Jump to content
സഹായം

"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം /സ്പോർട്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:6e50b11f-0fa0-4387-9c4a-a45b46ba7824.jpeg|ലഘുചിത്രം|sports club]]

[[പ്രമാണം:280a7f92-38fd-438f-b04a-5d701aed2287.jpeg|ലഘുചിത്രം]]

<font color="brown">
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ് ബി ആർ എം എച് എസിൽ ഉണ്ട് .ശ്രീ തിലകൻ സാറിന്റെ മികച്ച പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ് നമ്മുടെ കുട്ടികൾക്ക് വിവിധ തലങ്ങളിൽ പങ്കെടുക്കുവാനും ന്രട്ടങ്ങൾ കൈവരിക്കാനും സാധ്യമാകുന്നത് .

പാലോട് സബ്ജില്ലയിൽ തുടർച്ചയായി 12 തവണ ഓവർഓൾ ചാമ്പ്യൻ മാരായി .നിരവധി  കുട്ടികൾ റെവെന്റ് ഗെയിംസിൽ പങ്കെടുത്ത്‌ വിജയികളായി .

ആറ്റിങ്ങൽ വിദ്യാഭാസ ജില്ലാ ഗെയിംസിൽ ഷട്ടിൽ ബാഡ്മിന്റണിൽ തുടർച്ചയയായി എട്ട് തവണയും കബടിക്കു ഒൻപതു തവണയും ചാമ്പ്യന്മാരായി ഷട്ടിൽ ബാഡ്മിന്റണിൽ ശ്രീദേവി തുടർച്ചയയായി മൂന്ന് വർഷം സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്ത്‌ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി സംസ്ഥാന കായികമേളയിൽ ഷോട്പുട്ടിൽ പത്താം സ്ഥാനം നേടി .വോളി ബോൾ ടീം അംഗം ആയിരുന്ന അമൽ എ ഇന്ന് ഇന്ത്യൻ റെയിൽവേ ടീം അംഗം ആയി സ്കൂളിനും നാടിനും അഭിമാനമായി നിൽക്കുന്നു

ഇർഫാൻ എന്ന കുട്ടി കരാട്ടെ അസോസിയേഷൻ നടത്തിയ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയതും അഭിമാനിക്കാവുന്ന കാര്യമാണ് .ഷട്ടിൽ ബാഡ്മിന്റൺ താരങ്ങളായിരുന്നു ആന്സിയും ജിൻസി രാജ് എന്നിവർ ഇന്നും നമ്മുടെ മനസ്സിൽ താങ്ങി നിൽക്കുന്നു

513

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506128" എന്ന താളിൽനിന്ന് ശേഖരിച്ചത്