"ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര (മൂലരൂപം കാണുക)
20:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 67: | വരി 67: | ||
===== <small>കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വലിയാനപ്പുഴയുടെ തീരത്ത് ശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമുള്ള വൈക്കം മുൻസിപ്പാലിറ്റി 12-ാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചെട്ടിമംഗലം, ആറാട്ടുകുളങ്ങര , തോട്ടകം , വാഴമന, കൊടിയാട് തുടങ്ങിയ പ്രദേശത്തുള്ള കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.ആറാട്ടുകുളങ്ങര മാറാലയിൽ 1906 ൽ പ്രവർത്തിച്ചിരുന്ന കുട്ടിപ്പള്ളി കൂടമാണ് ഇന്നത്തെ സർക്കാർ യു.പി സ്കൂൾ ആയത്. മടപ്പള്ളി വീട്ടുകാരും , തെക്കേവീട്ടുകാരും നൽകിയ സ്ഥലത്താണ് സർക്കാർ തലത്തിൽ ആദ്യമായി സ്ക്കൂൾ ആരംഭിക്കുന്നത്. പ്രശസ്ത അഭിഭാഷകരായിരുന്ന കാട്ടുമനവീട്ടിൽ ശ്രീ. അയ്യപ്പൻപിള്ള ,ശ്രീ കൃഷ്ണപിള്ള ,ശ്രീ. പരമേശ്വരപണിക്കർ, തെക്കേവീട്ടിൽ ശ്രീ കേശവൻപിള്ള , കൂടാരപ്പള്ളി ശ്രീ പരമേശ്വരപിള്ള എന്നിവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.</small> ===== | ===== <small>കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വലിയാനപ്പുഴയുടെ തീരത്ത് ശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമുള്ള വൈക്കം മുൻസിപ്പാലിറ്റി 12-ാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചെട്ടിമംഗലം, ആറാട്ടുകുളങ്ങര , തോട്ടകം , വാഴമന, കൊടിയാട് തുടങ്ങിയ പ്രദേശത്തുള്ള കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.ആറാട്ടുകുളങ്ങര മാറാലയിൽ 1906 ൽ പ്രവർത്തിച്ചിരുന്ന കുട്ടിപ്പള്ളി കൂടമാണ് ഇന്നത്തെ സർക്കാർ യു.പി സ്കൂൾ ആയത്. മടപ്പള്ളി വീട്ടുകാരും , തെക്കേവീട്ടുകാരും നൽകിയ സ്ഥലത്താണ് സർക്കാർ തലത്തിൽ ആദ്യമായി സ്ക്കൂൾ ആരംഭിക്കുന്നത്. പ്രശസ്ത അഭിഭാഷകരായിരുന്ന കാട്ടുമനവീട്ടിൽ ശ്രീ. അയ്യപ്പൻപിള്ള ,ശ്രീ കൃഷ്ണപിള്ള ,ശ്രീ. പരമേശ്വരപണിക്കർ, തെക്കേവീട്ടിൽ ശ്രീ കേശവൻപിള്ള , കൂടാരപ്പള്ളി ശ്രീ പരമേശ്വരപിള്ള എന്നിവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.</small> ===== | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ മൈതാനം ,സ്മാർട്ട് ക്ലാസ്സ് റൂം , പ്രീ പ്രൈമറി AC ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം,ലാബ്, ലൈബ്രറി, റാംമ്പ്, മഴവെളള സംഭരണി,ചിൽഡ്രൻസ് പാർക്ക് | വിശാലമായ മൈതാനം ,സ്മാർട്ട് ക്ലാസ്സ് റൂം , പ്രീ പ്രൈമറി AC ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം,ലാബ്, ലൈബ്രറി, റാംമ്പ്, മഴവെളള സംഭരണി,ചിൽഡ്രൻസ് പാർക്ക്,ജൈവ വൈവിധ്യ ഉദ്യാനം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 79: | വരി 79: | ||
* വീഡിയോ പ്രദർശനം | * വീഡിയോ പ്രദർശനം | ||
* ക്വിസ് മത്സരങ്ങൾ | * ക്വിസ് മത്സരങ്ങൾ | ||
* കൃഷി | |||
* വായനാവസന്തം പദ്ധതി - അടച്ചുപൂട്ടൽ കാലത്തും വായന പ്രോത്സാഹിപ്പിക്കുന്നതിന് അമ്മ വായന. | |||
* ബാഡ്മിന്റൺ, Basketball | |||
* യോഗ | |||
* കോവിഡ് കാലത്തെ പഠനവൈകല്യം ഇല്ലാതാക്കാൻ എല്ലാ കുട്ടികൾക്കും സപ്പോർട്ടീവ് ക്ലാസ്സുകൾ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
1.വൈക്കം KSRTC സ്റ്റാൻഡിൽ നിന്നും വെച്ചൂർ- ചേർത്തല - ആലപ്പുഴ - റൂട്ടുകളിലെ ബസിൽ കയറിയാൽ 3 കി.മീറ്ററിനുള്ളിൽ ചേരും ചുവട് പാലത്തിൽ ഇറങ്ങി അഞ്ചു മിനിറ്റു ദൂരം നടന്നാൽ സ്ക്കൂളിൽ എത്താം. | 1.വൈക്കം KSRTC സ്റ്റാൻഡിൽ നിന്നും വെച്ചൂർ- ചേർത്തല - ആലപ്പുഴ - റൂട്ടുകളിലെ ബസിൽ കയറിയാൽ 3 കി.മീറ്ററിനുള്ളിൽ ചേരും ചുവട് പാലത്തിൽ ഇറങ്ങി അഞ്ചു മിനിറ്റു ദൂരം നടന്നാൽ സ്ക്കൂളിൽ എത്താം. |