Jump to content
സഹായം

"ഗവ:എൽ പി എസ്സ് ചെറിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 207: വരി 207:

= <small>'''പാഠ്യേതര പ്രവർത്തനങ്ങൾ'''.</small> =

.ജൈവ വൈവിധ്യ ഉദ്യാനം,
'''.ജൈവ വൈവിധ്യ ഉദ്യാനം,'''

.കൃഷിതോട്ടം
.'''കൃഷിതോട്ടം'''

. മടിത്തട്ടിൽ  
. '''മടിത്തട്ടിൽ'''

വായന വാരത്തോടനുബന്ധിച്ചു ആരംഭിച്ച ഒരു പരിപാടിയാണ് "മടിത്തട്ടിൽ ". അമ്മ വായന എന്നും ഇതറിയപ്പെടുന്നു.പുസ്തകപരിചയം ആണിത്.രക്ഷിതാക്കൾ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചും അതിന്റെ ഉള്ളടക്കവും വളരെ ലളിതമായി അവതരിപ്പിക്കുന്നു.

വരി 217: വരി 217:
കഥാവതരണത്തിന് ശേഷം അതിനെകുറിച്ചുള്ള ഒരു പൊതു ചർച്ചയും നടത്തപെടുന്നു.എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിൽ മടിത്തട്ട് പ്രോഗ്രാം നടത്തപെടുന്നു

.വിദ്യാരംഗം
.'''വിദ്യാരംഗം'''

.കമ്പ്യൂട്ടർ പരീശീലനം
.'''കമ്പ്യൂട്ടർ പരീശീലനം'''

.ടാലെന്റ്റ് ലാബ്,
.'''ടാലെന്റ്റ് ലാബ്,'''

.കലാ കായിക പ്രവൃത്തി പരിചയ പരീശീലനം
'''.കലാ കായിക പ്രവൃത്തി പരിചയ പരീശീലനം'''

''.പഠനയാത്ര''
'''''.പഠനയാത്ര'''''

പാഠപുസ്തകങ്ങൾക്കതീതമായി പ്രകൃതിയെ അറിയാനും, കുട്ടികളുടെ മാനസികോല്ലാസത്തിനും വേണ്ടി എസ് എം സി യുടെ നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂൾ പഠനയാത്ര നടത്തിവരുന്നു.
പാഠപുസ്തകങ്ങൾക്കതീതമായി പ്രകൃതിയെ അറിയാനും, കുട്ടികളുടെ മാനസികോല്ലാസത്തിനും വേണ്ടി അധ്യാപകരുടെയും എസ് എം സി യുടെയും നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂൾ പഠനയാത്ര നടത്തിവരുന്നു.

''.ദിനാചരണങ്ങൾ''
'''''.ദിനാചരണങ്ങൾ'''''

പരിസ്ഥിതി ദിനം ,വായനാദിനം, അധ്യാപക ദിനം, ഓസോൺ ദിനം, ചാന്ദ്രദിനം, ഹിരോഷിമ -നാഗസാക്കി ദിനം, ഓണം, ക്രിസ്മസ്...തുടങ്ങിയ ഓരോ ദിനങ്ങളുടെയും പ്രാധാന്യം ഉൾക്കൊണ്ട്‌ എല്ലാ ദിനാചരണങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുന്നു.

''.മലയാളത്തിളക്കം''
'''''.മലയാളത്തിളക്കം'''''

     കുട്ടികളുടെ ഭാഷപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ മലയാളത്തിളക്കം പ്രവർത്തനങ്ങൾ ചെയ്യുന്നു.അക്ഷരം -ചിഹ്നങ്ങൾ ഉറപ്പിക്കൽ,അക്ഷരകാർഡ്, വാക്ക് -വാക്യങ്ങൾ നിർമ്മാണം, കഥ പറയൽ, കഥ -ബാക്കി എഴുതൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

''.അറിവിന്റെ  അമൃതം''
''.'''അറിവിന്റെ  അമൃതം'''''

 കുട്ടികളുടെ പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിനു വേണ്ടി ആരംഭിച്ച പരിപാടിയാണ് അറിവിന്റെ അമൃതം. ആനുകാലിക സംഭവങ്ങൾ, പൊതുവിജ്ഞാനം  

വരി 243: വരി 243:
എന്നിവയെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ തയ്യാറാക്കുന്നു. ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾ ഉത്തരങ്ങൾ എഴുതി ഇതിനായി വച്ചിരിക്കുന്ന പെട്ടിയിൽ ഇടുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുന്നു.

''.നാട്ടരങ്''
'''''.നാട്ടരങ്'''''

     കുട്ടികളിലെ നൈസർഗ്ഗിക വാസനയെ കണ്ടെത്തി അവ പരിപോഷിപ്പിക്കുക എന്നതാണ്   നാട്ടരങ്ങിന്റെ  ലക്ഷ്യം. പ്രകൃതിജന്യ വസ്തുക്കൾ കൊണ്ട് കരകൗശാല വസ്തുക്കളുടെ നിർമ്മാണം, പരീശീലന ക്ലാസുകൾ, ശില്പശാലകൾ, എന്നീ പ്രവർത്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു.[[ഗവ:എൽ പി എസ്സ് ചെറിയകുന്നം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാനായി ഇവിടെ ക്ലിക് ചെയ്യുക]]

201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505761" എന്ന താളിൽനിന്ന് ശേഖരിച്ചത്