Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:

=== പുസ്തകത്തൊട്ടിൽ ===
=== പുസ്തകത്തൊട്ടിൽ ===
[[പ്രമാണം:A27WhatsApp Image 2022-01-26 at 1.22.02 PM.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:A27WhatsApp Image 2022-01-26 at 1.22.02 PM.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പുസ്തകത്തൊട്ടിൽ പ്രവർത്തനമാരംഭിച്ചത്  ഉപേക്ഷിക്കപ്പെടുന്ന ഓരോ  കുഞ്ഞും നാടിന് വിലപ്പെട്ടതാണ് എന്ന തിരിച്ചറിവിൻറെ വെളിച്ചത്തിൽ ഗവൺമെൻറ് അമ്മത്തൊട്ടിൽ സ്ഥാപിച്ചത് പോലെ വായിച്ചതിനുശേഷം ഉപേക്ഷിക്കപ്പെടുന്ന ഓരോ പുസ്തകത്തിലെയും അറിവ് വിലപ്പെട്ടതാണെന്നും അത് മറ്റുള്ളവർക്ക് കൈമാറേണ്ടതാണെന്നും ഉള്ള തിരിച്ചറിവിൽ നിന്നാണ് പുസ്തകത്തൊട്ടിൽ എന്ന ആശയം പ്രവർത്തനപ ഥത്തിലെത്തുന്നത്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കടലാസിന്റെ വിലയ്ക്ക് തൂക്കി വിൽക്കുന്നതിനു പകരം പുസ്തകത്തൊട്ടിലിൽ  നിക്ഷേപിക്കുന്നതിലൂടെ മറ്റൊരാൾക്ക് ഒരു പുസ്തകം സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നു .സ്വന്തമായി പുസ്തകങ്ങൾ വാങ്ങാൻ കഴിയാത്ത കുട്ടികൾക്ക് മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ പുസ്തകത്തൊട്ടിൽ അവസരമൊരുക്കുന്നു. പുസ്തകത്തൊട്ടിലിന്റെ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ ആവേശ പൂർവ്വം പങ്കെടുക്കുന്നത് സന്തോഷകരമായ ഒരു കാഴ്ചയാണ്.

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506239" എന്ന താളിൽനിന്ന് ശേഖരിച്ചത്