"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
കുട്ടികളെ ഗണിതവിഷയവുമായി കൂടുതൽ അടുപ്പിക്കുന്നതിനും ഗണിത പഠനം കൂടുതൽ രസകരമാക്കുന്നതിനും ഓൺലൈനായി എല്ലാ ദിവസവും ഗണിത രസം എന്ന പരിപാടി അവതരിപ്പിക്കുന്നു. | കുട്ടികളെ ഗണിതവിഷയവുമായി കൂടുതൽ അടുപ്പിക്കുന്നതിനും ഗണിത പഠനം കൂടുതൽ രസകരമാക്കുന്നതിനും ഓൺലൈനായി എല്ലാ ദിവസവും ഗണിത രസം എന്ന പരിപാടി അവതരിപ്പിക്കുന്നു. | ||
'''വീട്ടുപള്ളിക്കൂടം''' | |||
കൊറോണയുടെ അതിപ്രസരകാലത്ത് പഠനത്തിൽ കുട്ടികൾക്ക് താങ്ങായി വീട്ടു പള്ളിക്കൂടങ്ങൾ. ഓരോവീടും ഓരോ പള്ളിക്കൂടങ്ങൾ ആയി കണക്കാക്കി കൊണ്ട് വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും വീട്ടിലും നടത്തുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. | |||
https://fb.watch/aSouFbajnn/ | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||