു കാലഘട്ടത്തിൽ കേവലം ഇരുപത് സെൻ്റ് സ്ഥലത്ത് മെച്ചപ്പെട്ട ഭൗതീക സാഹചര്യം ഇല്ലാതെ വീർപ്പുമുട്ടിയ ഒരു സ്ഥാപനമായിരുന്നു ഞങ്ങളുടേത്. അക്കാദമിക കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോഴും ഇത് ഒരു ചോദ്യചിഹ്നമായിരുന്നു [https://schoolwiki.in/sw/8j3f '''കൂടുതൽ വായിക്കുക'''] | ||
=മികച്ച പൂർവ്വ വിദ്യാർത്ഥികൾ= | =മികച്ച പൂർവ്വ വിദ്യാർത്ഥികൾ= | ||
കഴിഞ്ഞ 98 വർഷങ്ങൾ കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ച് പുറത്തിറങ്ങിയ ഓരോ വിദ്യാർത്ഥികളും ഞങ്ങൾക്ക് മികച്ച വർ തന്നെയാണ്. എങ്കിലും സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ അറിയപ്പെടുന്നവരെ ഇവിടെ പരിചയപ്പെടുത്തട്ടേ.. [https://schoolwiki.in/sw/8jwu കൂടുതൽ വായിക്കുക] | കഴിഞ്ഞ 98 വർഷങ്ങൾ കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ച് പുറത്തിറങ്ങിയ ഓരോ വിദ്യാർത്ഥികളും ഞങ്ങൾക്ക് മികച്ച വർ തന്നെയാണ്. എങ്കിലും സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ അറിയപ്പെടുന്നവരെ ഇവിടെ പരിചയപ്പെടുത്തട്ടേ.. [https://schoolwiki.in/sw/8jwu '''കൂടുതൽ വായിക്കുക'''] | ||
= [[ക്ലബ്ബുകൾ]]= | = [[ക്ലബ്ബുകൾ]]= | ||
വരി 159: | വരി 159: | ||
|- | |- | ||
|}ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് [[എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |}ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് [[എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ|'''കൂടുതൽ വായിക്കുക''']] | ||
== റിഥം വിഷൻ == | == റിഥം വിഷൻ == | ||
വരി 165: | വരി 165: | ||
ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട് റിഥം വിഷനിൽ - ചാനൽ അഞ്ചാം വർഷത്തിലേക്ക് | ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട് റിഥം വിഷനിൽ - ചാനൽ അഞ്ചാം വർഷത്തിലേക്ക് | ||
യൂട്യൂബ് ചാനലുകൾ ഏറെയുള്ള ഈ കാലത്ത് ഒരു കുഞ്ഞു ചാനലിൻ്റെ അഞ്ചാം വാർഷികം | |||
[[റിഥം വിഷൻ|'''കൂടുതൽ വായിക്കുക''']] | |||
[[റിഥം വിഷൻ|കൂടുതൽ വായിക്കുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.994726,76.033459|zoom=18}} | {{#multimaps:10.994726,76.033459|zoom=18}} |