"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്അടിമാലി (മൂലരൂപം കാണുക)
20:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 75: | വരി 75: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''K I സുരേന്ദ്രൻ സാർ സ്കൂളിലെ കായികപ്രവർത്തനത്തിന്റെ | '''K I സുരേന്ദ്രൻ സാർ സ്കൂളിലെ കായികപ്രവർത്തനത്തിന്റെ നാഡിയും നട്ടെല്ലുമാണ്. ടൈം ടേബിളിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല അധ്യാപകരുടെ പ്രവർത്തനങ്ങൾ. കലാകായിക രംഗത്ത് മികച്ച പ്രവർത്തനമാണ് സ്കൂളിൽ കാഴ്ചവ.യ്ക്കുന്നത്. സ്കൂൾ H M ആയ അബ്ദുസലാം സാറിൻെറയും സീനിയർ അസിസ്റ്റന്റായ സിന്ധു ടീച്ചറിന്റെയും നേതൃത്തത്തിൽ സ്കൂളിന്റെ സകലവിധ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കമ്പ്യട്ടർ ലാബ് വളരെ മെച്ചപ്പെട്ടതാണ്. സിന്ദുടീച്ചറിൻെറയും ജസ്റ്റിൻ സാറിന്റെയും നേതൃത്വത്തിൽ എസ്. പി. സി യുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. ആര്യ ടീച്ചറിൻെറയും നാൻസി ടീച്ചറിൻെറയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സും മികച്ചപ്രകടനം കാഴ്ച വയ്ക്കുന്നു.''' | ||