"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:53, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == | ||
<u>'''പ്രവേശനോൽസവം'''</u> | <u>'''പ്രവേശനോൽസവം'''</u> | ||
2021 ജൂൺ 1 ന് പ്രവേശനോൽസവം ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഈ വർഷം 53 കുട്ടികൾ പുതിയതായി പ്രവേശനം നേടി. | 2021 ജൂൺ 1 ന് [[ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/പ്രവേശനോൽസവം|പ്രവേശനോൽസവം]] ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഈ വർഷം 53 കുട്ടികൾ പുതിയതായി പ്രവേശനം നേടി. | ||
കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളിൽ അദ്ധ്യാപകർക്കോ കുട്ടികൾക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തും ഓൺലൈൻ ക്ലാസ്സുകളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു.ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്കൊപ്പം അദ്ധ്യാപകർ ഗൂഗിൾ മീറ്റിലൂടെ പഠനപ്രവർത്തനങ്ങൾ നൽകുകയും വിലയിരുത്തൽ നടത്തുകയും ചെയ്തു. എൽ.എസ്.എസ്.,യു. എസ്. എസ്. പരീക്ഷയ്ക്ക് കുട്ടികൾക്ക് ആവശ്യമായ ഓൺലൈൻ , ഓഫ് ലൈൻ ക്ലാസ്സുകൾ നൽകി.2020-21 അദ്ധ്യയനവർഷം 14 കുട്ടികൾ എൽ.എസ്.എസ് ഉം 16 കുട്ടികൾ യു. എസ്. എസ്. ഉം എഴുതി. | കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളിൽ അദ്ധ്യാപകർക്കോ കുട്ടികൾക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തും ഓൺലൈൻ ക്ലാസ്സുകളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു.ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്കൊപ്പം അദ്ധ്യാപകർ ഗൂഗിൾ മീറ്റിലൂടെ പഠനപ്രവർത്തനങ്ങൾ നൽകുകയും വിലയിരുത്തൽ നടത്തുകയും ചെയ്തു. എൽ.എസ്.എസ്.,യു. എസ്. എസ്. പരീക്ഷയ്ക്ക് കുട്ടികൾക്ക് ആവശ്യമായ ഓൺലൈൻ , ഓഫ് ലൈൻ ക്ലാസ്സുകൾ നൽകി.2020-21 അദ്ധ്യയനവർഷം 14 കുട്ടികൾ എൽ.എസ്.എസ് ഉം 16 കുട്ടികൾ യു. എസ്. എസ്. ഉം എഴുതി. | ||
വരി 22: | വരി 23: | ||
പ്രമാണം:35230 115.jpg|നോട്ട് ബുക്ക് ചലഞ്ച്. MP.ശ്രീ .A.M ആരിഫ് ഉദ്ഘാടനം ചെയ്തു. | പ്രമാണം:35230 115.jpg|നോട്ട് ബുക്ക് ചലഞ്ച്. MP.ശ്രീ .A.M ആരിഫ് ഉദ്ഘാടനം ചെയ്തു. | ||
പ്രമാണം:35230 116.jpg|'''പി.കൃഷ്ണപിള്ള സ്മാരക പഠനോപകരണവിതരണം'''.ആര്യാട് ബ്ലോക് പ്രസിഡന്റ് ശ്രീ.K.D.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. | പ്രമാണം:35230 116.jpg|'''പി.കൃഷ്ണപിള്ള സ്മാരക പഠനോപകരണവിതരണം'''.ആര്യാട് ബ്ലോക് പ്രസിഡന്റ് ശ്രീ.K.D.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. | ||
പ്രമാണം:35230 117.jpg | |||
പ്രമാണം:35230 132.jpg|പൂർവ്വ വിദ്യാർത്ഥി സംഘടന mobile phone നൽകുന്നു. | |||
പ്രമാണം:35230 138.jpg|പൂർവ്വ വിദ്യാർത്ഥി സംഘടന 1996 Mobile phone നൽകുന്നു. | |||
</gallery> | </gallery> | ||
'''പ്രവർത്തനങ്ങൾ''' | |||
കോവിഡ് കാലത്ത് കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനത്തിനാവശ്യമായ പിന്തുണ നൽകി വരുന്നു.കൈറ്റ് വിക്ടേഴ്സ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും ചെയ്തു.എല്ലാ അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റേയും മാസം തോറുമുള്ള അവലോകനത്തിന്റേയും പ്രതിഫലനമാണ് ഈ സ്കൂളിന്റെ വിജയം<gallery widths="350" heights="250"> | കോവിഡ് കാലത്ത് കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനത്തിനാവശ്യമായ പിന്തുണ നൽകി വരുന്നു.കൈറ്റ് വിക്ടേഴ്സ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും ചെയ്തു.എല്ലാ അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റേയും മാസം തോറുമുള്ള അവലോകനത്തിന്റേയും പ്രതിഫലനമാണ് ഈ സ്കൂളിന്റെ വിജയം<gallery widths="350" heights="250"> | ||
പ്രമാണം:35230 85.jpg|ഭവനസന്ദർശനം | പ്രമാണം:35230 85.jpg|ഭവനസന്ദർശനം |