"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
ഒന്നാം ക്‌ളാസിൽ ഇംഗ്ലീഷ് മീഡിയം
ഒന്നാം ക്‌ളാസിൽ ഇംഗ്ലീഷ് മീഡിയം
                                     ഈ വർഷം രക്ഷിതാക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒന്നാം ക്‌ളാസ്സു മുതൽ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർക്ക് ഇംഗ്ലീഷിൽ പ്രത്യേക  പരിശീലനം നൽകി.
                                     ഈ വർഷം രക്ഷിതാക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒന്നാം ക്‌ളാസ്സു മുതൽ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർക്ക് ഇംഗ്ലീഷിൽ പ്രത്യേക  പരിശീലനം നൽകി.
'''സ്കൂൾ പാർലമെൻറ്  തെരഞ്ഞെടുപ്പ്'''
പൊതുതെരഞ്ഞെടുപ്പിന്റെ അതേ മാതൃകയിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.  വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് കുട്ടികളെ അനുഭവവേദ്യമാക്കുന്നു വേണ്ടിയാണ് ഇത്തരത്തിൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടത്തിയത്. പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടികളും പാലിച്ചുകൊണ്ടാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത് .  വിജ്ഞാപനത്തിനു ശേഷം നാമനിർദ്ദേശപത്രിക സ്വീകരിക്കൽ സൂക്ഷ്മപരിശോധന പത്രിക പിൻവലിക്കാനുള്ള അവസാന സമയം, അന്തിമ പത്രിക സ്വീകരണം ഇവക്ക് ശേഷമാണ് വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണം സ്ഥാനാർത്ഥികളും അനുകൂലിക്കുന്നവരും നടത്തിയത്. എല്ലാറ്റിനും അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു.
https://www.facebook.com/krishnakumar.mn.3/videos/1459598514266422/
'''ഭാഷാ സെമിനാർ'''
'''ഭാഷാ സെമിനാർ'''


336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505816" എന്ന താളിൽനിന്ന് ശേഖരിച്ചത്