Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<nowiki>*</nowiki>സ്കൂൾ കമ്പ്യൂട്ടർ ലാബ്
<nowiki>*</nowiki>സ്കൂൾ കമ്പ്യൂട്ടർ ലാബ്

വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ 5ഡെസ്ക്ടോപ്പ്ഉണ്ട്. 9 ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചിരിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.
വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ 5ഡെസ്ക്ടോപ്പുമുണ്ട്. 9 ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചിരിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.
* ഗ്രന്ഥശാല
* ഗ്രന്ഥശാല
[[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്‌|ലഘുചിത്രം|LIBRARY]]
[[പ്രമാണം:37012 LIBRARY.jpeg|ഇടത്ത്‌|ലഘുചിത്രം|LIBRARY]]
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഗ്രന്ഥശാല  നമ്മുടെ സ്കൂളിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ അവിടെ ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്. വിശാലമായ ഒരു വായനമുറി അവിടെ സജ്ജീകരിച്ചിട്ടുണ്ട്. എണ്ണായിരത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാഷാസംബന്ധവും ശാസ്ത്രസംബന്ധവുമായ പുസ്തകങ്ങളുടെ ഒരു ശേഖരണമുണ്ട്. കഥ, കവിത, നോവൽ, ജീവചരിത്രം,പഠനസഹായി എന്നിവ തരംതിരിച്ച് കുട്ടികൾക്ക് എളുപ്പത്തിൽ എടുക്കാൻ പറ്റുന്ന തരത്തിൽ കണ്ണാടി അലമാരകൾ സജ്ജീകരിച്ചിട്ടുണ്ട് .ടിവിയും പ്രൊജക്ടറും ഉള്ള ഒരു സ്മാൾ ലൈബ്രറിയാണ് നമുക്കുള്ളത്, ഇതോടൊപ്പം ഒരു ഡിജിറ്റൽ ലൈബ്രറി നമുക്കുണ്ട്. അതോടൊപ്പം ഒരു ഡിജിറ്റൽ ലാബും നമുക്കുണ്ട്. എല്ലാം വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് ക്ലാസ് റൂമുകളിൽ കുട്ടികൾക്ക് ഗ്രന്ഥശാലയിൽ നിന്നും പുസ്തകങ്ങൾ നൽകുകയും വായനാവാരാചരണം നടത്തുകയും ചെയ്യുന്നു.  

2018 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക്  പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്.  1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക്വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .  
2018 - 19 വർഷത്തിൽ ലൈബ്രറി ഫർണിച്ചർ വാങ്ങുന്നതിലേക്ക്  പിടിഎ അംഗം മഞ്ജുള നാരായണനും,ലൈബ്രറി ബുക്സ് വാങ്ങുന്നതിന് മുൻ അധ്യാപിക ശ്രീമതി വി വി രത്നമ്മയും ധന സഹായം നൽകിയിട്ടുണ്ട്.  1987- 88 ബാച്ച് പൂർവ്വ വിദ്യാർത്ഥികളും 2022 ജനുവരി 26 ന്സ്കൂൾ ലൈബ്രറിയിലേക്ക് വളരെ മൂല്യമുള്ള 44 പുസ്തകങ്ങൾ സംഭാവനചെയ്യുകയുണ്ടായി. വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ ദിനപത്രങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു .  

* അടൽ ടിങ്കറിംഗ് ലാബ്
* അടൽ ടിങ്കറിംഗ് ലാബ്

[[പ്രമാണം:37012 Ataltinkeringlab.jpg|ലഘുചിത്രം]]
[[പ്രമാണം:37012 Ataltinkeringlab.jpg|ലഘുചിത്രം]]
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങ ളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ്  നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്.  . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ്  എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ.
തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ്  നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്.  . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ്  എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ.

* സയൻസ് ലാബ്[[പ്രമാണം:37012 lab.jpg|ലഘുചിത്രം]]
* സയൻസ് ലാബ്[[പ്രമാണം:37012 lab.jpg|ലഘുചിത്രം]]
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505911" എന്ന താളിൽനിന്ന് ശേഖരിച്ചത്