"ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
ഒന്നാം ക്‌ളാസിൽ ഇംഗ്ലീഷ് മീഡിയം | ഒന്നാം ക്‌ളാസിൽ ഇംഗ്ലീഷ് മീഡിയം | ||
ഈ വർഷം രക്ഷിതാക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒന്നാം ക്‌ളാസ്സു മുതൽ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർക്ക് ഇംഗ്ലീഷിൽ പ്രത്യേക പരിശീലനം നൽകി. | ഈ വർഷം രക്ഷിതാക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചുകൊണ്ട് ഒന്നാം ക്‌ളാസ്സു മുതൽ ഒരു ഡിവിഷനിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർക്ക് ഇംഗ്ലീഷിൽ പ്രത്യേക പരിശീലനം നൽകി. | ||
'''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്''' | |||
പൊതുതെരഞ്ഞെടുപ്പിന്റെ അതേ മാതൃകയിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു. വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് കുട്ടികളെ അനുഭവവേദ്യമാക്കുന്നു വേണ്ടിയാണ് ഇത്തരത്തിൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടത്തിയത്. പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടികളും പാലിച്ചുകൊണ്ടാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത് . വിജ്ഞാപനത്തിനു ശേഷം നാമനിർദ്ദേശപത്രിക സ്വീകരിക്കൽ സൂക്ഷ്മപരിശോധന പത്രിക പിൻവലിക്കാനുള്ള അവസാന സമയം, അന്തിമ പത്രിക സ്വീകരണം ഇവക്ക് ശേഷമാണ് വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണം സ്ഥാനാർത്ഥികളും അനുകൂലിക്കുന്നവരും നടത്തിയത്. എല്ലാറ്റിനും അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു. | |||
https://www.facebook.com/krishnakumar.mn.3/videos/1459598514266422/ | |||
'''ഭാഷാ സെമിനാർ''' | '''ഭാഷാ സെമിനാർ''' | ||