"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
20:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
2012 ഓഗസ്റ്റ് മാസത്തിലാണ് എസ്.പി.സി പദ്ധതി സ്കൂളിൽ ആരംഭിക്കുന്നത്. കെ. യോപ്പച്ചൻ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും (സിപിഓ) മാരിയത്ത് ബീവി അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും സേവനമനുഷ്ഠിക്കുന്നു. ലെയ്സൺ ഓഫീസറായി അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ഗോപകുമാർ പ്രവർത്തിക്കുന്നു. | == ഔദ്യോഗികഭാരവാഹികൾ == | ||
2012 ഓഗസ്റ്റ് മാസത്തിലാണ് എസ്.പി.സി പദ്ധതി സ്കൂളിൽ ആരംഭിക്കുന്നത്. കെ. യോപ്പച്ചൻ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും (സിപിഓ) മാരിയത്ത് ബീവി അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും സേവനമനുഷ്ഠിക്കുന്നു. ലെയ്സൺ ഓഫീസറായി അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ഗോപകുമാർ പ്രവർത്തിക്കുന്നു.DI, CPO, ACPO എന്നിവരുടെ സേവനം ഏകോപിപ്പിച്ചുകൊണ്ട് സ്കൂൾ മേലധികാരി എസ്.പി.സി പദ്ധതി പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കിവരുന്നു. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനുമുള്ള മനോഭാവം കേഡറ്റുകൾ നേടിയെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകൾ പ്രചോദിപ്പിക്കുന്ന തരത്തിൽ നേതൃത്വ പാടവവും സംഘബലവും വളർത്തി പ്രശ്നപരിഹരണത്തിനുള്ള പ്രാപ്തി നേടിയെടുക്കാൻ ഈ പദ്ധതി മൂലം കഴിയും. | |||
2021-22 അധ്യയനവർഷം എട്ട്, ഒൻപത് ക്ലാസുകളിലായി 88 കേഡറ്റുകൾ എസ്.പി.സി പരിശീലനം നേടിവരുന്നു. ബുധയാഴ്ച വൈകുന്നരേങ്ങളിലും ശനിയാഴ്ച എട്ടുമണിമുതൽ ഒരുമണിവരെയുമാണ് കേഡറ്റുകൾക്ക് ശാരീരികപരിശീലനം നൽകുന്നത്. | === കേഡറ്റുകൾ === | ||
2021-22 അധ്യയനവർഷം എട്ട്, ഒൻപത് ക്ലാസുകളിലായി 88 കേഡറ്റുകൾ എസ്.പി.സി പരിശീലനം നേടിവരുന്നു. ബുധയാഴ്ച വൈകുന്നരേങ്ങളിലും ശനിയാഴ്ച എട്ടുമണിമുതൽ ഒരുമണിവരെയുമാണ് കേഡറ്റുകൾക്ക് ശാരീരികപരിശീലനം നൽകുന്നത്. | |||
==എസ്.പി.സി പ്രവർത്തനങ്ങൾ== | ==എസ്.പി.സി പ്രവർത്തനങ്ങൾ== |